അതിര്‍ത്തിയില്‍ പാക് ഷെല്‍ ആക്രമണം : ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അതിര്‍ത്തിയിലുണ്ടായ പാക് വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു.രജൗരി സെക്ടറില്‍ രാവിലെയുണ്ടായ ആക്രമണത്തിലാണ് സൈനികന് വെടിയേറ്റത്. ജമ്മു കശ്മീരീല്‍ നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും സമീപത്താണ് പാകിസ്താന്‍ വെടിയുതിര്‍ക്കുകയും കനത്ത ഷെല്‍ ആക്രമണം നടത്തുകയും ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പാകിസ്ഥാന്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ വെടിവച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. അതേസമയം അനന്തനാഗില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. വെരിനാ​ഗ് കരപാനിലെ വനമേഖലയില്‍ ഒളിച്ചിരിക്കുന്ന മൂന്ന് […]

എ​വി​ടെ​യും ഇ​ട​പെ​ടാം..; ഇ​ന്ത്യ- ചൈ​ന ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ മ​ധ്യ​സ്ഥ​ത​ത വ​ഹി​ക്കാ​മെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള പ്ര​ശ്ന​ത്തി​ല്‍ മാ​ത്ര​മ​ല്ല മ​റ്റ് രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​ന്ത്യ​യ്ക്ക് പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ട​ങ്കി​ല്‍ ഇ​ട​പെ​ടാ​മെ​ന്ന് അ​മേ​രി​ക്ക. ഇ​ന്ത്യ- ചൈ​ന ത​ര്‍​ക്ക​ത്തി​ല്‍ മ​ധ്യ​സ്ഥം വ​ഹി​ക്കാ​ന്‍ അ​മേ​രി​ക്ക​ക്ക് ക​ഴി​യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ഇ​ന്ത്യ​യെ​യും ചൈ​ന​യെ​യും അ​റി​യി​ച്ചെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ ശ​ക്ത​മാ​യ ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​ത് അ​മേ​രി​ക്ക അ​ട​ക്ക​മു​ള്ള മ​റ്റ് രാ​ജ്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്- ട്രം​പ് പ​റ​ഞ്ഞു.

എ​വി​ടെ​യും ഇ​ട​പെ​ടാം..; ഇ​ന്ത്യ- ചൈ​ന ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ മ​ധ്യ​സ്ഥ​ത​ത വ​ഹി​ക്കാ​മെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള പ്ര​ശ്ന​ത്തി​ല്‍ മാ​ത്ര​മ​ല്ല മ​റ്റ് രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​ന്ത്യ​യ്ക്ക് പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ട​ങ്കി​ല്‍ ഇ​ട​പെ​ടാ​മെ​ന്ന് അ​മേ​രി​ക്ക. ഇ​ന്ത്യ- ചൈ​ന ത​ര്‍​ക്ക​ത്തി​ല്‍ മ​ധ്യ​സ്ഥം വ​ഹി​ക്കാ​ന്‍ അ​മേ​രി​ക്ക​ക്ക് ക​ഴി​യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ഇ​ന്ത്യ​യെ​യും ചൈ​ന​യെ​യും അ​റി​യി​ച്ചെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ ശ​ക്ത​മാ​യ ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​ത് അ​മേ​രി​ക്ക അ​ട​ക്ക​മു​ള്ള മ​റ്റ് രാ​ജ്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്- ട്രം​പ് പ​റ​ഞ്ഞു.

മഹാബലിപുരത്ത് കടല്‍ത്തീരത്തടിഞ്ഞ വീപ്പയില്‍ 100 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെത്തി

ചെന്നൈ: കടല്‍ത്തീരത്ത് അടിഞ്ഞ വീപ്പയില്‍ നിന്ന് 100 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെത്തി. ചെന്നൈ മഹാബലിപുരത്തിനടുത്ത് കുപ്പം കടല്‍ത്തീരത്താണ് വീപ്പ കണ്ടെത്തിയത്. മത്സ്യബന്ധന തൊഴിലാളികളാണ് സീല്‍ ചെയ്ത വീപ്പ കണ്ടെത്തിയത്. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് തിരിച്ചറിഞ്ഞത്. പുതിയ തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്തേണ്ടത് കേരളത്തിന്റെ ആവശ്യം: എ സി മൊയ്തീന്‍ ഡീസലായിരിക്കുമെന്ന് കരുതിയാണ് മത്സ്യത്തൊഴിലാളികള്‍ വീപ്പ പരിശോധിച്ചത്. അപ്പോഴാണ് പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകകയായിരുന്നു. മഹാബലിപുരം പോലീസും തീരസംരക്ഷണ വിഭാഗവും സ്ഥലത്തെത്തി വീപ്പയും പാക്കറ്റുകളും കസ്റ്റഡിയിലെടുത്തു. വീപ്പയിലുള്ള […]

24 മണിക്കൂറിനിടെ 14,821 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കോവിഡ് ബാധിതര്‍ നാലേകാല്‍ ലക്ഷം കടന്നു

രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച്‌ കോവിഡ് വ്യാപനം തുടരുന്നു. 4.25 ലക്ഷത്തിന് മുകളിലാണ് രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ കണക്ക്. 4,25,282 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 14,821 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഈ സമയത്ത് 445 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,74,387 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉളളത്. 2,37,195 പേര്‍ രോ​ഗമുക്തി നേടി ആശുപത്രി വിട്ടു.മഹാരാഷ്ട്രയില്‍ ഇന്നലെ 3870 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.മരിച്ചത് 101 പേര്‍. ഇതോടെ […]

‘മറികടന്ന് വന്നാല്‍ വെടിവച്ച്‌ വീഴ്‌ത്തും’ അതിര്‍ത്തി കടന്നു വന്ന പാക് ഡ്രോണിനെ തകര്‍ത്ത് ബിഎസ്‌എഫ്

കത്‌വ: ജമ്മു കാശ്‌മീരിലെ കത്‌വ ജില്ലയില്‍ അനധികൃതമായി പാകിസ്ഥാന്‍ അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേന വെടിവച്ചിട്ടു. പുലര്‍ച്ചെ 5.10ഓടെ അതിര്‍ത്തിയോട് ചേര്‍ന്നുള‌ള റത്‌വ ഏരിയയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പറന്നെത്തിയ ഡ്രോണ്‍ പട്രോളിംഗ് നടത്തുകയായിരുന്ന അതിര്‍ത്തി രക്ഷാ സേനയുടെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് വെടിവച്ചിട്ട ഡ്രോണിന് 17.5 കിലോ ഭാരമുണ്ടായിരുന്നു. 6 കിലോയോളം സാധനങ്ങള്‍ ഇതില്‍ ഘടിപ്പിച്ചിട്ടുമുണ്ടായിരുന്നതായി ജമ്മു അതിര്‍ത്തിയിലെ ബിഎസ്‌എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ എന്‍.എസ്.ജംവാള്‍ പറഞ്ഞു. അമേരിക്കന്‍ നിര്‍മ്മിത എം-4 സെമി ഓട്ടോമാറ്റിക് തോക്ക്, ഇതില്‍ […]

ലോകത്തെ സമ്ബന്ന ക്ലബിലെ ആദ്യ പത്തില്‍ ഇടംപിടിച്ച്‌ മുകേഷ് അംബാനി

മുംബൈ| ലോകത്തിലെ സമ്ബന്ന ക്ലബിലെ ആദ്യ പത്തില്‍ ഇടം പിടിച്ച്‌ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഈ ക്ലബില്‍ ഇടം പിടിക്കുന്ന ഏഷ്യയിലെ ഏക വ്യക്തി കൂടിയാണ് മുകേഷ് അംബാനിയെന്ന് ബ്ലൂംബര്‍ഗ് ബില്യനേഴ്‌സ് പറഞ്ഞു. അംബാനിയുടെ ആസ്തി ഡോളര്‍ 64.5 ബില്യണ്‍ ആയി ഉയര്‍ന്നതോടെയാണ് ഒറാക്കിള്‍ കോര്‍പ്പിന്റെ ലാരി എലിസണിനെയും ബെറ്റന്‍കോര്‍ട്ട് മെയേഴ്‌സിന്റെ ഫ്രാന്‍സിസ് ഫ്രാന്‍കോയിസിനെയും മറികടന്ന് അദ്ദേഹം ഒമ്ബതാം സ്ഥാനത്തെത്തിയത്. റിലയന്‍സിന്റെ 42ശതമാനം ഉടമസ്ഥതയിലുള്ള അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിലേക്ക് നിക്ഷേപം നടത്തിയതില്‍ നിന്ന് കൂടതല്‍ […]

ഗാരിബ് കല്യാണ്‍ റോജര്‍ അഭിയാന്‍; പ്രധാനമന്ത്രിയുടെ 50,000 കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി| കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 50,000 കോടി രൂപയുടെ ഗ്രാമീണ പൊതുമരാമത്ത് പദ്ധതിയായ ഗാരിബ് കല്യാണ്‍ റോജര്‍ അഭിയാന്‍ പദ്ധതിക്ക് ഇന്ന് തുടക്കം. കൊറോണ വൈറസ് മഹാമാരിയെത്തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് തിരികെയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് പുതിയ പദ്ധതി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മോദി 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം നടത്തുക. ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഘണ്ഡ്, […]

ലോകം കൊവിഡിന്റെ അപകടകരമായ ഘട്ടത്തില്‍: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകമെമ്ബാടും വൈറസ് അനിയന്ത്രിതമായി പടരുന്നതുമൂലം ലോകം കൊറോണ മഹാമാരിയുടെ പുതിയതും അപകടകരവുമായ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). മഹാമാരി അതിവേഗത്തിലാണ് വ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം 1.5 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വൈറസ് പുതിയതും അപകടകരവുമായ ഘട്ടത്തിലാണ്, മഹാമാരി തടയുന്നതിന് നിയന്ത്രണ നടപടികള്‍ തുടരേണ്ടതുണ്ട്. പലരും വീട്ടിലിരുന്ന് മടുത്തു. രാജ്യങ്ങള്‍ അവരുടെ സമൂഹത്തെ തുറന്ന് […]

ഇന്ത്യ ചൈന പോര്‌; ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം

ഡല്‍ഹി: പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാണ് ശ്രമമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിര്‍ത്തി ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ ആരും ചൈനീസ് സേനയുടെ പിടിയില്‍ ഇല്ലെന്ന് ഇന്നലെ കരസേനയും വ്യക്തമാക്കിയിരുന്നു. തടഞ്ഞു വച്ചിരുന്ന സൈനികരെ ചൈന വിട്ടയച്ചതിന് ശേഷമായിരുന്നു ഈ പ്രസ്താവനയെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന്‍റെ റിപ്പോര്‍ട്ട്. ഒരു ലെഫ്റ്റനന്‍്റ് കേണലും മൂന്ന് മേജര്‍മാരും ഉള്‍പ്പടെ പത്തു പേരെ തടഞ്ഞു വച്ചിരുന്നു എന്ന റിപ്പോര്‍ട്ട് കരസേന സ്ഥിരീകരിച്ചിട്ടില്ല.