വാളൻ പുളിയിലകൊണ്ട് ടേസ്റ്റി മത്തി ഫ്രൈ

മത്സ്യങ്ങളിൽ ഏറെ ആരോഗ്യ പ്രധമായ ഒന്നാണ് മത്തി. മത്തി പല തരത്തിൽ വച്ചിട്ടും ഇഷ്ടപ്പെടാതിരിക്കുന്ന കുട്ടികൾ നിങ്ങളുട വീട്ടിലുണ്ടോ? എന്നാൽ ഇനി വൈകിക്കേണ്ട മത്തി ഇനി അവർ ആവോളം കഴിക്കും അതു തീർച്ച. വാളൻ പുളിയില ചേർത്തൊരു മത്തി ഫ്രൈ ഉണ്ടാക്കി നോക്കൂ .. പ്രകൃതിദത്തമായ ചേരുവകൾ ചേർത്തുള്ള പുളിയില മത്തി ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം… ആവശ്യമുള്ള സാധനങ്ങള്‍ മത്തി- അരക്കിലോ വാളന്‍പുളിയില- രണ്ട് കപ്പ് കാന്താരി മുളക്- എരിവിന് മഞ്ഞള്‍പ്പൊടി- രണ്ട് ടീസ്പൂണ്‍ ഉപ്പ്- […]

നാവില്‍ കൊതിയൂറും ഹണി ചിക്കൻ തയ്യാറാക്കാം

ചിക്കൻ കൊണ്ട് നമ്മൾ പൊതുവെ തയ്യാറാക്കാറുള്ളത് എരിവുള്ള കറികളും മറ്റുമാണ്. മധുരവും ചിക്കന് നല്ലതാണ് . അപ്പൊ ഇന്ന് നമുക്ക് ഹണി ചിക്കന്‍ ഉണ്ടാക്കിയാലോ.. ചേരുവകൾ: ചിക്കൻ :  എല്ലു കളഞ്ഞത് ഒരു കപ്പ് മൈദ: അരക്കപ്പ് കോൺഫ്ലോർ : അരക്കപ്പ് ബേക്കിങ് പൗഡർ : ഒരു ടീസ്പൂൺ ഉപ്പ്: ആവശ്യത്തിന് വെള്ളം: ആവശ്യത്തിന് എണ്ണ: ആവശ്യത്തിന് സോസിന്: പഞ്ചസാര: രണ്ടു ടേബിൾസ്‌പൂൺ തേന്‍: മൂന്ന് ടേബിൾസ്‌പൂൺ  തയ്യാറാക്കുന്ന വിധം:  സോസിനുള്ള ചേരുവകളെല്ലാം മിക്‌സ് ചെയ്ത് മാറ്റിവെക്കുക. ചിക്കൻ ഒഴിച്ചുള്ള […]

അഞ്ച് മിനിറ്റ് കൊണ്ട് ഐസ്ക്രീം ഉണ്ടാക്കണോ..?ഈ വീഡിയോ കണ്ടു നോക്കൂ..

ഐസ്ക്രീം ഇഷ്ടമില്ലാത്തവരായി ആരുണ്ട്.തടി കൂടുമെന്നു കരുതി പലരും വേണ്ടെന്നു വെക്കുമെങ്കിലും ഐസ്ക്രീം അവരെ കൊതിപ്പിച്ചു കൊണ്ടേയി രിക്കും.ഏതു കാലത്തും കുട്ടികളുടെയും, മുതിര്‍ന്നവരുടെയും ഇഷ്ട ഭക്ഷണമാണ് ഐ സ് ക്രീം. ആഘോഷങ്ങള്‍ക്കും,വിശേഷാവസരങ്ങളിലും ഐസ് ക്രീംനു ഒരു വിശേഷ സ്ഥാനമുണ്ട്. ഗ്രാമങ്ങളില്‍ പോലും കല്യാണ, സല്‍ക്കാര വേളകളില്‍ ഭക്ഷണശേഷം ഐസ് ക്രീം വിളമ്പുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്.വീട്ടിലേക്ക് അതിഥികൾ വരുമ്പോൾ ഐസ് ക്രീം ഉണ്ടാക്കി കൊടുക്കാവുന്നതേ ഉള്ളു. ഒരുപാടു സമയം എടുക്കില്ലേ  ഐസ് ക്രീം ഉണ്ടാക്കാൻ എന്നോർത്ത് വിഷമിക്കുന്നവർക്ക് ഇതാ […]

റമദാൻ സ്പെഷ്യല്‍ ചെമ്മീൻ വട തയ്യാറാക്കിയാലോ

ഇന്നത്തെ റമദാൻ വിഭവം ചെമ്മീൻ കൊണ്ടുള്ള വടയാണ്. രുചികരമായ ചെമ്മീൻ വട എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. കഴുകി വൃത്തിയാക്കിയ പച്ച ചെമ്മീൻ(ചെറുതോ,വലുതോ) – ഒരു പിടി , ചുവന്നുള്ളി – രണ്ട് , വെളുത്തുള്ളി – രണ്ട് , കുരുമുളക്പൊടി – ഒരു ടീ സ്പൂൺ , മഞ്ഞൾപൊടി – ഒരു ടീ സ്പൂൺ , മുളക്പൊടി – ഒരു ടീ സ്പൂൺ , വേപ്പില – ഒരു തണ്ട് , ഗരം മസാല – ഒരു […]

ചിക്കന്‍ പ്രേമികള്‍ക്കായ് പെപ്പര്‍ ചിക്കന്‍

ആവശ്യമായ ചേരുവകള്‍ ചിക്കന്‍ അര കിലോ വെളുത്തുള്ളി 100 ഗ്രാം ഇഞ്ചി ഒരു കഷണം പെരും ജീരകം 2 ടീസ്പൂണ്‍ കുരുമുളക് 3 ടീസ്പൂണ്‍ ഗ്രാമ്ബു 4 എണ്ണം കറുവപ്പട്ട 2 കഷണം ഏലക്കായ 2 എണ്ണം സവാള 3 എണ്ണം കറിവേപ്പില 8 തണ്ട് വെളിച്ചെണ്ണ, ഉപ്പ്, ആവശ്യത്തിന് കുരുമുളക് പൊടി 3 ടീസ്പൂണ്‍ മല്ലിപ്പൊടി 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി അര ടീസ്പൂണ്‍ ഗരംമസാല 1 ടീസ്പൂണ്‍ തക്കാളി 3 എണ്ണം അണ്ടിപ്പരിപ്പ് 50 ഗ്രാം […]

തട്ടുകട സ്റ്റൈല്‍ ബീഫ് കറി ഉണ്ടാക്കിയാലോ..

തട്ടുകടയില്‍ നിന്ന് കഴിക്കുന്ന ബീഫ് കറിയുടെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണല്ലേ..? ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നുന്ന നല്ല ചൂട് തട്ടുകട സ്‌റ്റൈല്‍ ബീഫ് കറിയാണ് ഇന്ന് തയ്യാറാക്കുന്നത്. എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ചേരുവകള്‍ ബീഫ്- 1/2 കിലോ ഉള്ളി- 2 എണ്ണം ഇഞ്ചി- 2 കഷ്ണം പച്ചമുളക്- 5 എണ്ണം കറിവേപ്പില- 2 തണ്ട് വെള്ളം- ആവശ്യത്തിന് വെളുത്തുള്ളി- 15 അല്ലി കാശ്മീരി മുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി- 1 […]

മിനിട്ടുകള്‍കൊണ്ട് സ്വാദിഷ്ടമായ കുഴലപ്പം ഉണ്ടാക്കാം- VIDEO

നാലുമണിക്ക് ചായയുടെ ഒപ്പം കുഴലപ്പം ആഹാ അതിന്‍റെ രുചി ഒന്ന് വേറെ തന്നെയാണ് അല്ലെ .അങ്ങനെ കഴിക്കാന്‍ നമ്മള്‍ സാധാരണ കുഴലപ്പം കടകളില്‍ നിന്നും വാങ്ങുക ആണ് ചെയുക . എന്നാല്‍ അതെ രുചിയും മണവും ഉള്ള കുഴലപ്പം നമുക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം . അപ്പൊ പിന്നെ ഇന്ന് കുഴലപ്പം വളരെ എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കി എടുക്കാം എന്ന് നോക്കിയാലോ തയാറാക്കുന്ന വിധവും ആവശ്യമായ സാധനങ്ങളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക .

കുക്കറില്‍ മിനിട്ടുകള്‍ കൊണ്ട് കൊതിയൂറും മത്തി ബിരിയാണി ഉണ്ടാക്കാം- video

      നല്ല കിടിലന്‍ ബിരിയാണി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴിയില്ല . നാം എല്ലാവരും ബിരിയാണി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണ് ചിക്കന്‍ ,മട്ടന്‍ ,കാട,വെജ് എന്നിങ്ങനെ വ്യത്യസ്തങ്ങള്‍ ആയ ബിരിയാണി നമ്മള്‍ വീട്ടില്‍ ഉണ്ടാക്കാറുണ്ട് അതുപോലെ തന്നെ കടകളില്‍ നിന്നും വാങ്ങി കഴിക്കാരും ഉണ്ട് .എന്നാല്‍ ഇന്നുവരെ നിങ്ങള്‍ മത്തികൊണ്ട് ഒരു ബിരിയാണി ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ . അഥവാ ഉണ്ട് എങ്കില്‍ തന്നെ അത് വിരലില്‍ എണ്ണവുന്നവര്‍ മാത്രമേ ഉണ്ടാകു . […]

കാബേജ് കൊണ്ടൊരു പായസം

അധികമാരും പരീക്ഷിച്ചു നോക്കാത്ത ഒരു വിഭവമാണിത്. തോരനും മറ്റും നമ്മള്‍ ഉപയോഗിക്കുന്ന കാബേജ് കൊണ്ടൊരു പായസം. ചേരുവകള്‍: കാബേജ്: നന്നായി നുറുക്കിയത് : ഒന്നേമുക്കാല്‍ കപ്പ് പാല്: ഒരു ലിറ്റര്‍ പഞ്ചസാര: അരക്കപ്പ് ഏലയ്ക്കാപ്പൊടി: അഞ്ചെണ്ണത്തിന്‍റെ ബദാം (നുറുക്കിയത്): രണ്ടു ടേബിള്‍ സ്പൂണ്‍ പിസ്ത (നുറുക്കിയത്): രണ്ടു ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തില്‍ പാല്‍ തിളപ്പിച്ച് അതിലേക്ക് കാബേജ് ഇട്ടശേഷം തുടര്‍ച്ചയായി ഇളക്കി വേവിക്കുക. പാത്രത്തിന്‍റെ അരികിലും അടിയിലും കാബേജ് പറ്റിപ്പിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. […]

കഞ്ഞിവെള്ളം കൊണ്ട് ഹൽവ ഉണ്ടാക്കാം; വീഡിയോ കണ്ടുനോക്കൂ…

കഞ്ഞിവെള്ളം കൊണ്ടു എന്താണു പ്രയോജനം? ചോറുറ്റി വെച്ചശേഷം കളയാൻ കൊള്ളാം അല്ലെങ്കിൽ തുണിയിൽ പശമുക്കാൻ കൊള്ളാം. ഇന്നത്തെ ന്യൂ ജനറേഷന് കഞ്ഞിവെള്ളം അത്ര രുചിക്കണമെന്നില്ല, പക്ഷെ അത് നിങ്ങളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും അത്യുത്തമമാണ് എന്ന് അറിയുക. പോഷക ഗുണമുള്ള കഞ്ഞിവെള്ളം നമുക്ക് ഹൽവയാക്കി കഴിച്ചാലോ..?  ഇതാ വെറുതെ കളയാതെ ടേസ്റ്റി ഹല്‍വയാക്കി കഞ്ഞിവെള്ളത്തെ മാറ്റുന്നതെങ്ങ നെ  എന്ന് നോക്കാം. ഗുണം പോകുകയുമില്ല സ്വാദോടെ കഴിക്കുകയും ചെയ്യാം.