ഹീറോയുടെ എക്സ്ട്രീം 200എസ്

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോ മോട്ടോർകോപ് അവതരിപ്പിക്കുന്ന ബൈക്കാണ് എക്സ്ട്രീം 200എസ്. 18.5ബിഎച്ച്പിയും 17.2എൻഎം ടോർക്കും ഉല്‍പാദിപ്പിക്കാൻ കഴിയുന്ന 200സിസി എയർകൂൾഡ് എൻജിന്‍ കരുത്ത് പകരുന്ന ഈ ബൈക്കിന് 5 സ്പീഡ് ഗിയർബോക്സും ഉണ്ട്. എബിഎസ് പോലുള്ള ആധുനിക സുരക്ഷാ സന്നാഹങ്ങളും ഈ ബൈക്കിന്‍റെ പ്രത്യേകതയാണ്.  ദില്ലി എക്സ്ഷോറൂം 90,000രൂപയ്ക്കാണ് എക്സ്ട്രീം 200എസിനെ വിപണിയിലെത്തിക്കുന്നത്.

prp

Leave a Reply

*