കൊച്ചിയുടെ കൃത്യനിഷ്ഠയുള്ള ബിൽഡർ – ഡ്രീംഫ്ലവര്‍

കൊച്ചി : കൃത്യനിഷ്​ഠയുടെ പര്യായം; അതാണ് ഡ്രീംഫ്ലവര്‍ ഹൗസിങ് പ്രൊജക്റ്റ്സ്. കൊച്ചിയിലെ മറ്റു ബിൽഡേഴ്സിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നതും ഇത് തന്നെ. പ്രൊജക്ക്ടുകൾ പ്രഖ്യാപിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ഭൂരിഭാഗവും ചൂടപ്പം പോലെ വിറ്റുതീർക്കുന്നത് ഇവർക്കിപ്പോൾ ഒരു ശീലമായി. റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി ഘട്ടങ്ങളെന്നു വിദഗ്ധർ വിലയിരുത്തിയ സമയങ്ങളിൽ പോലും ‘റഫറൽ സെയിൽ’ വഴി റെക്കോർഡ് വിൽപ്പന നടത്തി ഡ്രീംഫ്ലവര്‍. 

ഉപഭോക്താവിന്‍റെ മനസ്സറിഞ്ഞ്  അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പ്രൊജക്റ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതാണ് ഡ്രീംഫ്ലവറിന്റെ രീതി. ലൊക്കേഷന്‍, ബഡ്‌ജറ്റ്‌ എന്നീ രണ്ടു ഘടകങ്ങൾ പരിഗണിച്ച് നന്നായി ഗൃഹപാഠം ചെയ്തതിന് ശേഷം മാത്രമാണ് ഡ്രീംഫ്ലവര്‍ പുതിയ പ്രോജക്റ്റുകള്‍ പ്രഖ്യാപിക്കുന്നത്. കൊച്ചിയിലെ പ്രധാന ലൊക്കേഷനുകളിലായി 15 വര്‍ഷത്തിനുള്ളില്‍ 50 പ്രൊജക്ടുകള്‍ കൃത്യസമയത്ത്  നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറിയതിന്‍റെ വിജയത്തിളക്കത്തിലാണ് ഡ്രീംഫ്ലവര്‍ ഇപ്പോള്‍. 

വാര്‍ഡ്രോബും കിച്ചന്‍ ക്യാബിനറ്റുകളും അടക്കം ഫര്‍ണീഷിംഗ് വര്‍ക്കുകള്‍കൂടി യാതോരുവിധ എക്സ്ട്രാ ചാര്‍ജ്ജുകളുമില്ലാതെ  ഉപഭോക്താക്കള്‍ക്ക്‌ പൂര്‍ത്തികരിച്ചു നൽകുന്നതാണ് ഡ്രീംഫ്ലവറിന്റെ രീതി. ആലുവ മുതൽ പേട്ട വരെയുള്ള എല്ലാ മെട്രോ സ്റ്റേഷനുകള്‍ക്കും തൊട്ടടുത്തായി ഡ്രീംഫ്ലവറിനു പ്രൊജക്റ്റുകള്‍ ഉണ്ട്. ആലുവ, കളമശ്ശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂർ, MG റോഡ്, കടവന്ത്ര, പേട്ട, തൃപ്പുണിത്തുറ, കാക്കനാട് തുടങ്ങി കൊച്ചിയിലെ എല്ലാ പ്രധാന ലൊക്കേഷനുകളിലും ഏതു ബഡ്ജറ്റിനും ഇണങ്ങുന്ന പ്രൊജക്റ്റുകൾ ഡ്രീംഫ്ലവറിനുണ്ട്.

കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പർ 9946105442 (Bibitha), 93870 88144 (Fazil), 9847058220 (Dhanya), 9562688777 (Tintu)

Contact Builder

Name*

Email*

Mobile*

Message

prp

Related posts