Dreamflower- ന്‍റെ എളമക്കര ‘Magnum Opus’ അപ്പാർട്ട്‌മെന്‍റെ് ഇപ്പൊൾ ബുക്ക്‌ ചെയ്യാം

കൊച്ചി: Dreamflower ബിൽഡേഴ്‌സിന്‍റെ 59th പ്രൊജക്റ്റ് Magnum Opus ന്റെ നിർമ്മാണം ആരംഭിച്ചു. എളമക്കര പേരണ്ടൂർ ജംഗ്ഷനിലുള്ള ആകർഷകമായ 31.5 സ്ഥലത്താണ് ബേസ്‌മെന്റ്, ഗ്രൗണ്ട് കൂടാതെ 6 നിലകളിലായി 42 അപ്പാർട്ടുമെന്‍റുകള്‍ (2&3 ) ഒരുങ്ങുന്നത്.

ഉപഭോക്താവിന്‍റെ അഭിരുചിക്കനുസരിച്ച് കിച്ചന്‍ കാബിനറ്റ്‌, വാര്‍ഡ്രോബ് , ട്യൂബ്, ഫാന്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ സെമി ഫർണിഷ്ഡ് അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ‘Dream Flower Magnum Opus’. കൂടാതെ ഹെല്‍ത്ത്‌ ക്ലബ്‌, അസോസിയേഷന്‍ ഹാള്‍, സ്വിമ്മിംഗ് പൂള്‍, ലിഫ്റ്റ്‌, ജനറേറ്റര്‍ ബാക്കപ്പ്, സെന്‍ട്രലൈസ്ഡ് ഗാസ് സപ്ലൈ, Biometric Access Control, ലോബ്ബി, വിസിറ്റര്‍ ലോഞ്ച്, ഇന്‍റര്‍കോം ഫെസിലിറ്റി ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം, തുടങ്ങിയ മോഡേൺ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

15  വര്‍ഷത്തിനുള്ളില്‍ 50 പ്രോജക്റ്റുകള്‍ കൊച്ചിന്‍ സിറ്റിയില്‍ സമയബന്ധിതമായി പണി പൂര്‍ത്തികരിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള ബില്‍ഡറാണ് Dreamflower.

ഈ പ്രൊജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പർ 9387088122 (Dhanya), 9387088144 (fazil) (Call/WhatsApp). sales@dreamflower.in

Contact Builder

    Name*

    Email*

    Mobile*

    Message

    prp

    Related posts