പി.കെ രാഗേഷിനെ പുറത്താക്കി

കണ്ണൂരിലെ കോണ്‍ഗ്രസ് വിമനായ പി.കെ രാഗേഷ് ഉള്‍പ്പടെ നാല് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കണ്ണൂരില്‍ വിമതനായി നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനും പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചതിനുമാണ് രാഗേഷിനെയും അദ്ദേഹത്തിന്‍റെ അനുയായികളായ പ്രദീപ്കുമാര്‍, രാഹുല്‍ എന്നിവരേയും പുറത്താക്കിയത്.

ragesh-1104__medium

ഇരിക്കൂറില്‍ കെ.സി ജോസഫിനെതിരെ പരസ്യനിലപാടെടുത്ത കെ.ആര്‍ അബ്ദുള്‍ഖാദറിനേയും പുറത്താക്കി. ഡി.സി.സി പ്രസിഡന്‍റ് കെ.സുരേന്ദ്രനാണ് നാല് പേരെയും ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതായി അറിയിച്ചത്.

prp

Related posts

Leave a Reply

*