ഇടപ്പള്ളി ലുലു മാളിന് സമീപം സെമി ഫര്‍ണിഷ്ഡ് 3BHK അപ്പാര്‍ട്ട്മെന്‍റ് “Dream Flower Velvetude”

കൊച്ചി: ഇടപ്പള്ളി ലുലു മാളില്‍ നിന്ന്‍ NH-47ല്‍ ആലുവ റൂട്ടിലേക്ക് പോകുമ്പോളുള്ള Metro Pillar 366-ല്‍ നിന്നും വലത് വശത്തേക്കുള്ള ടെമ്പിള്‍ റോഡില്‍  “Dream Flower Velvetude 1 & Velvetude 2 “ സ്ഥിതി ചെയ്യുന്നു. ഈ പ്രോജക്റ്റുകളില്‍ നിന്ന് റെഡി ടു ഒക്കുപ്പൈ ഫ്ലാറ്റുകളും, 2018 ജൂലൈയില്‍ പണിപൂര്‍ത്തിയാകുന്ന ഫ്ലാറ്റുകളും ലഭ്യമാണ്.

പത്തടിപ്പാലം മെട്രോ സ്റ്റേഷന്‍, മോഡല്‍ എന്‍ജിനിയറിങ് കോളേജ്, കൊച്ചിന്‍ യൂണിവേഴ്സിറ്റി, രാജഗിരി സ്കൂള്‍, കിംസ് ഹോസ്പിറ്റല്‍ എന്നിവ ഈ പ്രോജക്റ്റില്‍ നിന്ന് 1 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്നു.

12 വര്‍ഷത്തിനുള്ളില്‍ 43 പ്രോജക്റ്റുകള്‍ കൊച്ചിന്‍ സിറ്റിയില്‍ സമയബന്ധിതമായി പൂര്‍ത്തികരിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള  ബില്‍ഡറാണ് Dream Flower.

“Dream Flower Velvetude 1 & 2”-നെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടാം: Fazil- +91 9387088144, Dhanya- +91 9946105439

Contact Builder

    Name*

    Email*

    Mobile*

    Message

     

    prp

    Related posts