കൂനമ്മാവിൽ ഹൗസ്‌ പ്ലോട്ടുകള്‍ സെന്‍റിന് 4.25 ലക്ഷത്തിന്!

ആലുവ: കൂനമ്മാവിൽ വീട് വയ്ക്കുന്നതിനും, ഇന്‍വെസ്റ്റ്‌മെന്‍റിനും യോജിച്ച മനോഹരമായ ഹൗസ്‌ പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. ആകര്‍ഷകമായ റെസിഡെന്‍ഷ്യല്‍ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ 5 സെന്റ് മുതൽ വിവിധ അളവുകളിലുള്ള 22 ഹൗസ്‌ പ്ലോട്ടുകളിൽ വെറും 5 യൂണിറ്റ് മാത്രമാണ് ഇനി വില്പനയ്ക്കുള്ളത്. കോമ്പൗണ്ട് മതിലും ഇൻറ്റർണൽ ടാർ റോഡും കൂടിയ, ഒറിജിനൽ ലാൻഡിൽ നന്നായി ഡെവലപ്പ് ചെയ്ത ഹൗസ് പ്ലോട്ടുകൾ സെന്‍റിന് 4.25 ലക്ഷം മുതൽ ലഭ്യമാണ്.

ഇടപ്പള്ളി ലുലു മാളിൽ നിന്നും ആലുവ മെട്രോ സ്റ്റേഷനിന്നും കേവലം 11 കിലോമീറ്റര്‍ ദൂരെയാണ് ഈ പ്രോജക്ട്. ഇടപ്പള്ളിയിൽ നിന്ന് NH 17 വരാപ്പുഴ വഴിയും, കളമശ്ശേരിയിൽ നിന്ന് ഏലൂർ വഴിയും, ആലുവയിൽ നിന്ന് ആലങ്ങാട് വഴിയും ഈ പ്രൊജക്റ്റിലേക്കു എളുപ്പം എത്തിച്ചേരാം. സ്‌കൂളുകൾ ആരാധനാലയങ്ങൾ ആശുപത്രി എന്നിവ സമീപ സൗകര്യങ്ങളാണ്.

സിറ്റിയിലെ തിരക്കുകളിൽ നിന്നും മാറി ശാന്തമായ ഒരിടം വീടിനായി അന്വേഷിക്കുന്നവർക്ക് തികച്ചും ഉചിതമായിരിക്കും ഈ വില്ലാ പ്ലോട്ടുകൾ. ശുദ്ധമായ കിണർ വെള്ളം ലഭ്യമാണ്.

ആകര്‍ഷകമായ ഈ വില്ലാ പ്ലോട്ടുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 09544909996 | WhatsApp https://wa.me/919544909996

Send Enquiry

    Name*

    Email*

    Mobile*

    Message

    .

    prp

    Leave a Reply

    *