ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷം; അ​തി​ര്‍​ത്തി​യി​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വി​ന്യ​സി​ച്ച്‌ ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കെ അ​തി​ര്‍​ത്തി​യി​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വി​ന്യ​സി​ച്ച്‌ ഇ​ന്ത്യ. ല​ഡാ​ക്കി​ലും ലേ​യി​ലു​മാ​ണ് ഇ​ന്ത്യ യു​ദ്ധ വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും വി​ന്യ​സി​ച്ച​ത്. വ്യോ​മ​സേ​ന മേ​ധാ​വി ആ​ര്‍.​കെ.​എ​സ്. ബ​ധു​രി​യ​യും ല​ഡാ​ക്ക് സ​ന്ദ​ര്‍​ശി​ച്ചു. സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന പ​ശ്ചാ​ത്തി​ല​ത്തി​ല്‍ അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​നാ​ണ് വ്യോ​മ​സേ​ന മേ​ധാ​വി ല​ഡാ​ക്കി​ലെ​ത്തി​യ​ത്. ലേ, ​ശ്രീ​ന​ഗ​ര്‍ വ്യോ​മ താ​വ​ള​ങ്ങ​ളും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഗ​ല്‍​വാ​നി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ 20 ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. അ​തി​ര്‍​ത്തി കൈ​വ​ശ​മാ​ക്കാ​ന്‍ ചൈ​ന​യു​ടെ സൈ​നി​ക​ര്‍ ശ്ര​മി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് മ​ര​ണം. വെ​ടി​വ​യ്പ് ഉ​ണ്ടാ​യി​ല്ല. […]

എ.ടി.എമ്മില്‍ നിന്നും 5000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ നിരക്ക് ഈടാക്കാന്‍ നിര്‍ദേശം

മുംബൈ: എ.ടി.എമ്മുകളില്‍ നിന്ന് 5000 രൂപയ്ക്ക് മുകളില്‍ പണം പിന്‍വലിക്കുകയാണെങ്കില്‍ ഫീസ് ഈടാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമിതിയുടെ നിര്‍ദേശം. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കിയതിലൂടെയാണ് ഈ വിഷയത്തെ സംബന്ധിച്ചുള്ള വിവരം പുറത്തെത്തുന്നത്. എ.ടി.എമ്മുകള്‍ വഴി ധാരാളം പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് നടപടി. ഓരോ തവണ 5000 രൂപയ്ക്ക് മുകളില്‍ പണം പിന്‍വലിക്കുമ്ബോഴും ഫീസ് ഈടാക്കും.ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് വി.ജി. കണ്ണന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ […]

കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി:കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രിംകോടതി. കൂടിയ നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് 19 പരിശോധന ഫീസുകളിലെ വ്യത്യാസം ശ്രദ്ധയില്‍പെട്ടതിനു പിന്നാലെയാണ് സുപ്രിംകോടതിയുടെ ഇക്കാര്യത്തിലുള്ള ഇടപെടല്‍. ചില സംസ്ഥാനങ്ങള്‍ 2200 രൂപ കൊവിഡ് പരിശോധനയ്ക്കായി വാങ്ങുമ്ബോള്‍ മറ്റുചിലതില്‍ 4500 രൂപയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫീസ് ഏകീകരിക്കുന്നതിന് കോടതി മുതിരുന്നില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് കെ കൗള്‍, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പരിശോധന ഫീസ് പരിധി […]

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുക: അഭിഭാഷക പരിഷത്ത്

കൊല്ലം: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച്‌ കൊണ്ട് ഓരോ ഇന്ത്യന്‍ പൗരനും ചൈനയെ പരാജയപ്പെടുത്തണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.ആര്‍.രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അതിര്‍ത്തിയില്‍ ചൈന നടത്തിയ പ്രകോപനത്തില്‍ പ്രതിഷേധിച്ച്‌ ഭാരതീയ അഭിഭാഷക പരിഷത്ത് നടത്തിയ സംസ്ഥാന തല പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊറോണാനന്തര ലോകക്രമത്തില്‍ ഒറ്റപ്പെട്ട ചൈന അനാവശ്യ അക്രമണമാണ് നടത്തിയതെന്നദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് അഡ്വ:ബി. അശോക്, അഡ്വ.എസ്.രാജേന്ദ്രന്‍, അഡ്വ.എം.എ വിനോദ്, അഡ്വ. പി.രാജേഷ്, അഡ്വ.കെ.ആര്‍. അമ്ബിളി, […]

അതിര്‍ത്തിയില്‍ യുദ്ധസമാന നീക്കവുമായി ഇന്ത്യ; യുദ്ധവിമാനങ്ങള്‍ നിയന്ത്രണരേഖയ്ക്കു തൊട്ടരുകില്‍; വ്യോമസേന മേധാവിയും ലഡാക്കില്‍

ലഡാക്ക്: അതിര്‍ത്തിയില്‍ യുദ്ധസമാന നീക്കം നടത്തി ഇന്ത്യ. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ഇന്ത്യ-ചൈന നിയന്ത്രണരേഖയ്ക്കു തൊട്ടരുകില്‍ വിന്യസിച്ചു. ലേയിലെ വ്യോമത്താവളത്തില്‍ നിന്നു യുദ്ധവിമാനങ്ങള്‍ ഇടതടവില്ലാതെ പറക്കുകയാണ്. വ്യോമസേന മേധാവി ആര്‍.കെ.എസ്. ബധുരിയയും ലഡാക്കില്‍ എത്തിയിട്ടുണ്ട്. ലേ, ശ്രീനഗര്‍ വ്യോമത്താവളങ്ങള്‍ അദ്ദേഹം നേരിട്ടെത്തി സ്ഥിതി വിലിയിരുത്തും. ചൈന അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ ഓപ്പറേഷന്‍ നടത്തേണ്ട പ്രധാന വ്യോമത്താവളങ്ങളാണ് ലേ, ശ്രീനഗര്‍. അതേസമയം, അതിര്‍ത്തിക്കു സമീപം ചൈനയും സേനാവിന്യാസം ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കത്തില്‍ 20 ജവാന്‍മാര്‍ വീരമൃത്യു വരിച്ചതോടെ ചൈനക്കെതിരെ […]

അതിര്‍ത്തിയില്‍ യുദ്ധസമാന നീക്കവുമായി ഇന്ത്യ; യുദ്ധവിമാനങ്ങള്‍ നിയന്ത്രണരേഖയ്ക്കു തൊട്ടരുകില്‍; വ്യോമസേന മേധാവിയും ലഡാക്കില്‍

ലഡാക്ക്: അതിര്‍ത്തിയില്‍ യുദ്ധസമാന നീക്കം നടത്തി ഇന്ത്യ. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ഇന്ത്യ-ചൈന നിയന്ത്രണരേഖയ്ക്കു തൊട്ടരുകില്‍ വിന്യസിച്ചു. ലേയിലെ വ്യോമത്താവളത്തില്‍ നിന്നു യുദ്ധവിമാനങ്ങള്‍ ഇടതടവില്ലാതെ പറക്കുകയാണ്. വ്യോമസേന മേധാവി ആര്‍.കെ.എസ്. ബധുരിയയും ലഡാക്കില്‍ എത്തിയിട്ടുണ്ട്. ലേ, ശ്രീനഗര്‍ വ്യോമത്താവളങ്ങള്‍ അദ്ദേഹം നേരിട്ടെത്തി സ്ഥിതി വിലിയിരുത്തും. ചൈന അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ ഓപ്പറേഷന്‍ നടത്തേണ്ട പ്രധാന വ്യോമത്താവളങ്ങളാണ് ലേ, ശ്രീനഗര്‍. അതേസമയം, അതിര്‍ത്തിക്കു സമീപം ചൈനയും സേനാവിന്യാസം ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കത്തില്‍ 20 ജവാന്‍മാര്‍ വീരമൃത്യു വരിച്ചതോടെ ചൈനക്കെതിരെ […]

സാമ്ബത്തിക രംഗത്തും ചൈനയ്ക്ക് തിരിച്ചടി ആവശ്യം; ഇന്ത്യയ്ക്ക് വെല്ലുവിളി

ന്യൂഡല്‍ഹി: ചൈനീസ് സൈന്യം ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്തത് ഇന്ത്യ ചൈന ബന്ധത്തില്‍ ഗുരുതരമായ ഗതിഭേദമാണ് ഉണ്ടാക്കിയിരിക്കുന്നത്. 45 വര്‍ഷത്തെ ഏറ്റവും രക്തരൂഷിതമായ സംഘര്‍ഷമാണ് ഇത്തവണ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ട് തന്നെ നിയന്ത്രണരേഖയില്‍ മാത്രമല്ല, സാമ്ബത്തിക രംഗത്തും ചൈനയ്ക്കു തിരിച്ചടി കൊടുക്കണമെന്നാണ് വിവിധ കേന്ദ്രങ്ങളില്‍നിന്നും ഉയരുന്ന അഭിപ്രായം. അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്നു രാജ്യമെങ്ങും ചൈനാവിരുദ്ധത അലയടിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചും മറ്റും തിരിച്ചടി നല്‍കണമെന്നുമണ് പല കോണുകളില്‍ നിന്നും ഉയരുന്ന […]

ഇന്ത്യ-ചൈന സംഘര്‍ഷം : രാമക്ഷേത്ര നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

അയോദ്ധ്യ: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. രാം മന്ദിര്‍ ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന സംഘര്‍ഷം: പ്രധാനമന്ത്രിയുടെ സര്‍വകക്ഷി യോഗം ഇന്ന് ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനയുടെ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ ഔദ്യോഗികമായി 20 സൈനികരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ചൈന കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിച്ചിട്ടില്ല. പ്രിയ സച്ചിയ്ക്ക് […]

ലഡാക്ക് സംഘര്‍ഷം; ത​ട​ഞ്ഞു​വ​ച്ച പ​ത്ത് ഇ​ന്ത്യ​ന്‍ സൈ​നി​ക​രെ ചൈന മോ​ചി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: അതിര്‍ത്തി സം​ഘ​ര്‍​ഷ​ത്തി​നി​ടെ ത​ട​ഞ്ഞു​വ​ച്ച ഇ​ന്ത്യ​ന്‍ സൈ​നി​ക​രെ ചൈ​ന മോചിപ്പിച്ചു. രണ്ടു രാജ്യങ്ങളും ത​മ്മി​ല്‍ ന​ട​ത്തി​യ ന​യ​ത​ന്ത്ര ച​ര്‍​ച്ച​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ചൈ​ന വിട്ടയച്ചത്. ലൈസന്‍സില്ലാതെ നിര്‍മ്മിച്ച സാനിറ്റൈസര്‍ പിടികൂടി നാ​ല് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം പ​ത്ത് ഇ​ന്ത്യ​ന്‍ സൈ​നി​ക​രെ​യാ​ണ് ചൈ​ന ബു​ധ​നാ​ഴ്ച ത​ട​ഞ്ഞു​വ​ച്ച​ത്. ഇ​വ​ര്‍ വ്യാ​ഴാ​ഴ്ച രാ​ത്രി മ​ട​ങ്ങി​യെ​ത്തി​യ​താ​യാ​ണ് റിപ്പോര്‍ട്ട്. അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ ആ​രും ചൈ​നീ​സ് സേ​ന​യു​ടെ പി​ടി​യി​ല്‍ ഇ​ല്ലെ​ന്നു വ്യാ​ഴാ​ഴ്ച ക​ര​സേ​ന അറിയിച്ചിരുന്നു. ത​ട​ഞ്ഞു​വ​ച്ചി​രു​ന്ന സൈ​നി​ക​രെ ചൈ​ന വി​ട്ട​യ​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു സൈ​ന്യ​ത്തി​ന്‍റെ ഈ ​പ്ര​സ്താ​വ​ന​യെ​ന്നും റി​പ്പോ​ര്‍​ട്ട് […]

നേപ്പാളിന്റെ മസിലുപിടിത്തം ആരെ കാണിക്കാന്‍ ? ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ആദ്യമായി കൂടാരം കെട്ടി നേപ്പാളി സൈനികര്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഭൂവിഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള ഭൂപട പരിഷ്‌കാരത്തിന് കഴിഞ്ഞ ദിവസം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആദ്യമായി ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സൈന്യത്തെ വിന്യസിക്കുകയാണ് നേപ്പാള്‍. ആയുധ ശേഷിയില്‍ ഇന്ത്യയുടെ ഏഴയലത്ത് പോലും നില്‍ക്കില്ലെങ്കിലും നേപ്പാളിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ ചൈനയെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പ്രദേശമായ ലിപുലെഖിന് സമീപത്തായിട്ടാണ് താത്കാലികല ടെന്റുകള്‍ നേപ്പാളി സൈന്യം ഉയര്‍ത്തിയിരിക്കുന്നത്. കാളിനദിയ്ക്ക് സമീപമാണിത്. ഇതിനടുത്തായി ഹെലിപ്പാഡും തയ്യാറാക്കിയതായി വിവരമുണ്ട്. ഡസന്‍കണക്കിന് സൈനികരെയാണ് ഇവിടെ എത്തിച്ചിട്ടുള്ളത്. ഇതാദ്യമായിട്ടാണ് ഈ പ്രദേശത്ത് […]