എല്‍.ഡി.എഫിന് പരാജയ ഭീതിയെന്ന് മുഖ്യമന്ത്രി

ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും-ബി.ജെ.പിയും തമ്മില്‍ ഒത്തുകളിയുണ്ടെന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വാദം പരാജയഭീതിമൂലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതുമുന്നണിയുടെ മുന്‍കൂറായുള്ള ജാമ്യമെടുപ്പാണ് ഈ ആരോപണം.

chandy-759

കോണ്‍ഗ്രസ് ഒരിക്കലും ബി.ജെ.പിയുമായി കൂടിച്ചേരില്ല. മഞ്ചേശ്വരം, ഉദുമ, തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടെന്നായിരുന്നു കോടിയേരിയുടെ ആരോപണം.

prp

Related posts

Leave a Reply

*