വട്സാപ്പ്.. പണി കിട്ടും മുമ്പ് സൂക്ഷിക്കുക

വാട്ട്സാപ്പ് ഉപയോഗിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധിക്കുക. വാട്ട്സാപ്പ് ഓപ്പണ്‍ ചെയ്യുന്ന വേളയില്‍ മുകളില്‍ വലതു വശത്തു മൂന്നു ഡോട്സ് കാണാം. ഇതില്‍ ടച്ച്‌  ചെയ്യുമ്പോള്‍ വരുന്ന മൂന്നാമത്തെ ഓപ്ഷനാണ് വാട്ട്സാപ്പ് വെബ്. ഈ വെബ് ഓപ്ഷന്‍ ഓണ്‍ ചെയ്തു നോക്കുക. ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്ന വിന്‍ഡോ ആണ് അപ്പോള്‍ വരുന്നതെങ്കില്‍ നിങ്ങളുടെ വാട്ട്സാപ്പ് വെബ് ഡിസേബിള്‍ഡ് ആണെന്നും ആരും വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കും. അതേസമയം , ലാസ്റ്റ് ആക്റ്റീവ് ടുഡേ @ 12 എ.എം […]

വാനാക്രൈയെ പിടിച്ചുകെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സണ്‍ അറസ്റ്റില്‍

വാഷിങ്ടണ്‍:  ഒാണ്‍ലെെന്‍ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്ബ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയെടുക്കുന്ന മാല്‍വെയറുകള്‍ നിര്‍മിച്ചതിന് മാര്‍ക്കസ് ഹച്ചിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തു. വാനാക്രൈ റാന്‍സംവേറിന്റെ വ്യാപനം തടയുന്നതിലൂടെ ടെക് ലോകത്തെ താരമായി മാറിയ ആളാണ് മാര്‍ക്കസ് ഹച്ചിന്‍ണ്‍. ഓണ്‍ലൈന്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി മാല്‍വെയറുകള്‍ നിര്‍മിച്ചതിനാണ് യുഎസില്‍ നിന്ന് ഇയാള്‍ അറസ്റ്റിലായത്. ക്രോണോക്സ് എന്ന പേരുള്ള മാല്‍വെയറിലൂടെയാണ്പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയത്.2014 ജൂലെെ മുതല്‍ 2015 ജൂലെെ വരെയുള്ള കാലയളവിലാണ് ക്രോണോസ് നിര്‍മ്മിച്ചത്. അതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നതാണ് […]

റാന്‍സംവെയര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയ

ന്യുയോര്‍ക്ക്: ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയെന്ന് സൂചന. വാനാക്രൈ റാന്‍സംവേര്‍ വൈറസ് കോഡുകളും, ദക്ഷിണകൊറിയന്‍ ഹാക്കിംങ് ഗ്രൂപ്പ് ലാസാറസിന്റെ കോഡുകളുമായി സാമ്യമുള്ളതായി സൈബര്‍ സുരക്ഷാ വിദഗ്ദ്ധരാണ് സൂചനകള്‍ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിന്റെ പിഴവ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി വികസിപ്പിച്ചെടുത്ത ടൂള്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്. അമേരിക്ക, ബ്രിട്ടന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് വാനാക്രൈ കൂടുതലും ബാധിച്ചത്.  ബ്രിട്ടനിലെ പൊതു ആശുപത്രി ശൃംഖലയായ എന്‍എച്ച്എസ് ആണ് സൈബര്‍ ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങളില്‍ ഒന്ന്. ഇതോടെ […]

കുറഞ്ഞ നെറ്റ് സ്പീഡിനു യോജിച്ച വൈഫൈ, യുട്യൂബുമായി ഗൂഗിള്‍

ന്യൂഡല്‍ഹി • ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും, മികച്ച ഓണ്‍ലൈന്‍ അനുഭാവം നല്‍കാനും ഗൂഗിള്‍. ഇന്ത്യയിലെ വേഗം കുറഞ്ഞ ഇന്റര്‍നെറ്റ് സേവനത്തിന്