ഫ്രഷ്‌ പനീര്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം

പനീര്‍ വളരെ രുചികരവും ഒപ്പം ആരോഗ്യ ഗുണങ്ങള്‍ ഒരുപാടുള്ളതും ആയ ഒന്നാണ് .സാധാരണയായി പനീര്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമായ പനീര്‍ നമ്മള്‍ കടകളില്‍ നിന്നും ആണ് വാങ്ങാറുള്ളത്‌.

എന്നാല്‍ നമുക്ക് വളരെ കുറഞ്ഞ ചിലവില്‍ വളരെ എളുപ്പത്തില്‍ നല്ല കിടിലന്‍ പനീര്‍ വീട്ടില്‍ ഉണ്ടാക്കാം .ഇന്ന് നമുക്ക് പനീര്‍ എങ്ങനെയാണു വീട്ടില്‍ ഉണ്ടാക്കുക എന്ന് നോക്കാം തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും ചേര്‍ക്കേണ്ട വിധവും എല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

Leave a Reply

*