അഞ്ച് മിനിറ്റ് കൊണ്ട് ഐസ്ക്രീം ഉണ്ടാക്കണോ..?ഈ വീഡിയോ കണ്ടു നോക്കൂ..

ഐസ്ക്രീം ഇഷ്ടമില്ലാത്തവരായി ആരുണ്ട്.തടി കൂടുമെന്നു കരുതി പലരും വേണ്ടെന്നു വെക്കുമെങ്കിലും ഐസ്ക്രീം അവരെ കൊതിപ്പിച്ചു കൊണ്ടേയി രിക്കും.ഏതു കാലത്തും കുട്ടികളുടെയും, മുതിര്‍ന്നവരുടെയും ഇഷ്ട ഭക്ഷണമാണ് ഐ സ് ക്രീം.

ആഘോഷങ്ങള്‍ക്കും,വിശേഷാവസരങ്ങളിലും ഐസ് ക്രീംനു ഒരു വിശേഷ സ്ഥാനമുണ്ട്. ഗ്രാമങ്ങളില്‍ പോലും കല്യാണ, സല്‍ക്കാര വേളകളില്‍ ഭക്ഷണശേഷം ഐസ് ക്രീം വിളമ്പുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്.വീട്ടിലേക്ക് അതിഥികൾ വരുമ്പോൾ ഐസ് ക്രീം ഉണ്ടാക്കി കൊടുക്കാവുന്നതേ ഉള്ളു.

ഒരുപാടു സമയം എടുക്കില്ലേ  ഐസ് ക്രീം ഉണ്ടാക്കാൻ എന്നോർത്ത് വിഷമിക്കുന്നവർക്ക് ഇതാ അഞ്ചു മിനിറ്റ് കൊണ്ട് ഐസ് ക്രീം ഉണ്ടാക്കുന്നതിന് ഒരു എളുപ്പ വഴി.

Leave a Reply

*