“പട്ടരുടെ മട്ടൺ കറി” എന്ന വിവാദ സിനിമ ഇന്ന് 5മണിക്ക് release ന് ഒരുങ്ങുന്നു.

കൊച്ചി : അർജുൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പട്ടരുടെ മട്ടൺ കറി’ എന്ന ചിത്രത്തിനെതിരെ കേരള ബ്രാഹ്മണ സഭ രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ പേര് സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേരള ബ്രാഹ്മണ സഭ രംഗത്തെത്തിയിരുന്നത്.

അതെ തുടർന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പേര് മാറ്റി പട്ടണത്തിലെ മട്ടൺ കറി എന്ന പേരിൽ മാർച്ച്‌ 19ന് 5pm ന് release ചെയ്യുന്നു എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞിട്ടുള്ളത്.
.ബ്ലാക്ക് മൂൺ സ്റ്റുഡിയോസിൻറെ ബാനറിൽ സുഘോഷ് നിർമ്മിക്കുന്ന ചിത്രത്തിൽ സുഘോഷിനൊപ്പം ആനന്ദ് വിജയ്, സുമേഷ്, നിഷ, തുടങ്ങിയവരും അഭിനയിക്കുന്നു.

prp

Related posts

Leave a Reply

*