രാജഗോപാല്‍ നേടിയ വോട്ടുകള്‍ സമാഹരിക്കുന്നതിന് കുമ്മനത്തിന് തടസമാകുന്നതെന്ത്? മുരളിയുടെ വ്യക്തിപ്രഭാവം മാത്രം മതിയോ ശിവന്‍കുട്ടിയെ തളയ്‌ക്കാന്‍?

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് ജയിച്ചുകയറാന്‍ മുന്നണികള്‍ വിയര്‍ക്കേണ്ടി വരും. ഒ രാജഗോപാലിലൂടെ കൈപ്പിടിയില്‍ ഒതുക്കിയ നേമം ഇത്തവണയും ബി ജെ പിയെ തന്നെ തുണയ്‌ക്കുമോയെന്നാണ് കണ്ടറിയേണ്ടത്. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന പാര്‍ലമെന്റ്-തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി മണ്ഡലത്തില്‍ നടത്തിയ തേരോട്ടം തളയ്‌ക്കാന്‍ ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത് കെ മുരളീധരനെയാണ്. ശക്തമായ വെല്ലുവിളി ഉയര്‍ത്തി മണ്ഡലത്തിലെ മുന്‍ എം എല്‍ എയായ വി ശിവന്‍കുട്ടിയും കാടടച്ച പ്രചാരണമാണ് മണ്ഡലത്തില്‍ നടത്തുന്നത്. മണ്ഡലത്തിന്റെ പൊതു രാഷ്ട്രീയ ചിത്രം കേരളകൗമുദിയുടം രാഷ്ട്രീയ ലേഖകന്‍ സി പി ശ്രീഹര്‍ഷന്‍ വിലയിരുത്തുന്നു..

prp

Leave a Reply

*