റോയൽ എന്‍ഫീൽഡ് ക്ലാസിക്കിന്‍റെ 2017 മോഡലിന് പുതിയ നിറങ്ങള്‍

ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള പത്തുബൈക്കുകളിൽ ഇടം പിടിച്ച റോയൽ എന്‍ഫീൽഡ് ക്ലാസിക്കിന്‍റെ 2017 മോഡലിനാണ് പുതിയ നിറങ്ങൾ ലഭിച്ചിരിക്കുന്നത്. ചുവപ്പ്, പച്ച,നീല നിറങ്ങളാണ് പുതിയതായി നല്‍കിയിരിക്കുന്നത്. റോയൽ എൻഫീൽഡ് ഔദ്യോഗികമായി  ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബൈക്കിന്‍റെ പുതിയ നിറത്തിലെ ചിത്രങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിക്കുന്നുണ്ട്. 350 സിസി, 500 സിസി എൻജിൻ വകഭേദങ്ങളിലാണ് ക്ലാസിക്ക് ബൈക്കുകൾ പുറത്തിറങ്ങുന്നത്.

prp

Related posts

Leave a Reply

*