നാവില്‍ കൊതിയൂറും പയ്യോളി ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയാലോ..

നമ്മള്‍ ചിക്കന്‍ ഫ്രൈ പല വിധത്തില്‍ പല രുചിയില്‍ ഉണ്ടാക്കി പരീക്ഷിക്കുന്നവര്‍ ആയിരിക്കും .എന്നാല്‍ ഒരിക്കല്‍ പരീക്ഷിച്ചാല്‍ പിന്നെയും പിന്നെയും ഉണ്ടാക്കാന്‍ തോന്നുന്ന ഒരു ചിക്കന്‍ ഫ്രൈ ഏതു എന്ന് ചോദിച്ചാല്‍ അതിനു ഒരു ഒറ്റ ഉത്തരമേ ഉണ്ടാകുക ഉള്ളു .ആ ഉത്തരം പയ്യോളി ചിക്കന്‍ ഫ്രൈ എന്ന് ആകും .

എന്നാല്‍ ഒട്ടും സമയം കളയണ്ട താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വളരെ വിശദമായിത്തന്നെ ഇത് എങ്ങനെ ആണ് തയാറാക്കുക എന്നും ഇത് തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്നും പറഞ്ഞിട്ടുണ്ട് .വീഡിയോ കണ്ട് ഇതുപോലെ തന്നെ ഉണ്ടാക്കിക്കൊള്ളു.

Related posts

Leave a Reply

*