കേരള തീരത്ത് തിമിംഗലത്തിന്റെ സാന്നിധ്യം കൂടുന്നു : വിശദമായപഠനം നടത്താനൊരുങ്ങി അക്വാടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ്

ആലപ്പുഴ:കേരള തീരത്ത് തിമിംഗിലങ്ങള്‍ മീന്‍പിടിത്തവലകളില്‍ ജീവനോടെ അകപ്പെടുന്നതും ചത്തടിയുന്നതും കൂടുന്നു. ഇതുസംബന്ധിച്ച്‌ വിശദമായപഠനം നടത്താനൊരുങ്ങുകയാണു കേരള സര്‍വകലാശാലയിലെ അക്വാടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ്. വിഴിഞ്ഞത്തു സ്ഥാപിച്ച ഹൈഡ്രോഫോണില്‍ രണ്ടുമാസംമുന്‍പ് നീലത്തിമിംഗിലത്തിന്റെ ശബ്ദം ഗവേഷകര്‍ രേഖപ്പെടുത്തിയിരുന്നു. അതോടെ കേരളതീരത്ത് തിമിംഗല സാന്നിധ്യം കൂടുന്നെന്ന നിഗമനത്തിലാണു ഗവേഷകര്‍. ആലപ്പുഴയിലെ ആറാട്ടുപുഴ, ഒറ്റമശ്ശേരി എന്നിവിടങ്ങളിലും കണ്ണൂര്‍ അഴീക്കലിലുമാണു തിമിംഗിലങ്ങളുടെ ജഡം കരയ്ക്കടിഞ്ഞത്. കൊല്ലം അഴീക്കലില്‍ മീന്‍പിടിത്ത ബോടിന്റെ വലയില്‍ ജീവനോടെ കുടുങ്ങുകയും ചെയ്തിരുന്നു. The post കേരള തീരത്ത് തിമിംഗലത്തിന്റെ സാന്നിധ്യം […]

ബഹിരാകാശ യാത്രയില്‍ യുഎഇയുടെ മറ്റൊരു നാഴികക്കല്ല്; ദാബിസാറ്റ് കുതിച്ചുയര്‍ന്നു

അബൂദബി: ( 22.02.2021) ബഹിരാകാശ യാത്രയില്‍ യുഎഇയുടെ മറ്റൊരു നാഴികക്കല്ല് കൂടി. ദാബിസാറ്റ് കുതിച്ചുയര്‍ന്നു. ചൊവ്വാപേടകമായ ഹോപ് പ്രോബിലൂടെ രണ്ടാഴ്ച മുന്‍പ് ബഹിരാകാശത്ത് അറബ് ശക്തിയായി ചരിത്രം സൃഷ്ടിച്ച യുഎഇയുടെ മറ്റൊരു ഉപഗ്രഹം (ദാബിസാറ്റ്) കൂടി കുതിച്ചുയര്‍ന്നു. അബൂദബി ഖലീഫ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ 27 വിദ്യാര്‍ഥികള്‍ ചേര്‍ന്നു നിര്‍മിച്ച ദാബിസാറ്റ് അമേരിക്കയിലെ സിഗ്‌നസ് ബഹിരാകാശ പേടകത്തില്‍ നിന്നാണ് വിക്ഷേപിച്ചത്.യഥാര്‍ഥ ഉപഗ്രഹത്തിന്റെ ചെറുപതിപ്പായ ക്യൂബ് സാറ്റ് മാതൃകയിലുള്ളതാണ് ദബിസാറ്റ്. 450 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിവരങ്ങളും ചിത്രങ്ങളും […]

ലേറ്റസ്റ്റ് ന്യൂസ് ഐ​എ​സ്‌ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞ​ര്‍​ക്ക് കോ​വി​ഡ് 19; ഗഗന്‍യാന്‍ പദ്ധതി വൈകുമെന്ന് കെ ശിവന്‍

ബെംഗളൂരു: ഐ​എ​സ്‌ആ​ര്‍​ഒ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ 70ഓ​ളം ശാ​സ്ത്ര​ജ്ഞ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി എ​ന്ന് ഐഎസ്‌ആര്‍ഒ മേധാവി കെ.ശിവന്‍. ഇതേതുടര്‍ന്ന് ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ‘ഗ​ഗന്‍യാ​ന്‍’ വൈ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. കോവിഡിനെ തുടര്‍ന്ന് ആസൂത്രണം ചെയ്ത പോലെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്നും ഇസ്രോ ചെയര്‍മാന്‍ പറഞ്ഞു. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ദൗത്യം അടുത്ത വര്‍ഷം ഡിസംബറില്‍ നടത്താനാണു ലക്ഷ്യമിട്ടിരുന്നത്. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായാണു ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. 10,000 കോടി രൂപ ചെലവു […]

കനത്തമഴ:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2379.24 അടി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍ 1590.3 അടിയാണ് ജലനിരപ്പ്.ആനയിറങ്ങല്‍ അണക്കെട്ടില്‍ 1202.27 അടിയും ഇടുക്കിയിലെ മറ്റ് അണക്കെട്ടുകളായ ഇരട്ടയാര്‍,കല്ലാര്‍ അണക്കെട്ടുകളില്‍ നിലവില്‍ യഥാക്രമം 746.7 അടിയും കല്ലാറില്‍ 820.2 അടിയും ആണ് ജലനിരപ്പ്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി അണക്കെട്ടില്‍ 752.37 അടിയും എറണാകുളം ജില്ലയിലെ ഇടമലയാറില്‍ 159.64 അടിയും പത്തനംതിട്ടയിലെ […]

സൗദിക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണത്തിനു ശ്രമിച്ച്‌ ഹൂതികള്‍

റിയാദ് : സൗദിയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണത്തിനു ശ്രമിച്ച്‌ യെമനിലെ ഹൂതികള്‍. ദക്ഷിണ സൗദിയില്‍ യെമന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ഖമീസ് മുശൈത്തിലെ ജനവാസ മേഖലകളായിരുന്നു ലക്ഷ്യമിട്ടുള്ള ആക്രമണം വിജയികരമായി പ്രതിരോധിച്ചതായി അറബ് സഖ്യസേന അറിയിച്ചു. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്ബ് തന്നെ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്‍ചകളായി സൗദിയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നിരവധി ആക്രമണ ശ്രമങ്ങളാണ് ഹൂതികള്‍ നടത്തിയത്.

കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് ഉടന്‍ വിപണിയിലേക്ക്

കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് വിപണിയിലെത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ ഏറ്റവും വിലക്കുറവുള്ള മോഡല്‍ ആണ് ബുള്ളറ്റ് 350യുടെ നിലവിലെ എഞ്ചിനില്‍ കാര്‍ബുറേറ്ററിന് പകരം ഇലക്‌ട്രോണിക് ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്താണ് ബിഎസ്6 മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ മാറ്റം വരുത്തിയിരിക്കുന്നത്. അതോടൊപ്പം ബി എസ് ആറ് മാനദണ്ഡപ്രകാരമുള്ള കര്‍ശന മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനായി എക്സോസ്റ്റില്‍ കാറ്റലിക് കണ്‍വര്‍ട്ടറും നല്‍കിയിട്ടുണ്ട്. പരിഷ്ക്കരിച്ച എഞ്ചിനില്‍ 0.71 bhp യുടെ കുറവുണ്ടാകുമ്ബോള്‍ ടോര്‍ഖ് ഔട്ട്പുട്ട് […]

ബിഎസ്-4 വാഹനങ്ങളുടെ രജിസ്‌ട്രേഷനായി അവധി ദിവസവും ആര്‍ടി ഓഫീസ് പ്രവര്‍ത്തിക്കും

ബി.എസ്.-നാല് വാഹനങ്ങളുടെ വില്പന മാര്‍ച്ച്‌ 31-ന് അവസാനിപ്പിക്കുന്നത് കണക്കിലെടുത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം. അതുവരെ വില്പനയാകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നാല്‍ അധികസമയം ജോലിചെയ്യണം. രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ തീര്‍ക്കുന്നതിനായി അവധി ദിവസങ്ങളില്‍ ഒരു ക്ലാര്‍ക്ക്, ഒരു എ.എം.വി.ഐ എന്നിവരെ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യണം. ഇങ്ങനെ ഡ്യൂട്ടിക്ക് കയറുന്നവര്‍ക്ക് ഏപ്രില്‍ ഒന്നിന് ശേഷം കോമ്ബന്‍സേറ്ററി അവധി നല്‍കും. ബിഎസ്-4 വാഹനങ്ങള്‍ക്ക് താത്കാലിക രജിസ്‌ട്രേഷന്‍ ഒരു മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. സ്മാര്‍ട്ട് മൂവില്‍ […]

ബിഎംഡബ്ല്യു മോട്ടോറാഡിന്‍റെ അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി വിജയ് സേതുപതി

ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ച താരമാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വനെന്ന ഓമനപ്പേരില്‍ ആരാധകര്‍ നെഞ്ചിലേറ്റുന്ന സൂപ്പര്‍താരം ഒരു സൂപ്പര്‍ ബൈക്ക് സ്വന്തമാക്കിയതാണ് പുതിയ വാര്‍ത്ത. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്‍റെ പുതിയ ജി 310 ജിഎസ് അഡ്വഞ്ചര്‍ ബൈക്കാണ് സേതുപതി സ്വന്തമാക്കിയത്. വാഹനം സ്വന്തമാക്കിയ വിവരം ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.ജി 310 ജിഎസിന്‍റെ റേസിങ് റെഡ് നോണ്‍മെറ്റാലിക് നിറത്തിലുള്ള മോഡലാണ് വിജയ് സേതുപതി തന്‍റെ ഗാരേജിലെത്തിച്ചത്. നേരത്തെ […]

115 സിസിയില്‍ പുത്തന്‍ ബജാജ് പ്ലാറ്റിന

പുത്തന്‍ പ്ലാറ്റിനയുടെ വില്‍പ്പന ബജാജ് ആരംഭിച്ചു. ഇതുവരെ 100 സിസിയില്‍ എത്തിയിരുന്ന ഈ ബൈക്കിന്റെ 115 സിസി പതിപ്പായ പ്ലാറ്റിന 110സിബിഎസ് അടുത്തിടെയാണ് കമ്പനി അവതരിപ്പിക്കുന്നത്. 49,197 രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്സ് ഷോറൂം വില. പഴയ രൂപത്തില്‍ നിന്ന് മൂന്ന് എംഎം നീളവും ഏഴ് എംഎം ഉയരവും പുതിയ പ്ലാറ്റിനയ്ക്ക് കൂടുതലുണ്ട്. എന്നാല്‍ ഇന്ധന ടാങ്കിന്‍റെ കപ്പാസിറ്റി 11 ലിറ്ററായി കുറച്ചു. ആന്‍റി സ്‌കിഡ് ബ്രേക്കിങ് സിസ്റ്റം എന്ന് പേര് നല്‍കിയിട്ടുള്ള കോംബി ബ്രേക്കിങ് സംവിധാനം, […]

പുതിയ 125 ഡ്യൂക്ക് വിപണിയില്‍ – ഇത്, ഏറ്റവും വിലകുറഞ്ഞ കെടിഎം ബൈക്ക്

1.18 ലക്ഷം രൂപ വിലയില്‍ കെടിഎം 125 ഡ്യൂക്ക് വിപണിയില്‍ പുറത്തിറങ്ങി. ഇന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ കെടിഎം ഡീലര്‍ഷിപ്പുകളിലും പുതിയ 125 ഡ്യൂക്ക് ലഭ്യമാവും. മോഡല്‍ നിരയില്‍ 200 ഡ്യൂക്കിനും താഴെ ഇടംകണ്ടെത്തുന്ന 125 ഡ്യൂക്ക്, ഇന്ത്യയില്‍ കെടിഎം അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ ബൈക്കാണ്. 1.51 ലക്ഷം രൂപയാണ് എബിഎസില്ലാത്ത 200 ഡ്യൂക്കിന് വില; 200 ഡ്യൂക്ക് എബിഎസ് പതിപ്പിന് വില 1.60 ലക്ഷം രൂപയും. അതേസമയം പുതിയ 125 ഡ്യൂക്കില്‍ എബിഎസ് അടിസ്ഥാന സുരക്ഷാ […]