ഇന്ത്യന്‍ സ്കൂട്ടര്‍ വിപണിയില്‍ ഒന്നാമാനായ ഹോണ്ട അടുത്തിടെ പുറത്തിറക്കിയ ഹോണ്ട ക്ലിഖ് എന്ന കുഞ്ഞന്‍ സ്കൂട്ടര്‍ ഇന്ത്യന്‍ നിരത്തുകളില്‍ ക്ലിക്കാകുന്നു. വിപണയിലെത്തി നാല് മാസം പിന്നിടുമ്പോള്‍ പതിനായിരം യൂണിറ്റ് ക്ലിഖ് വില്‍ക്കാനായെന്നും കുറഞ്ഞ വിലയും പതിവ് സ്കൂട്ടറുകളില്‍ നിന്നുമുള്ള വ്യത്യസ്ത രൂപവുമാണ് ഇതിന് പിന്നിലെന്നും ഹോണ്ട അറിയിച്ചു. നവിക്ക് സമാനമായ കുഞ്ഞന്‍ സ്കൂട്ടറാണ് ക്ലിഖ് എങ്കിലും ഫീച്ചേര്‍സിലും രൂപത്തിലും ക്ലിഖ് നവിയെക്കാള്‍ ഏറെ മുന്നില്‍ നില്ക്കുന്നു. കൂടാതെ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ഭാരം കുറഞ്ഞ സ്കൂട്ടറുകളിലൊന്നാണ് ക്ലിഖ്(102 കിലോ […]
Category: Two wheeler
മണിക്കൂര്‍ 67 കിലോമീറ്റര്‍ ഇന്ധനക്ഷമതയില്‍ ടിവിഎസ് എക്സ്എല്‍ 100
എക്സ്എല്‍ 100 ന് പുതിയ നിറഭേദവുമായി ടിവിഎസ്. കോപ്പര്‍ ഷൈന്‍ കളര്‍ സ്കീമിലാണ് വാഹനം പുതുതായി അണിനിരത്തിയിരിക്കുന്നത്. 32,209 രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില. പുതിയ കോപ്പര്‍ ഷൈന്‍ കളര്‍ സ്കീമിനൊപ്പം നിലവിലുള്ള റെഡ്, ഗ്രീന്‍, ഗ്രെയ്, ബ്ലൂ, ബ്ലാക്ക് നിറഭേദങ്ങളിലും എക്സ്എല്‍ 100 ലഭ്യമാണ്. 4.3 bhp കരുത്തേകുന്ന 99.7 സിസി ഫോര്‍-സ്ട്രോക്ക് ബിഎസ് IV എഞ്ചിനാണ് എക്സ്എല്‍ 100 ല്‍ ഒരുക്കിയിരിക്കുന്നത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള എക്സ്എല്‍ 100 ല്‍, 67 […]
പെട്രോളും ഡീസലും ആവശ്യമില്ലാത്ത ബൈക്ക് വിപണിയിലേക്ക്
ന്യൂഡല്‍ഹി: ഇതാ ബൈക്ക് പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. പെട്രോളോ ഡീസലോ ആവശ്യമില്ലാത്ത ബൈക്കുകള്‍ നിരത്തുകളിലേക്കിറങ്ങാന് പോവുകയാണ്. പൂര്‍ണമായും എഥനോള്‍ ഇന്ധനമാക്കുന്ന ബൈക്കുകള്‍ ഉടന്‍ തന്നെ വിപണിയിലെത്തുമെന്നാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഢ്കരി അറിയിച്ചത്. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഈ പുതിയ പദ്ധതിയന്നും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന വാഹനങ്ങളുടെ വിലയ്ക്കു തന്നെ 100% എഥനോളില്‍ ഓടുന്ന ബൈക്കുകള്‍ വില്‍പ്പനയ്ക്കെത്തിക്കുകയെന്നും ഗഢ്കരി വ്യക്തമാക്കി.
പുതിയ കളര്‍ സ്കീമുകളുമായി മഹീന്ദ്ര ഗസ്റ്റോ RS
ഗസ്റ്റോയുടെ ഏറ്റവും പുതിയ ആര് എസ് പതിപ്പുമായി മഹീന്ദ്ര വിപണിയിലെത്തി. എക്സ്റ്റീരിയറില്‍ ഒരുപാട് അപ്ഡേറ്റുകളുമായാണ് പുതിയ ഗസ്റ്റോ RS എത്തിയിട്ടുള്ളത്. 48,180 രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില. ആര്‍എസ് ബാഡ്ജിംഗും ബോഡി ഗ്രാഫിക്സും നേടിയ റെഡ്-വൈറ്റ്, ബ്ലൂ-വൈറ്റ് എന്നീ കളര്‍ സ്കീമുകളാണ് പുതിയ മോഡലില്‍ ലഭ്യമാവുക. സിംഗിള്‍ കളര്‍ ഓപ്ഷനിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഗസ്റ്റോയില്‍ നിന്നും വ്യത്യസ്തമായ മുഖമാണ് ഗസ്റ്റോ RS നുള്ളത്. അതേസമയം, പുതിയ മോഡലിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല. 8 ബിഎച്ച്പി കരുത്തും 9 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന 109.6 സിസി […]
ബുള്ളറ്റ് പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത….. 1000 സിസി കാര്‍ബറി ബുള്ളറ്റ് ഇന്ത്യയില്‍!!!
ബുള്ളറ്റ് പ്രേമികള്‍ ഏറെനാളായി കാത്തിരുന്ന കാര്‍ബറി മോട്ടോര്‍സൈക്കിള്‍സിന്റെ 1000 സിസി കാര്‍ബറി ബുള്ളറ്റ് ഇന്ത്യയില്‍ വരുന്നു. 7.35 ലക്ഷം രൂപ വില വരുന്ന കാര്‍ബറി, ഒരു ലക്ഷം രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. 29 ഓര്‍ഡറുകള്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ കമ്പനി സ്വീകരിക്കുക. 5 മുതല്‍ 7 മാസം വരെയാണ് വെയ്റ്റിങ് പിരീഡ്. ഓസ്ട്രേലിയന്‍ കസ്റ്റം റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിര്‍മാതാക്കളായ കാര്‍ബറി മോട്ടോര്‍സൈക്കിള്‍സാണ് ഡബിള്‍ ബാരല്‍ 1000 സിസി ബുള്ളറ്റ് ഇന്ത്യയില്‍ പുറത്തിറക്കിയത്. ഹൈഡ്രോളിക് പുഷ്റോഡുകളും, […]
ഇലക്ട്രിക് കാറുമായി ഫോക്സ് വാഗണ്‍ എത്തുന്നു
അടുത്ത വര്‍ഷം ചൈനയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍
മലിനീകരണ നിയന്ത്രണത്തിൽ പുതിയ ടി വി എസ് ‘വീഗോ’
ടി വി എസ് മോട്ടോർ കമ്പനിയുടെ ഗീയർരഹിത സ്കൂട്ടറായ ‘വീഗോ’
ഹീറോയുടെ എക്സ്ട്രീം 200എസ്
സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോ മോട്ടോർകോപ്
റോയൽ എന്‍ഫീൽഡ് ക്ലാസിക്കിന്റെ 2017 മോഡലിന് പുതിയ നിറങ്ങള്‍
ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള
വെസ്പ 946 എംപോറിയൊ അർമാനി
vespa 946 emporio armani ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ പിയാജിയൊ










