ലോകത്തിലെ ഏറ്റവും വില കൂടിയ ക്രിസ്മസ് ട്രീ ദേ ഇവിടെയുണ്ട്…

ലോകമെങ്ങും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ് ട്രീയും പുൽക്കൂടും കേക്കും ഒക്കെ ഒരുക്കാനുള്ള തയാറെടുപ്പുകളിലാണ് പലരും. സാധാരണയായി നമ്മൾ ബലൂണുകളും ചെറിയ നക്ഷത്രങ്ങളും തോരണങ്ങളും മണികളുമൊക്കെയാണ് ട്രീ അലങ്കരിക്കാൻ ഉപയോഗിക്കാറ്. എന്നാൽ കോടികൾ വില വരുന്ന ഒരു ക്രിസ്മസ് ട്രീയാണ് സോഷ്യൽ മീഡിയയിലിപ്പോൾ താരം. സ്പെയിനിലെ കെംപിൻസ്കി ഹോട്ടലിലാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്. 1 കോടി 50 ലക്ഷം (15,000,000) ആണ് ഇതിന് വില വരുന്നത്. ഇത്രയും വില വരുന്നതിന് കാരണവുമുണ്ട്. ക്രിസ്മസ് […]

ഉച്ച ഭക്ഷണത്തിന് എരിവുള്ള കുടംപുളിയിട്ട നല്ല നാടന്‍ മീന്‍ കറി

കുടംപുളിയിട്ട നാടന്‍ മീന്‍കറിയുടെ പ്രത്യേകത ഒരാഴ്ച കേടാകത്തില്ല!, ഫ്രിഡ്ജ് ഇല്ലാത്തവര്‍ക്കും ഈ മീന്‍ കറി തയാറാക്കി ദിവസങ്ങളോളം കഴിക്കാം. ചോറിനും ചപ്പാത്തിക്കുമൊപ്പം വേറെ കറിവേണ്ട. ചേരുവകള്‍ മീന്‍ – 1 കിലോകുടംപുളി – 5 അല്ലിവെളുത്തുള്ളി -10 അല്ലിഇഞ്ചി – ഇടത്തരംകറിവേപ്പില -5 തണ്ട്കടുക് -1/4 ടേബിള്‍ സ്പൂണ്‍മുളകുപൊടി -3 ടേബിള്‍ സ്പൂണ്‍മഞ്ഞള്‍പ്പൊടി -1/4 ടേബിള്‍ സ്പൂണ്‍ഉലുവാപ്പൊടി -1/4 ടേബിള്‍ സ്പൂണ്‍വെളിച്ചെണ്ണ -4 ടേബിള്‍ സ്പൂണ്‍ഉപ്പ് – ആവശ്യത്തിന്വെള്ളം – ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു മണ്‍ചട്ടി […]

‘കേരള അഗ്രോ ഫുഡ് പ്രോ 2019’ മേള 20 മുതല്‍

കാക്കനാട്: വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ‘കേരള അഗ്രോ ഫുഡ് പ്രോ 2019’ പ്രദര്‍ശന വിപണനമേള കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ ഡിസംബര്‍ 20 മുതല്‍ 23 വരെ നടക്കും. കാര്‍ഷികാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും പ്രദര്‍ശനവും വിപണനവുമാണ് മേളയിലുള്ളത്. ചക്ക, മാങ്ങ, തേങ്ങ, വാഴപ്പഴം, പപ്പായ, പൈനാപ്പിള്‍, കശുമാങ്ങ, മരച്ചീനി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള നൂതന ഉല്‍പ്പന്നങ്ങള്‍, ഇതുമായി ബന്ധപ്പെട്ട യന്ത്രങ്ങള്‍ , സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ പ്രദര്‍ശനം ഉണ്ടായിരിക്കും. ബന്ധപ്പെട്ട ടെക്നിക്കല്‍ സ്ഥാപനങ്ങളും […]

460 ടണ്‍ സവാള വരുന്നു; കിലോ 65 രൂപ ; ഉള്ളിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍

കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. ഒരാഴ്ചയ്ക്കുള്ളില്‍ 460 ടണ്‍ സവാള സംസ്ഥാനത്ത്‌ എത്തിക്കും. സപ്ലൈകോയ്ക്ക്‌ വേണ്ടി ഭക്ഷ്യ വകുപ്പ്‌ 300 ടണ്ണും ഹോര്‍ടികോര്‍പിന്‌ വേണ്ടി കൃഷി വകുപ്പ്‌ 160 ടണ്ണും സവാള എത്തിക്കും. ഈജിപ്ത്‌, യമന്‍ എന്നിവിടങ്ങളില്‍നിന്നാണ്‌ ഇറക്കുമതി ചെയ്യുന്നത്‌. 65 രൂപയ്ക്ക്‌ സവാള ലഭ്യമാക്കാനാകും. മുംബൈയില്‍നിന്ന്‌ ഇവ ജില്ലകളിലെ സപ്ലൈകോ, ഹോര്‍ടികോര്‍പ്‌ വിപണനശാലകള്‍ വഴി ലഭ്യമാക്കും. നാഫെഡ്‌ വഴി ഇറക്കുമതി ചെയ്ത സവാളയാണിത്‌.രാജ്യത്താകമാനം സവാളയുടെ വില കുതിച്ചുയരുകയാണ്‌. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രളയംമൂലമുണ്ടായ കൃഷിനാശമാണ്‌ […]

സംസ്ഥാനത്ത് പച്ചക്കറിയ്ക്ക് വില കുതിച്ചുയരുന്നു : പൂഴ്ത്തി വെപ്പ് വ്യാപകം : കടകളില്‍ വില വിവര പ്പട്ടിക നിര്‍ബന്ധമാക്കുന്നു

പാലക്കാട്: സംസ്ഥാനത്ത് പച്ചക്കറിയ്ക്ക് വില കുതിച്ചുയരുന്നു. ഇതോടെ പൂഴ്ത്തി വ്യാപകമെന്ന് പരാതി ഉയര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന ആരംഭിച്ചു. പാലക്കാട് ജില്ലയിലാണ് പച്ചക്കറി പൂഴ്ത്തി വെയ്പ്പ് തടയുന്നതിന് വേണ്ടി ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധന നടത്തിയത്. സിവില്‍ സപ്ലൈസ് , ലീഗല്‍ മെട്രോളജി വകുപ്പുകളാണ് പ്രധാന മാര്‍ക്കറ്റുകളിലും, കടകളിലുമായി പരിശോധന നടത്തുന്നത്. സവാള, ചെറിയഉള്ളി, വെളുത്തുള്ളി എന്നിവ നിശ്ചിതഅളവില്‍ കൂടുതല്‍ സൂക്ഷിക്കുന്നുണ്ടോയെന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ആയതിനാല്‍ എല്ലാ പച്ചക്കറിക്കടകളിലും വില വിവര പട്ടിക നിര്‍ബന്ധമാക്കാനാണ് തീരുമാനം. കൂടാതെ കൃത്രിമ […]

ഈ മധുരത്തിന് വില 4.3 ലക്ഷം രൂപ; ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് വിപണിയിലിറക്കി

കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് വിപണിയിലിറക്കി. എഫ്‌എംസിജി കമ്ബനിയായ ഐടിസിയാണ് വിലയേറിയ ചോക്ലേറ്റ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡായ ‘ഫാബെല്ല്‌ലെ എക്‌സ്‌ക്വിസിറ്റ്’ ആണ് വില കൂടിയ ഈ ചോക്ലേറ്റ് വിപണിയില്‍ എത്തിച്ചത്. ഏകദേശം 4.3 ലക്ഷം രൂപയാണ് ഈ മധുരത്തിന്റെ വില. ലോകോത്തര നിലവാരത്തിലുള്ള ചോക്ലേറ്റ് ബ്രാന്‍ഡ് സൃഷ്ടിക്കാനാണ് ഫാബെല്ലെയിലൂടെ ഐടിസി ശ്രമിക്കുന്നത്. ഓര്‍ഡര്‍ ലഭിക്കുന്നതിന് അനുസരിച്ച്‌ ചോക്ലേറ്റ് ലഭിക്കും. ബുധനാഴ്ച മുതല്‍ ചോക്ലേറ്റ് ലഭ്യമാകും.

നാവില്‍ കൊതിയൂറും ചെട്ടിനാട് ചിക്കന്‍ കറി തയ്യാറാക്കാം

ആവശ്യമായ സാധനങ്ങൾ: ചിക്കൻ – അര കിലോ എണ്ണ – 75 മില്ലി സവാള – 150 gm തക്കാളി – 100 gm കറുകപ്പട്ട – 2 gm ഗ്രാമ്പു – 2 gm ഏലക്ക – 2 gm ജീരകം – 5 gm കറിവേപ്പില – 2 gm മഞ്ഞൾപൊടി – 2 gm ഉപ്പ് – ആവശ്യത്തിനു കൊത്തമല്ലി ഇല (coriander leaves) – 25 gm പേസ്റ്റ് ഉണ്ടാക്കാൻ: സവാള […]

രുചിയേറും മിറാക്കിൾ ജ്യൂസ് ഉണ്ടാക്കിയാലോ…

ലോകം മുഴുവനും ഇന്ന് മിറാക്കിൾ ജ്യൂസിന്‍റെ ആരാധകരാണ്. അതിന്‍റെ രുചി മാത്രമല്ല ഗുണഗണങ്ങളുംകൂടിയാണ് ജ്യൂസിനെ ഇത്രമേൽ പ്രിയങ്കരമാക്കുന്നത്.  മിറാക്കിൾ ഡ്രിങ്ക് 7 ദിവസം തുടർച്ചയായി കുടിച്ചാൽ ചർമ്മം തിളങ്ങുകയും, അമിത ഭാരം കുറയുകയും ചെയ്യും. പേര് കേട്ട് ഭയക്കേണ്ട നമുക്ക് വീട്ടിലുണ്ടാക്കാവുന്നതേയുള്ളു ഈ പാനീയം. മിറാക്കിൾ ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ : > മാതളനാരങ്ങ- 2 tbsp >  ഒരു ആപ്പിളിന്‍റെ പകുതി >  ഒരു പീച്ച് > ചുവന്ന മുന്തിരി- 5-6 എണ്ണം > ഒരു […]

രുചിയേറും സേമിയ അട തയ്യാറാക്കാം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് സേമിയ കൊണ്ടു തയാറാക്കാവുന്ന വിഭവങ്ങള്‍. ഏറെ വ്യത്യസ്തവും രുചികരവുമായ സേമിയ അടയുടെ പാചകക്കൂട്ട് നോക്കാം… സേമിയ-2കപ്പ് നെയ്യ്-1 ടീസ്പൂണ്‍ തേങ്ങ-1 കപ്പ് നേന്ത്രപ്പഴം -1 എണ്ണം പഞ്ചസാര-ആവശ്യത്തിന് പാചകരീതി: സേമിയ നെയ്യില്‍ വറുത്തതിലേക്ക് തേങ്ങ ചിരകിയതും പഴവും മുറിച്ചിടാം. പഞ്ചസാരയും അല്പം വെള്ളവും തളിച്ച്‌ കൈ കൊണ്ട് യോജിപ്പിച്ചു ഇലയില്‍ വെച്ച്‌ ആവിയില്‍ അട ഉണ്ടാക്കിയെടുക്കാം. നാവില്‍ വെള്ളമൂറുന്നുണ്ടെങ്കില്‍ ഒന്നു പരീക്ഷിച്ച്‌ നോക്കൂ…

മലബാറിന്‍റെ സ്വന്തം കിളിക്കൂട് തയ്യാറാക്കാം!

റംസാന്‍ കാലം വീട്ടമ്മമാര്‍ക്ക് രുചികള്‍ പരീക്ഷിക്കാനുള്ള അവസരം കൂടിയാണ്. നോമ്പ് തുറക്കാന്‍ ഇന്ന് എന്ത് ഉണ്ടാക്കും എന്ന് തല പുകയ്ക്കുന്നവര്‍ക്ക് ഇതാ ഒരു ഉഗ്രന്‍ വിഭവം. മലബാറിന്‍റെ സ്വന്തം കിളിക്കൂട് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം ചേരുവകള്‍ ചിക്കന്‍ എല്ലില്ലാതെ- ഒരു കിലോ വലിയ ഉള്ളി – അരക്കിലോ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – രണ്ട് ടേബിള്‍സ്പൂണ്‍ പച്ചമുളക് – എട്ടെണ്ണം കറിവേപ്പില – രണ്ട് ഓല മല്ലിയില, പുതീന അരിഞ്ഞത് – ഒരുപിടി കുരുമുളകുപൊടി – രണ്ടു ടേബിള്‍സ്പൂണ്‍ […]