കൊല്ലത്ത്‌ ആര്‍എസ്‌എസ്‌ വിട്ടതിന്‌ വെട്ടിക്കൊന്ന കേസ്‌; ഒമ്ബത്‌ സംഘ്‌പരിവാറുകാരും കുറ്റക്കാരെന്ന്‌ കോടതി

കൊല്ലം > ആര്‍എസ്‌എസുകാരനായ കടവൂര്‍ ജയനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഒമ്ബതുപേരും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി കണ്ടെത്തി. കേസില്‍ വെള്ളിയാഴ്ച ശിക്ഷവിധിക്കും. പ്രതികളെല്ലാം ആര്‍എസ്‌എസുകാരാണ്. ആര്‍എസ്‌എസുകാരനായ കടവൂര്‍ കോയിപ്പുറത്ത് വീട്ടില്‍ ജയനെ എട്ടുവര്‍ഷം മുമ്ബ് ആക്രമിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഒന്നുമുതല്‍ ഒമ്ബതു-വരെ പ്രതികളായ തൃക്കടവൂര്‍ വലിയങ്ങോട്ടു വീട്ടില്‍ വിനോദ്-, കൊറ്റങ്കര ഇടയത്തുവീട്ടില്‍ ഗോപകുമാര്‍, തൃക്കടവൂര്‍ താവറത്ത് വീട്ടില്‍ സുബ്രഹ്മണ്യന്‍, വൈക്കംതാഴതില്‍ പ്രിയരാജ്, പരപ്പത്തുവിള തെക്കതില്‍ വീട്ടില്‍ പ്രണവ്-, കിഴക്കിടത്ത് ശ്രീലക്ഷ്മിയില്‍ ഹരി […]

ബ്രിട്ടീഷ് ബീച്ചില്‍ നിന്ന് 15 അടി ഉയരമുള്ള വിചിത്ര ജീവിയുടെ ശരീരം കണ്ടെത്തി

ബ്രിട്ടനിലെ (യുകെ) ഐന്‍സ്ഡേല്‍ ബീച്ചില്‍ നിന്ന് 15 അടി ഉയരമുള്ള ഒരു വിചിത്രജീവിയുടെ മൃതശരീരം കണ്ടെത്തി. ജൂലായ് 29നാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ വിചിത്ര ജീവിയുടെ ശരീരം കണ്ടെത്തിയത്. ഏതാണ്ട് 15 അടി നീളമുണ്ട്. കാഴ്ചയില്‍ ഭീകരത തോന്നിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. എല്ലുകള്‍ പല ഭാഗത്ത് നിന്നും തൂങ്ങിക്കിടക്കുന്നുണ്ട്. ഈ ജീവി പ്രത്യുല്‍പ്പാദനത്തിനിടെ മരിച്ചതായിരിക്കാം എന്ന് നാട്ടുകാര്‍ കരുതുന്നു. ഫേസ്ബുക്കിലെ ഐന്‍സ്ഡേല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതോടെ ഭീകരജീവി വൈറലായി. എന്താണ് ജീവി എന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ […]

കൊവിഡ് പ്രതിരോധം: പോലിസിന് ചുമതല നല്‍കിയതില്‍ വിമര്‍ശനവുമായി കെജിഎംഒഎ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ പോലിസിന് ചുമതല നല്‍കിയതിനെതിരെ വിമര്‍ശനവുമായി കെജിഎംഒഎ. കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട സമ്ബര്‍ക്ക പട്ടിക തയ്യാറാക്കല്‍ പോലുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ പോലിസിനെ ഏല്‍പ്പിക്കുന്നത് ആരോഗ്യ രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കെജിഎംഒഎ ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ വിഷയത്തില്‍ പരിശീലനമുള്ളവരാണ് അത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. ക്വാറന്‍്റൈനില്‍ കഴിയുന്ന ആള്‍ക്കാരുടെ സ്ഥിതി പരിശോധിക്കാനും അതിന്‍്റെ നടത്തിപ്പിനും മാത്രമേ ഇത്തരം ഏജന്‍സികളെ ചുമതലപ്പെടുത്തുവാന്‍ പാടുള്ളൂവെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. വിവിധ നിര്‍ദേശങ്ങളടങ്ങിയ കത്തിന്‍്റെ പൂര്‍ണ രൂപം ചുവടെ: […]

നിലമ്ബൂരില്‍ പ്രളയത്തെ തോല്‍പ്പിക്കാന്‍ 19 വള്ളങ്ങളും പോരാളികളും തയ്യാര്‍

പൊന്നാനി > പ്രളയം നേരിടാന്‍ 19 ഫൈബര്‍ വള്ളങ്ങളും പോരാളികളും തയ്യാര്‍. കോസ്റ്റല്‍ പൊലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിലാണ് നിലമ്ബൂരിലേക്കും വാഴക്കാട്ടേക്കും ബോട്ടുകള്‍ എത്തിച്ചത്. പൊന്നാനി, താനൂര്‍ ഭാഗങ്ങളില്‍നിന്നായി വള്ളങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളുള്‍പ്പെടെ മുപ്പത്തെട്ടോളം പേരുണ്ട്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിലമ്ബൂരില്‍ എത്തിച്ച 12 ഫൈബര്‍ വള്ളങ്ങള്‍ക്ക് ഏഴ് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുണ്ട്. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് വാട്ടേഴ്സ് സ്പോര്‍ട്സില്‍നിന്ന് 15 ദിവസത്തെ വിദഗ്ധ പരിശീലനം ലഭിച്ച 15 റെസ്ക്യൂ […]

സ്വര്‍ണക്കടത്ത്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍, പിടിയിലായത് റമീസിന്റെ സഹായികളായി പ്രവര്‍ത്തിച്ചവര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍ കൂടി അറസ്‌റ്റിലായി. ഷഫീഖ്, ഷറഫുദീന്‍ എന്നീ രണ്ടു പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. റമീസിന്റെ സഹായികളായി പ്രവര്‍ത്തിച്ചവരാണ് ഇരുവരും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. ഉച്ചയോടെ ഇരുവരെയും കോടതിയില്‍ ഹാജരാക്കും. സ്വപ്ന നല്‍കിയ ജാമ്യഹര്‍ജിയില്‍ എന്‍.ഐ.എ കോടതിയില്‍ വാദം തുടരുകയാണ്. നികുതി വെട്ടിപ്പ് കേസ് എങ്ങനെ യു.എ.പി.എയുടെ ഭാഗമാകുമെന്ന് കോടതി ആരാഞ്ഞു. സാമ്ബത്തിക സുരക്ഷയെ ബാധിക്കുന്ന കേസുകള്‍ ദേശസുരക്ഷയുടെ ഭാഗമാണെന്നും പ്രതികള്‍ ഇരുപത് തവണയായി 200 കിലോഗ്രാം സ്വര്‍ണം കടത്തിയെന്നും […]

മഞ്ഞുരുക്കി ശവക്കുഴി തോണ്ടും ഗ്രാമം

സൈബീരിയയിലെ ഒരു ഗ്രാമമാണ് ഓയിമ്യാകോണ്‍. ലോകത്ത് ഏറ്റവും കൂടുതല്‍ തണുപ്പുള്ള ജനവാസ നഗരം. ഇവിടെ മനോഹരമായ ഒരു നദി ഒഴുകുന്നു, ഈ ഗ്രാമത്തിന്റെ പേരാണ് നദിക്കും. ജലത്തിന്റെ കട്ട പിടിക്കാത്ത പാളി, ഉറങ്ങുന്ന ഭൂമി എന്നും അറിയപ്പെടുന്നു. മഞ്ഞുകാലം ജലത്തിലെ മീനുകള്‍ കട്ട പിടിക്കാത്ത വെള്ളത്തിലാണ് ചെലവിടുക. ജീവനോടെ ഒരു തണുപ്പ് കാലം മുഴുവന്‍ ഐസ് പാളികള്‍ക്കിടയില്‍ അവ ജീവിച്ചിരിക്കും. തണുപ്പ് കാലത്ത് മൈനസ് 72 ഡിഗ്രി വരെ ഊഷ്മാവ് താഴാറുണ്ട്. ഇവിടത്തെ മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ സ്ഥാപിച്ച […]

രാമക്ഷേത്രനിര്‍മ്മാണം : ചരിത്രം ഇവര്‍ക്കൊന്നും ഒരിക്കലും മാപ്പ് നല്‍കില്ല

ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്താണ് നാളെ ആഗസ്ത് 5 ന് രാമക്ഷേത്രനിര്‍മ്മാണത്തിനുള്ളപണിയാരംഭിക്കുന്നത്.രാജ്യത്തിന്‍്റെ പ്രധാനമന്ത്രി തന്നെയാണ് ക്ഷേത്രത്തിന് ശിലാന്യാസം നടത്തുന്നതെന്നത് ഇന്ത്യന്‍ മതനിരപേക്ഷതയുടെ ദുരന്ത പതനമാകാം …. രാജ്യത്തിന്‍്റെ മതനിരപേക്ഷ ജനാധിപത്യ ഘടനക്കു നേരെ ഉയര്‍ന്നു വരുന്ന മതരാഷ്ട്രവാദത്തിന്‍്റെ ആസന്ന ഭീഷണി.രാമക്ഷേത്രത്തിന് ട്രസ്റ്റുണ്ടാക്കി അതിന്‍്റെ നേതൃത്വത്തില്‍ ക്ഷേത്രം പണിയാനാണ് കോടതി നിര്‍ദ്ദേശിച്ചത്.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദുത്വ ആഘോഷമാക്കി ന്യൂനപക്ഷങ്ങള്‍ക്കും മതനിരപേക്ഷതക്കുമെതിരായ വിജയാഹ്ലാദമാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ മാറ്റുകയാണ്. രാജ്യത്തെ ഭയപ്പെടുത്തുകയാണ്… ഹിന്ദു രാഷ്ട്ര സംസ്ഥാപനത്തിനുള്ള നിര്‍ണ്ണായക ചുവട് വെപ്പായി ആര്‍ എസ് […]

‘പാകിസ്ഥാന്‍ ഭീകരവാദികളുടെ നാടീകേന്ദ്രം 40,000 ഭീകരര്‍ തന്റെ രാജ്യത്തുണ്ടെന്ന് ഇമ്രാന്‍ഖാന്‍ പോലും സമ്മതിച്ചതാണ്’; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ യുഎന്‍ ഇന്ത്യന്‍ പ്രതിനിധി

ഡല്‍ഹി: പാകിസ്ഥാന്‍ ഭീകരവാദികളുടെ നാടീകേന്ദ്രമാണെന്ന് ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി. ഐഎസ് പോലുള‌ള ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ ഐക്യരാഷ്‌ട്രസഭ തയ്യാറാക്കിയ 26-ാമത് റിപ്പോര്‍ട്ടിനെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു തിരുമൂര്‍ത്തി. പിടികിട്ടാപുള‌ളികളായ പല ഭീകരവാദികളും പാകിസ്ഥാനിലാണുള‌ളത് എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാണ്ട് 40000 ഭീകരര്‍ തന്റെ രാജ്യത്തുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തന്നെ സമ്മതിച്ച കാര്യമാണെന്നും തിരുമൂര്‍ത്തി പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന തീവ്രവാദ സംഘടനകളായ ജമാഅത്ത് ഉദ് […]

അതിജീവനം: കൊറോണ വൈറസിനെ തുന്നിത്തോല്‍പ്പിക്കുകയാണ് ഈ സ്ത്രീകള്‍

തളര്‍ച്ചയുടെ നൂലിഴകള്‍ തുന്നിക്കൂട്ടിയ അതിജീവന യാത്രയാണ് കോവിഡ് കാലത്ത് ഈ സ്ത്രീകളുടെ ജീവിതം. തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ നിന്ന് കാലത്തിനനുസരിച്ച മാറ്റത്തിലൂടെ അവര്‍ ജീവിതം തിരിച്ചു പിടിച്ചു. ‘യൂണിഫോം തുന്നുന്ന യൂണിറ്റായിരുന്നു. സ്‌കൂളുകളടച്ചതോടെ ജോലിയെല്ലാം മുടങ്ങി. ആകെ ബുദ്ധിമുട്ടിയ നേരത്ത് വേറൊന്നും ആലോചിച്ചില്ല, മാസ്‌ക് തയ്ച്ചുതുടങ്ങി. തമിഴ്‌നാട്ടില്‍നിന്നുള്ള സ്ത്രീകളാണ് കൂടെ ജോലി ചെയ്യുന്നത്. കോവിഡ് കാലത്ത് മറ്റു ജോലികള്‍ക്ക് പോകാന്‍ പറ്റാതായവര്‍. ഈ 20 സ്ത്രീകളുടേയും ജീവിതം ഇവിടെ സുരക്ഷിതമാക്കാനായി. ലാഭകരമായി യൂണിറ്റ് നടത്താനും സാധിക്കുന്നു.’ – […]

വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്​ ഇൗ​ടാ​ക്കി​യ​ത്​ 11 ല​ക്ഷം; കൂ​ടു​ത​ലാ​യി അ​ട​പ്പി​ച്ച തു​ക തി​രി​ച്ചു​ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വ്​

മൂ​വാ​റ്റു​പു​ഴ: ഹോ​ട്ട​ലു​ട​മ​യി​ല്‍​നി​ന്ന്​ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ന​ല്‍​കു​ന്ന​തി​ന് തെ​റ്റാ​യ എ​സ്​​റ്റി​മേ​റ്റ് ത​യാ​റാ​ക്കി 11 ല​ക്ഷം രൂ​പ ഈ​ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ കൂ​ടു​ത​ലാ​യി അ​ട​പ്പി​ച്ച തു​ക തി​രി​ച്ചു​ന​ല്‍​കാ​ന്‍ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​രം ഫോ​റം ഉ​ത്ത​ര​വാ​യി. വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള എ​സ്​​റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ലെ വീ​ഴ്ച പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഫോ​റം ഉ​ത്ത​ര​വി​ലു​ണ്ട്. എ​ട്ടു​ല​ക്ഷം രൂ​പ കൂ​ടു​ത​ലാ​യി ഈ​ടാ​ക്കി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. മൂ​വാ​റ്റു​പു​ഴ​യി​ല്‍ പു​തു​താ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ക​ബ​നി പാ​ല​സ് ഹോ​ട്ട​ലി​ലേ​ക്ക് വൈ​ദ്യു​തി ന​ല്‍​കു​ന്ന​തി​നാ​ണ് തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി 11 ല​ക്ഷം രൂ​പ​യു​ടെ എ​സ്​​റ്റി​മേ​റ്റ് […]