ആര്‍എസ്‌എസിന് ഭീഷണി എസ്ഡിപിഐ മാത്രം; എല്‍ഡിഎഫും യുഡിഎഫും പരാജയം: തസ്‌ലീം റഹ്മാനി

മഞ്ചേരി: ദേശീയ രാഷ്ട്രീയത്തില്‍ ആര്‍എസ്‌എസ് അവരുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന് ഭീഷണിയായി കാണുന്നത് എസ്ഡിപിഐയെ മാത്രമാണെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി ഡോ. തസ്‌ലീം റഹ്മാനി പറഞ്ഞു. മഞ്ചേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ നിഗൂഢ അജണ്ടകള്‍ക്കെതിരേ ശക്തമായ പ്രതിഷേധവും ബോധവല്‍ക്കരണവും നടത്തുന്നത് ഈ പാര്‍ട്ടിയാണ്. അതിനാല്‍ തന്നെ കോണ്‍ഗ്രസ്സിനേക്കാളും ഇടത് പക്ഷ കക്ഷികളെക്കാളും ആര്‍എസ്‌എസും ബിജെപിയും ശത്രുപക്ഷത്ത് നിര്‍ത്തുന്നത് എസ്ഡിപിഐയെയാണ്. അതുകൊണ്ടാണ് പോലിസിനെയും കോടിതിയെയും രഹസ്യാന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരും […]

കോവിഡ് പ്രതിരോധ വാക്സിന്‍ ഇനി ക്യാപ്സൂള്‍ രൂപത്തില്‍; ഓറവാക്സ് കോവിഡ് 19 വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ഫാര്‍മ; ക്ലിനിക്കല്‍ ട്രയല്‍ 2021ന്റെ രണ്ടാം പാദത്തോടെ

ന്യൂഡല്‍ഹി:കോവിഡ് പ്രതിരോധ വാക്സിന്‍ ക്യാപ്സൂള്‍ രൂപത്തില്‍ നിര്‍മ്മിക്കാനുള്ള ശ്രമം ഫലം കാണുന്നു. ഇന്ത്യന്‍ ഫാര്‍മ കമ്ബനിയായ പ്രേമാസ് ബയോടെക് ഇനിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. ഓറവാക്സ് കോവിഡ് 19 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ക്യാപ്സൂള്‍ കോവിഡിനെതിരേ ഫലപ്രദമാണെന്നും മൃഗങ്ങളില്‍ നടത്തിയ പ്രാഥമിക പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടതായും കമ്ബനി അവകാശപ്പെടുന്നു. ക്യാപ്സൂളിന്റെ ക്ലിനിക്കല്‍ ട്രയല്‍ 2021ന്റെ രണ്ടാം പാദത്തോടെ ആരംഭിക്കും. അമേരിക്കന്‍ കമ്ബനിയായ ഓറമെഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയാണ് പ്രേമാസ് ബയോടെക്. ഒരു ഡോസില്‍ തന്നെ […]

സര്‍വേ റിപ്പോര്‍ട്ടുകള്‍ യു ഡി എഫിനെ വിറളി പിടിപ്പിച്ചു; സുധാകരന്‍ തന്നെ കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തി; അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തര്‍ക്കമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തര്‍ക്കമാണ് നടക്കുന്നതെന്ന് പരിഹസിച്ച്‌ സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. സര്‍വേ റിപ്പോര്‍ട്ടുകളെ ഇടതുപക്ഷം വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ കോടിയേരി സര്‍വേഫലം കണ്ട് വിഭ്രാന്തിയിലായത് കോണ്‍ഗ്രസാണെന്നും പറഞ്ഞു.എല്ലാ സര്‍വേ റിപ്പോര്‍ട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്. ഇത് യു ഡി എഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സര്‍വേ റിപ്പോര്‍ട്ടുകള്‍ അവര്‍ക്കെതിരായി വരുമ്ബോള്‍ അവര്‍ വിഭ്രാന്തി പ്രകടിപ്പിക്കുയാണ് ചെയ്യുന്നത് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് സുധാകരന്‍ […]

ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ ഹര്‍ജികള്‍ തള്ളണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ ഹര്‍ജികള്‍ തള്ളണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയാല്‍ കോടതിക്ക് ഇടപെടാനാവില്ല. ആക്ഷേപമുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് ഹര്‍ജി സമര്‍പ്പിക്കാനെ കഴിയൂ. അതേസമയം കമ്മീഷന്‍ രേഖാമൂലം കോടതിയെ നിലപാടറിയിച്ചു. വരണാധികാരികളുടെ തീരുമാനം അന്തിമമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഗുരുവായൂര്‍ ,തലശ്ശേരി മണ്ഡലങ്ങളിലെ നാമനിര്‍ദേശക പത്രികകള്‍ തള്ളിയതിനെതിരെ എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍ ഇന്നലെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജികള്‍ പ്രത്യേക സിറ്റിങ്ങില്‍ ഇന്ന്പരിഗണിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായം വ്യക്തമാക്കിയത്. ഗുരുവായൂര്‍ മണ്ഡലത്തിലെ ബി ജെ പി […]

കൂനമ്മാവിൽ ഹൗസ്‌ പ്ലോട്ടുകള്‍ സെന്‍റിന് 4.25 ലക്ഷത്തിന്!

ആലുവ: കൂനമ്മാവിൽ വീട് വയ്ക്കുന്നതിനും, ഇന്‍വെസ്റ്റ്‌മെന്‍റിനും യോജിച്ച മനോഹരമായ ഹൗസ്‌ പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. ആകര്‍ഷകമായ റെസിഡെന്‍ഷ്യല്‍ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ 5 സെന്റ് മുതൽ വിവിധ അളവുകളിലുള്ള 22 ഹൗസ്‌ പ്ലോട്ടുകളിൽ വെറും 5 യൂണിറ്റ് മാത്രമാണ് ഇനി വില്പനയ്ക്കുള്ളത്. കോമ്പൗണ്ട് മതിലും ഇൻറ്റർണൽ ടാർ റോഡും കൂടിയ, ഒറിജിനൽ ലാൻഡിൽ നന്നായി ഡെവലപ്പ് ചെയ്ത ഹൗസ് പ്ലോട്ടുകൾ സെന്‍റിന് 4.25 ലക്ഷം മുതൽ ലഭ്യമാണ്. ഇടപ്പള്ളി ലുലു മാളിൽ നിന്നും ആലുവ മെട്രോ […]

“പട്ടരുടെ മട്ടൺ കറി” എന്ന വിവാദ സിനിമ ഇന്ന് 5മണിക്ക് release ന് ഒരുങ്ങുന്നു.

കൊച്ചി : അർജുൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പട്ടരുടെ മട്ടൺ കറി’ എന്ന ചിത്രത്തിനെതിരെ കേരള ബ്രാഹ്മണ സഭ രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ പേര് സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേരള ബ്രാഹ്മണ സഭ രംഗത്തെത്തിയിരുന്നത്. അതെ തുടർന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പേര് മാറ്റി പട്ടണത്തിലെ മട്ടൺ കറി എന്ന പേരിൽ മാർച്ച്‌ 19ന് 5pm ന് release ചെയ്യുന്നു എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞിട്ടുള്ളത്..ബ്ലാക്ക് മൂൺ സ്റ്റുഡിയോസിൻറെ ബാനറിൽ സുഘോഷ് നിർമ്മിക്കുന്ന ചിത്രത്തിൽ സുഘോഷിനൊപ്പം […]

പ്രതിഷേധക്കാര്‍ക്കും തനിക്കും കോവിഡ് വാക്‌സിന്‍ നല്‍കണം; നിലപാട് മാറ്റി രാകേഷ് ടികായത്

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കോവിഡ് വാക്സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് മാറ്റി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടികായത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവര്‍ക്കും തനിക്കും വാക്‌സിന്‍ നല്‍കണമെന്നും രാകേഷ് ടികായത്. പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കോവിഡ് വാക്സിന്‍ സ്വീകരിക്കില്ലെന്നും നാട്ടിലേയ്ക്ക് മടങ്ങില്ലെന്നുമായിരുന്നു ആദ്യഘട്ടത്തില്‍ പ്രതിഷേധക്കാരുടെ നിലപാട്. കോവിഡ് പ്രോട്ടോക്കോളുകള്‍ എല്ലാം കാറ്റില്‍പ്പറത്തി വലിയ ആള്‍ക്കൂട്ടം നാല് മാസത്തോളമായി ഡല്‍ഹിയില്‍ തമ്ബടിച്ചിരിക്കുകയാണ്. രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ […]

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുകയാണ്. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 […]

ഫഹദ് ഫാസിലിന്റെ ‘ഇരുള്‍’; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍, ഏപ്രില്‍ 2ന് നെറ്റ്ഫ്‌ലിക്‌സ് പ്രീമിയറായി എത്തും

കൊച്ചി: (www.kasargodvartha.com 18.03.2021) ഫഹദ് ഫാസില്‍ നായകനാകുന്ന ‘ഇരുള്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. നെറ്റ്ഫ്‌ലിക്‌സ് പ്രീമിയറായി എത്തുന്ന ചിത്രം ഏപ്രില്‍ രണ്ടിനാണ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുന്നത്. നസീഫ് യൂസഫ് ഇസുദ്ദീനാണ് ഇരുള്‍ സംവിധാനം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫ്, പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ഇരുള്‍ […]

രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് ബാധിച്ചത് 400 പേര്‍ക്ക്; 158 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രണ്ടാഴ്‌ച്ചക്കിടെ എന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ 400പേരില്‍ ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തി. ഇതില്‍ 158 കേസുകള്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മാര്‍ച്ച്‌ നാലിലെ കണക്കനുസരിച്ച്‌ അതിവേഗ വൈറസ് ബാധിച്ച 242 കേസുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഡിസംബര്‍ 29ന് ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയ ആറുയാത്രക്കാരിലാണ് ആദ്യമായി പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്. പെട്ടെന്നു പടര്‍ന്നു പിടിക്കുന്നതാണ് ഈ കോവിഡ് വക ഭേദങ്ങളെന്നാണ് നിഗമനം. ജനിതക മാറ്റം […]