പി.കെ രാഗേഷിനെ പുറത്താക്കി

കണ്ണൂരിലെ കോണ്‍ഗ്രസ് വിമനായ പി.കെ രാഗേഷ് ഉള്‍പ്പടെ നാല് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കണ്ണൂരില്‍ വിമതനായി നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനും പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചതിനുമാണ്

അരുവിക്കര തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ഐക്യം കുറഞ്ഞു: ആന്‍റണി

കോണ്‍ഗ്രലെ ഐക്യം അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം കുറഞ്ഞു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി.

തിരിച്ചടി നേരിട്ടാല്‍ മൂന്നു പേര്‍ക്കും ഉത്തരവാദിത്വം – രമേശ് ചെന്നിത്തല

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിടേണ്ടി വന്നാല്‍ ഉമ്മന്‍ചാണ്ടിക്കും വി.എം.സുധീരനും തനിക്കും  ഒരു പോലെ ഉത്തരവാദിത്വമുണ്ട് എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

യു.ഡി.എഫ് ആറ്‌ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും

യു.ഡി.എഫിന്‍റെ ആറ്‌ സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ ശനിയാഴ്ച തീരുമാനിക്കും. കോൺഗ്രസ് ഒറ്റപ്പാലം, ദേവികുളം സീറ്റുകളിൽ സ്ഥാനാർഥികളെ മാറ്റി പകരം ആളുകളെ തീരുമാനിക്കും. ഒറ്റപ്പാലത്ത് നേരത്തെ

കത്തിന് പിന്നിലെ ചുരുളഴിച്ച്‌ പ്രതാപന്‍

രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലം ഉറക്കം നഷ്ടപ്പെട്ടവരുടെ ഗൂഢാലോചനയാണ് കയ്പമംഗലം സീറ്റ് വിവാദമെന്ന വിശദീകരണമായി പ്രതാപന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌.

ശോഭന ജോർജ് കോൺഗ്രസ് വിട്ടു

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ തന്‍റെ പേരില്ലാത്തതില്‍ പ്രതിഷേധിച്ചാണ് ശോഭന ജോര്‍ജ്

കോണ്‍ഗ്രസ് പട്ടികയ്ക്കെതിരെ പരക്കെ പ്രതിഷേധം

കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയ സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി സംസ്ഥാനത്തങ്ങുമിങ്ങും വ്യാപക പ്രതിഷേധം. തൃക്കാക്കര മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ബെന്നി ബെഹനാനെ പുറത്താക്കി പകരം പി.ടി

കാത്തിരുന്ന്…കാത്തിരുന്ന് അവസാനം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

അനിശ്ചിതത്ത്വത്തില്‍ നിന്നിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം ഒടുവില്‍ അവസാനിച്ചു. 83 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പുറത്തുവിട്ടു. കെപിസിസി പ്രസിഡന്‍റ് വി എം

ആരോപണവിധേയര്‍ വീണ്ടും

ഒടുക്കം മുഖ്യന്‍ തന്നെ ജയിച്ചു, അഴിമതിയാരോപന വിധേയരായ നേതാക്കളെ എന്തൊക്കെപ്പറഞ്ഞാലും മത്സരരംഗത്ത് നിന്നും നീക്കം ചെയ്യുവാന്‍ കഴിയില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം അവസാനം  കോണ്‍ഗ്രസ്

പൊയ്‌മുഖം അഴിഞ്ഞുവീണു: കയ്‌പമംഗലം സീറ്റ് പ്രതാപന്‍ ചോദിച്ചുവാങ്ങി

ടി.എന്‍ പ്രതാപന്‍റെ പൊയ്‌മുഖം അഴിഞ്ഞുവീണു. യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കാന്‍ തിരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്ന് മാതൃക കാട്ടുകയാണെന്ന നിലപാട് പൊള്ളയായിരുന്നുവെന്ന്‍ റിപ്പോര്‍ട്ട്.