സ്വാദിഷ്ടമായ ഉണക്ക ചെമ്മീന്‍ ചമ്മന്തി ഉണ്ടാക്കുന്ന വിധം

ഉണക്ക ചെമ്മീന്‍ വിഭവങ്ങളില്‍ ഏറ്റവും സ്വാദിഷ്ടമായ വിഭവം ഏതു എന്ന് ചോദിച്ചാല്‍  അതിനു ഒറ്റ ഉത്തരമേ ഉള്ളു ഉണക്ക ചെമ്മീന്‍ ചമ്മന്തി . അപ്പൊ പിന്നെ ഇന്ന് നമുക്ക് വളരെ സ്വാദിഷ്ടമായ രീതിയില്‍ വളരെ എളുപ്പത്തില്‍ ഉണക്ക ചെമ്മീന്‍ ചമ്മന്തി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. തയാറാക്കുന്ന വിധവും ചേരുവകളും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .  

ഫ്രഷ്‌ പനീര്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം

പനീര്‍ വളരെ രുചികരവും ഒപ്പം ആരോഗ്യ ഗുണങ്ങള്‍ ഒരുപാടുള്ളതും ആയ ഒന്നാണ് .സാധാരണയായി പനീര്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമായ പനീര്‍ നമ്മള്‍ കടകളില്‍ നിന്നും ആണ് വാങ്ങാറുള്ളത്‌. എന്നാല്‍ നമുക്ക് വളരെ കുറഞ്ഞ ചിലവില്‍ വളരെ എളുപ്പത്തില്‍ നല്ല കിടിലന്‍ പനീര്‍ വീട്ടില്‍ ഉണ്ടാക്കാം .ഇന്ന് നമുക്ക് പനീര്‍ എങ്ങനെയാണു വീട്ടില്‍ ഉണ്ടാക്കുക എന്ന് നോക്കാം തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും ചേര്‍ക്കേണ്ട വിധവും എല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

ഒരുമിനിറ്റ് കൊണ്ട് ചീസ് ചേര്‍ത്ത ബ്രഡ് മസാല ടോസ്റ്റ് ഉണ്ടാക്കാം

ഇന്ന് നമുക്ക് ചീസ് ചേര്‍ത്ത ബ്രഡ് മസാല ടോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം .ഇത് വളരെ സ്വധിഷ്ടവും ഒപ്പം ആരോഗ്യപ്രധവും ആയ ഒരു വിഭവം ആണ് .ഇത് കുട്ടികള്‍ക്കൊക്കെ ലഞ്ച് ബോക്സില്‍ കൊടുത്തുവിടാന്‍ സാധിക്കുന്ന അമ്മമാര്‍ക്കൊക്കെ വളരെ എളുപ്പത്തില്‍ രാവിലെ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവം ആണ് .അപ്പോള്‍ ഇത് തയാറാക്കുന്നത് എങ്ങനെ എന്നും ആവശ്യമായ ചേരുവകള്‍ എന്തൊക്കെ എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

സ്പെഷ്യല്‍ കരിക്കപ്പം ട്രൈ ചെയ്താലോ..

ഇന്ന് നമുക്ക് സ്പെഷ്യൽ കരിക്കപ്പം എങ്ങനെയാണു തയാറാക്കുക എന്ന് നോക്കാം .തയാറാക്കുന്ന വിധവും ചേരുവകളും എല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.  

ചിക്കന്‍ മോമോസ് വളരെയെളുപ്പത്തില്‍ ഉണ്ടാക്കാം

ഭക്ഷണപ്രിയരുടെ കാര്യത്തില്‍ കേരളം ഒരുപടി മുന്നില്‍ തന്നെയാണെന്ന് പറയാം. ഇന്നത്തെ നമ്മുടെ ന്യൂജെന്‍ പിള്ളേരുടെ ഒരു ഇഷ്ട വിഭവമാണ് മോമോസ് ഇതില്‍ ചിക്കന്‍ മോമോസിനാണ് ആവശ്യക്കാരേറെ എന്നാല്‍ ഇതൊന്നും ഞങ്ങള്‍ക്ക് വീട്ടിലുണ്ടാക്കാന്‍ അറിയില്ലേ എന്ന് പറയുന്ന കുടുംബിനികള്‍ അല്പം ശ്രദ്ധിച്ചാല്‍ അടിപൊളി ചിക്കന്‍ മോമോസ് നിങ്ങള്‍ക്കും വീട്ടിലുണ്ടാക്കാം. മറുനാട്ടില്‍ നിന്നാണ് വരവെങ്കിലും ഇപ്പോള്‍ നമ്മുടെ ഭക്ഷണരംഗത്തെ തരംഗമായ ചിക്കന്‍ മോമോസിന്‍റെ റെസിപി ഇതാ. ചിക്കന്‍ മോമോസിന് ആവശ്യമായ സാധനങ്ങള്‍: ചിക്കൻ വേവിച്ചത് 1 കപ്പ്‌ ഇഞ്ചി വെളുതുള്ളി […]

നാവില്‍ കൊതിയൂറും പയ്യോളി ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയാലോ..

നമ്മള്‍ ചിക്കന്‍ ഫ്രൈ പല വിധത്തില്‍ പല രുചിയില്‍ ഉണ്ടാക്കി പരീക്ഷിക്കുന്നവര്‍ ആയിരിക്കും .എന്നാല്‍ ഒരിക്കല്‍ പരീക്ഷിച്ചാല്‍ പിന്നെയും പിന്നെയും ഉണ്ടാക്കാന്‍ തോന്നുന്ന ഒരു ചിക്കന്‍ ഫ്രൈ ഏതു എന്ന് ചോദിച്ചാല്‍ അതിനു ഒരു ഒറ്റ ഉത്തരമേ ഉണ്ടാകുക ഉള്ളു .ആ ഉത്തരം പയ്യോളി ചിക്കന്‍ ഫ്രൈ എന്ന് ആകും . എന്നാല്‍ ഒട്ടും സമയം കളയണ്ട താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വളരെ വിശദമായിത്തന്നെ ഇത് എങ്ങനെ ആണ് തയാറാക്കുക എന്നും ഇത് തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്നും […]

കറിവേപ്പില ചമ്മന്തി ഉണ്ടാക്കാം ഈസിയായി- video

പച്ചക്കറികളോ പഴങ്ങളോ പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് അരച്ചെടുത്ത് തയ്യാറാക്കുന്ന വിഭവത്തെ ചമ്മന്തി എന്ന് പറയുന്നു. ഇന്ന് നമ്മൾ ഒരു വെറൈറ്റി ചമ്മന്തി ആണ് തയ്യറാക്കുന്നത് കറിവേപ്പില ചമ്മന്തി ഒന്ന് ട്രൈ ചെയ്തു നോക്കൂ   .ചമ്മന്തി ഉണ്ടാക്കുന്ന വിധം വിശദമായിത്തന്നെ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കൊടുത്തിട്ടുണ്ട്

സ്വാദിഷ്ടമായ ഗോബി മഞ്ചൂരിയന്‍ വീട്ടില്‍ ഉണ്ടാക്കിയാലോ..

ഗോബി മഞ്ചൂരിയന്‍ കഴിക്കാന്‍ ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല . കടകളില്‍  പാത്രത്തില്‍ ഗോബി മഞ്ചൂരിയന്‍ വിളമ്പികൊണ്ടുവരുന്നത് കാണുമ്പോള്‍ തന്നെ നാവില്‍ കപ്പല്‍ ഓടും. ഗോബി മഞ്ചൂരിയന്‍ വളരെ എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കാം എന്ന്  പഠിക്കാം. വളരെ വിശദമായിത്തന്നെ ഇത് ഉണ്ടാക്കുന്ന വിധവും ആവശ്യമായ സാധനങ്ങളുടെ വിവരവും എല്ലാം അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

KFC ചിക്കൻ വീട്ടിലൊന്നു പരീക്ഷിച്ചാലോ.. -VIDEO

KFC ചിക്കൻ എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് നമുക്ക് വീട്ടില്‍ ഉണ്ടാക്കാവുന്നതേ ഉള്ളൂ. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ചിക്കന്‍ കാലുകള്‍ -2, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാ നീര്, കുരുമുളക് പൊടി, മൈദ-7tsp, കോണ്‍ഫ്ലോര്‍-4tsp, ആവശ്യത്തിനു ഉപ്പ് ഇത്രയുമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

പാല്‍പ്പൊടി ഉപയോഗിച്ച് പ്രഷര്‍ കുക്കറില്‍ കിടിലന്‍ കേക്ക് ഉണ്ടാക്കാം

പാൽപൊടി ഉപയോഗിച്ച്  കേക്ക് ഉണ്ടാക്കാം എന്ന് കേട്ടപ്പോ തന്നെ ഒന്ന് ഞെട്ടി കാണും അല്ലെ പോരാത്തതിനു പ്രഷര്‍ കുക്കറിലും. നല്ല സ്വാദിഷ്ടമായ കേക്ക് വളരെ എളുപ്പത്തില്‍ ഇങ്ങനെ ഉണ്ടാക്കാം . ആവശ്യമായ സാധനങ്ങള്‍ , നാലു മുട്ട,ഒരു കപ്പ്‌ മൈദ,പഞ്ചസാര പൊടിച്ചത് ഒരുകപ്പ്‌,നാലു സ്പൂണ്‍ പാല്‍പൊടി,ഒരു ടീസ്പൂണ്‍ ഉപ്പ്,കുറച്ചു സോഡാ. മുട്ട വെള്ളയുമായി വേര്‍തിരികുക അതിനു ശേഷം ബീറ്റ് ചെയ്തു അതിലേക്കു പഞ്ചസാര ചേര്‍ത്ത് വീടും നന്നായി ബീറ്റ് ചെയുക ശേഷം വീഡിയോയില്‍ കണ്ടു മനസിലാകുക വീഡിയോ […]