നിരത്ത് കീഴടക്കാന്‍ കൂടുതല്‍ മികവോടെ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡല്‍ ഹിമാലയന്‍ എത്തുന്നു. അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തില്‍പ്പെട്ടതാണ് പുതിയ ഹിമാലയന്‍. സ്നോ, ഗ്രാഫൈറ്റ് നിറഭേദങ്ങളിലായിരിക്കും ഹിമാലയന്‍ എത്തുക. പുതിയ നിറങ്ങള്‍ നല്കിയതല്ലാതെ മറ്റു മാറ്റങ്ങളൊന്നും കമ്പനി വാഹനത്തിന് വരുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിച്ചെടുത്ത നിലവിലെ 411 സി സി ട്വിന്‍ സിലിണ്ടര്‍ എഞ്ചിന് തന്നെ ആയിരിക്കും പുതിയ ഹിമാലയനും കരുത്തു നല്‍കുക. 2018 ഫെബ്രുവരിയോടെയായിരിക്കും വാഹനം വിപണിയില്‍ എത്തുന്നത്. ഹിമാലയത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ […]
Tag: Royal enfield
റോയൽ എന്‍ഫീൽഡ് ക്ലാസിക്കിന്റെ 2017 മോഡലിന് പുതിയ നിറങ്ങള്‍
ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള


