മിനിട്ടുകള്‍കൊണ്ട് സ്വാദിഷ്ടമായ കുഴലപ്പം ഉണ്ടാക്കാം- VIDEO

നാലുമണിക്ക് ചായയുടെ ഒപ്പം കുഴലപ്പം ആഹാ അതിന്‍റെ രുചി ഒന്ന് വേറെ തന്നെയാണ് അല്ലെ .അങ്ങനെ കഴിക്കാന്‍ നമ്മള്‍ സാധാരണ കുഴലപ്പം കടകളില്‍ നിന്നും വാങ്ങുക ആണ് ചെയുക . എന്നാല്‍ അതെ രുചിയും മണവും ഉള്ള കുഴലപ്പം നമുക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം .

അപ്പൊ പിന്നെ ഇന്ന് കുഴലപ്പം വളരെ എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കി എടുക്കാം എന്ന് നോക്കിയാലോ തയാറാക്കുന്ന വിധവും ആവശ്യമായ സാധനങ്ങളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക .

Leave a Reply

*