ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മാണം അടുത്ത മാസം തുടങ്ങും

ആപ്പിളിന്‍റെ ഐ ഫോണുകള്‍ അടുത്ത മാസം മുതല്‍ ബെംഗളൂരുവില്‍ നിര്‍മിച്ചു തുടങ്ങും. ആപ്പിളിനു വേണ്ടി തയ് വാന്‍ കമ്ബനി വിസ്ട്രോണാണ് ഇവിടെ ഐ ഫോണകളും മറ്റ് ഗാഡ്ജറ്റുകളും നിര്‍മിക്കുക.  കേന്ദ്രത്തിനു മുന്നില്‍ ചില ഇളവുകള്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം വരുന്നതിനു മുമ്പ് തന്നെയാണ് ട്രയല്‍ അസംബ്ലി തുടങ്ങുന്നതെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

prp

Related posts

Leave a Reply

*