കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണം; ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ രാജ്യതലസ്ഥാനത്ത് സമരം നടത്തുന്ന കര്‍ഷകരുമായി ഇനിയും ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്. ബിജെപി ഭാരവാഹികളുടെ യോഗത്തിലാണ് കേന്ദ്രമാന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ കാര്‍ഷിക വിപണന നിയമങ്ങളില്‍ അസ്വസ്ഥരായ കര്‍ഷകരുടെ ഏത് പ്രശ്‌നവും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. “കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ബിജെപിയുടെ തീരുമാനം, ഒരു കാരണവശാലും താങ്ങുവില ഇല്ലാതാകുന്നില്ല. ഞങ്ങള്‍ എല്ലാവരും കര്‍ഷകരുടെ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കാര്‍ഷിക താല്‍പ്പര്യത്തിന് ആവശ്യമായ എന്തും ഭേദഗതികള്‍ക്കും പരിഹാരങ്ങള്‍ക്കും […]

ആ​ത്മ​വി​ശ്വാ​സം അ​മി​തമാകരുത് ; കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ പി​ടി​ച്ചു​നി​ര്‍​ത്ത​ണം: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കുതിച്ചുയരുന്ന കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ പി​ടി​ച്ചു​നി​ര്‍​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ​മ​ഹാ​മാ​രി​യെ ഇ​പ്പോ​ള്‍ പി​ടി​ച്ചു​കെ​ട്ടി​യി​ല്ലെ​ങ്കി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ട​ര്‍​ന്നു പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. “നി​ര്‍​ണാ​യ​ക​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ച്‌ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ പി​ടി​ച്ചു​നി​ര്‍​ത്ത​ണം. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ആ​ര്‍​ജി​ച്ച ആ​ത്മ​വി​ശ്വാ​സം അ​മി​ത ആ​ത്മ​വി​ശ്വാ​സ​മാ​യി മാ​റ​രു​ത്. ന​മ്മ​ള്‍ നേ​ടി​യ വി​ജ​യം അ​ശ്ര​ദ്ധ​യ്ക്ക് കാ​ര​ണ​മാ​ക​രു​ത് .” പ്ര​ധാ​ന​മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു. അതെ സമയം ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കാ​തെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം […]

ജലീലിനെ അട്ടിമറിക്കുമോ ഫിറോസ് കുന്നംപറമ്ബില്‍? തവനൂരില്‍ സമവാക്യങ്ങള്‍ ഇങ്ങനെ

തവനൂരില്‍ ജലീലിനെ നേരിടാന്‍ ആര് എന്ന ചോദ്യത്തിന് ഫിറോസ് കുന്നംപറമ്ബില്‍ എന്ന ചാരിറ്റി പ്രവര്‍ത്തകനിലൂടെ കോണ്‍ഗ്രസ് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. വെട്ടിയും തിരുത്തിയും മാറിമറിഞ്ഞ പട്ടികയില്‍ ഏറ്റവുമൊടുവിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ കടുത്ത എതിര്‍പ്പുകളെ മറികടന്ന് ഫിറോസ് തവനൂരില്‍ പോരിനിറങ്ങുന്നത്. രണ്ടു തവണ തുടര്‍ച്ചയായി കെടി ജലീല്‍ മത്സരിച്ചു ജയിച്ച മണ്ഡലത്തില്‍ ഫിറോസ് വെല്ലുവിളി ഉയര്‍ത്തുമോ എന്നാണ് രാഷ്ട്രീയ കേരളം കൗതുകത്തോടെ വീക്ഷിക്കുന്നത്. ജലീലിന്റെ ‘മാത്രം’ മണ്ഡലം തിരൂര്‍, പൊന്നാനി താലൂക്കുകളിലെ ഏഴു പഞ്ചായത്തുകള്‍ ചേര്‍ത്ത് 2011ല്‍ നിലവില്‍ വന്നതാണ് […]

പരിശീലന ദൗത്യത്തിനിടെ മിഗ് 21 വിമാനം തകര്‍ന്നു ; എയര്‍ഫോഴ്സ് പൈലറ്റ് മരിച്ചു

ബുധനാഴ്ച രാവിലെ സെന്‍ട്രല്‍ ഇന്ത്യയിലെ എയര്‍ ബേസില്‍ വച്ചായിരുന്നു അപകടം. ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്തയാണ് മരിച്ചത്. ട്വിറ്ററിലൂടെയാണ് എയര്‍ഫോഴ്സ് ഇക്കാര്യം സ്ഥിരീകരിച്ചത്. അപകടകാരണം അന്വേഷിക്കാന്‍ ഉത്തരവിട്ടതായും ഇന്ത്യന്‍ എയര്‍ഫോഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. രാജസ്ഥാനിലെ സൂറത്ത്ഗഡില്‍ നടന്ന ഈ അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.ഇക്കഴിഞ്ഞ ജനുവരിയിലും വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനമായ മിഗ് 21 തകര്‍ന്നു വീണിരുന്നു.

കേ​ര​ള​ത്തി​ല്‍ ഭ​ര​ണ​മാ​റ്റം ഉ​റ​പ്പെ​ന്ന് ആ​ന്‍റ​ണി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഭ​ര​ണ​മാ​റ്റം ഉ​റ​പ്പാ​ണെ​ന്നും ഇ​ട​ത് ഭ​ര​ണം അ​വ​സാ​നി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം എ.​കെ.​ആ​ന്‍റ​ണി. ഡ​ല്‍​ഹി​യി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​സി.​ചാ​ക്കോ​യു​ടെ പ്ര​സ്താ​വ​ന​ക​ളോ​ട് താ​ന്‍ പ്ര​തി​ക​രി​ക്കു​ന്നി​ല്ല. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ട​ലു​ണ്ടാ​യി​ട്ടി​ല്ല. വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് അ​ന്തി​മ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. അ​തേ​സ​മ​യം വ​നി​താ പ്രാ​തി​നി​ധ്യം കു​റ​ഞ്ഞു​വെ​ന്ന വി​മ​ര്‍​ശ​നം അ​ദ്ദേ​ഹം ശ​രി​വ​ച്ചു. വ​നി​താ പ്രാ​തി​നി​ധ്യ​ത്തി​ല്‍ ത​മ്മി​ല്‍ ഭേ​ദം കോ​ണ്‍​ഗ്ര​സ് ആ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബി​ജെ​പി​യു​ടെ ഏ​ക നി​യ​മ​സ​ഭാ സീ​റ്റാ​യ​തു​കൊ​ണ്ടാ​ണ് നേ​മ​ത്ത് ക​രു​ത്ത​നെ ത​ന്നെ […]

പരിശീലനപ്പറക്കലിനിടെ മിഗ് 21 വിമാനം തകര്‍ന്നു വീണു; പൈലറ്റ് മരിച്ചു

പരിശീലന ദൗത്യത്തിനിടെ മിഗ് 21 വിമാനം തകര്‍ന്നു വീണ് എയര്‍ഫോഴ്സ് പൈലറ്റ് മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്തയാണ് മരിച്ചത്. ട്വിറ്ററിലൂടെയാണ് എയര്‍ഫോഴ്സ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബുധനാഴ്ച രാവിലെ സെന്‍ട്രല്‍ ഇന്ത്യയിലെ എയര്‍ ബേസില്‍ വച്ചായിരുന്നു അപകടം. അപകടകാരണം അന്വേഷിക്കാന്‍ ഉത്തരവിട്ടതായും ഇന്ത്യന്‍ എയര്‍ഫോഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരിയിലും വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനമായ മിഗ് 21 തകര്‍ന്നു വീണിരുന്നു. രാജസ്ഥാനിലെ സൂറത്ത്ഗഡില്‍ നടന്ന ഈ അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

രാജഗോപാല്‍ നേടിയ വോട്ടുകള്‍ സമാഹരിക്കുന്നതിന് കുമ്മനത്തിന് തടസമാകുന്നതെന്ത്? മുരളിയുടെ വ്യക്തിപ്രഭാവം മാത്രം മതിയോ ശിവന്‍കുട്ടിയെ തളയ്‌ക്കാന്‍?

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് ജയിച്ചുകയറാന്‍ മുന്നണികള്‍ വിയര്‍ക്കേണ്ടി വരും. ഒ രാജഗോപാലിലൂടെ കൈപ്പിടിയില്‍ ഒതുക്കിയ നേമം ഇത്തവണയും ബി ജെ പിയെ തന്നെ തുണയ്‌ക്കുമോയെന്നാണ് കണ്ടറിയേണ്ടത്. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന പാര്‍ലമെന്റ്-തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി മണ്ഡലത്തില്‍ നടത്തിയ തേരോട്ടം തളയ്‌ക്കാന്‍ ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത് കെ മുരളീധരനെയാണ്. ശക്തമായ വെല്ലുവിളി ഉയര്‍ത്തി മണ്ഡലത്തിലെ മുന്‍ എം എല്‍ എയായ വി ശിവന്‍കുട്ടിയും കാടടച്ച പ്രചാരണമാണ് മണ്ഡലത്തില്‍ […]

പിസി തോമസ് വിഭാഗം ജോസഫ് വിഭാഗവുമായി ലയിച്ച്‌ യുഡിഎഫിലേക്ക്; പിന്‍വാതില്‍ നിയമനത്തിനും അഴിമതിക്കുമെതിരെ ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: ( 17.03.2021) സീറ്റ് വിഭജന തര്‍ക്കത്തിന് പിന്നാലെ എന്‍ഡിഎ വിട്ട കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം ജോസഫ് വിഭാഗവുമായി ലയിച്ച്‌ യുഡിഎഫിലേക്ക്. ജോസഫ് ഗ്രൂപുമായി സഹകരിച്ച്‌ മുന്നോട്ട് പോകുമെന്ന് പി സി തോമസ് ലയന സമ്മേളനത്തില്‍ പറഞ്ഞു. പി ജെ ജോസഫാണ് ഇനി കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍. പിസി തോമസ് ഡെപ്യൂടി ചെയര്‍മാനാകും. ജോസ് കെ മാണി വിഭാഗവുമായുള്ള കേസില്‍ രണ്ടില ചിഹ്നവും പാര്‍ടിയുടെ പേരും നഷ്ടപ്പെട്ട ജോസഫ് വിഭാഗത്തിന്റെ താത്പര്യ പ്രകാരമാണ് ലയനം […]

സച്ചിന്‍ വാസെയുടെ ആഡംബര കാര്‍ പിടികൂടി ; കാറിനുള്ളില്‍ 5 ലക്ഷം രൂപയും നോട്ടെണ്ണല്‍ യന്ത്രവും നമ്ബര്‍പ്ലേറ്റും

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ എന്‍.ഐ.എയ്ക്ക് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആഡംബര ബെന്‍സ് കാര്‍ എന്‍.ഐ.എ. പിടിച്ചെടുത്തു. ഈ കാറില്‍നിന്ന് അഞ്ച് ലക്ഷം രൂപയും നോട്ടെണ്ണല്‍ യന്ത്രവും എസ്.യു.വിയുടെ നമ്ബര്‍പ്ലേറ്റും ചില വസ്ത്രങ്ങളും പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ എന്‍.ഐ.എ. സംഘം വിശദമായ അന്വേഷണം തുടരുകയാണ്. സച്ചിന്‍ വാസെ ആഡംബര കാര്‍ […]

വര്‍ഷങ്ങളുടെ പ്രാര്‍ത്ഥന സഫലമായി; ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ശങ്കരനാരായണ പ്രമോദ് നമ്ബൂതിരി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ശങ്കരനാരായണ പ്രമോദ് നമ്ബൂതിരി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ മേല്‍ശാന്തിയെ പൂജപഠിപ്പിച്ച ഗുരുവിനെ അടുത്ത മേല്‍ശാന്തിയായി തെരഞ്ഞെടുത്ത അപൂര്‍വ്വതയും ഇത്തവണത്തെ മേല്‍ശാന്തി തെരഞ്ഞെടുപ്പിനുണ്ടായി. ഒറ്റപ്പാലം വരോട് തിയ്യന്നൂര്‍ മനക്കല്‍ ശങ്കരനാരായണ പ്രമോദ് നമ്ബൂതിരി ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ ഈ അവസരത്തിനായി നിരവധി വര്‍ഷത്തെ കാത്തിരിപ്പുണ്ടായിരുന്നു. ഇത്തവണ 36 പേരില്‍ നിന്നും തന്നെ തെരഞ്ഞെടുത്തത് സുകൃതവും പുണ്യവുമായി കരുതുന്നു എന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ മേല്‍ശാന്തി മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്ബൂതിരിയെ പൂജപഠിപ്പിച്ചത് ശങ്കരനാരായണ […]