വാളൻ പുളിയിലകൊണ്ട് ടേസ്റ്റി മത്തി ഫ്രൈ

മത്സ്യങ്ങളിൽ ഏറെ ആരോഗ്യ പ്രധമായ ഒന്നാണ് മത്തി. മത്തി പല തരത്തിൽ വച്ചിട്ടും ഇഷ്ടപ്പെടാതിരിക്കുന്ന കുട്ടികൾ നിങ്ങളുട വീട്ടിലുണ്ടോ? എന്നാൽ ഇനി വൈകിക്കേണ്ട മത്തി ഇനി അവർ ആവോളം കഴിക്കും അതു തീർച്ച. വാളൻ പുളിയില ചേർത്തൊരു മത്തി ഫ്രൈ ഉണ്ടാക്കി നോക്കൂ .. പ്രകൃതിദത്തമായ ചേരുവകൾ ചേർത്തുള്ള പുളിയില മത്തി ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം… ആവശ്യമുള്ള സാധനങ്ങള്‍ മത്തി- അരക്കിലോ വാളന്‍പുളിയില- രണ്ട് കപ്പ് കാന്താരി മുളക്- എരിവിന് മഞ്ഞള്‍പ്പൊടി- രണ്ട് ടീസ്പൂണ്‍ ഉപ്പ്- […]

മിനിട്ടുകള്‍കൊണ്ട് സ്വാദിഷ്ടമായ കുഴലപ്പം ഉണ്ടാക്കാം- VIDEO

നാലുമണിക്ക് ചായയുടെ ഒപ്പം കുഴലപ്പം ആഹാ അതിന്‍റെ രുചി ഒന്ന് വേറെ തന്നെയാണ് അല്ലെ .അങ്ങനെ കഴിക്കാന്‍ നമ്മള്‍ സാധാരണ കുഴലപ്പം കടകളില്‍ നിന്നും വാങ്ങുക ആണ് ചെയുക . എന്നാല്‍ അതെ രുചിയും മണവും ഉള്ള കുഴലപ്പം നമുക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം . അപ്പൊ പിന്നെ ഇന്ന് കുഴലപ്പം വളരെ എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കി എടുക്കാം എന്ന് നോക്കിയാലോ തയാറാക്കുന്ന വിധവും ആവശ്യമായ സാധനങ്ങളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക .

കുക്കറില്‍ മിനിട്ടുകള്‍ കൊണ്ട് കൊതിയൂറും മത്തി ബിരിയാണി ഉണ്ടാക്കാം- video

      നല്ല കിടിലന്‍ ബിരിയാണി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴിയില്ല . നാം എല്ലാവരും ബിരിയാണി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണ് ചിക്കന്‍ ,മട്ടന്‍ ,കാട,വെജ് എന്നിങ്ങനെ വ്യത്യസ്തങ്ങള്‍ ആയ ബിരിയാണി നമ്മള്‍ വീട്ടില്‍ ഉണ്ടാക്കാറുണ്ട് അതുപോലെ തന്നെ കടകളില്‍ നിന്നും വാങ്ങി കഴിക്കാരും ഉണ്ട് .എന്നാല്‍ ഇന്നുവരെ നിങ്ങള്‍ മത്തികൊണ്ട് ഒരു ബിരിയാണി ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ . അഥവാ ഉണ്ട് എങ്കില്‍ തന്നെ അത് വിരലില്‍ എണ്ണവുന്നവര്‍ മാത്രമേ ഉണ്ടാകു . […]

സ്വാദിഷ്ടമായ ഉണക്ക ചെമ്മീന്‍ ചമ്മന്തി ഉണ്ടാക്കുന്ന വിധം

ഉണക്ക ചെമ്മീന്‍ വിഭവങ്ങളില്‍ ഏറ്റവും സ്വാദിഷ്ടമായ വിഭവം ഏതു എന്ന് ചോദിച്ചാല്‍  അതിനു ഒറ്റ ഉത്തരമേ ഉള്ളു ഉണക്ക ചെമ്മീന്‍ ചമ്മന്തി . അപ്പൊ പിന്നെ ഇന്ന് നമുക്ക് വളരെ സ്വാദിഷ്ടമായ രീതിയില്‍ വളരെ എളുപ്പത്തില്‍ ഉണക്ക ചെമ്മീന്‍ ചമ്മന്തി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. തയാറാക്കുന്ന വിധവും ചേരുവകളും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .  

ഫ്രഷ്‌ പനീര്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം

പനീര്‍ വളരെ രുചികരവും ഒപ്പം ആരോഗ്യ ഗുണങ്ങള്‍ ഒരുപാടുള്ളതും ആയ ഒന്നാണ് .സാധാരണയായി പനീര്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമായ പനീര്‍ നമ്മള്‍ കടകളില്‍ നിന്നും ആണ് വാങ്ങാറുള്ളത്‌. എന്നാല്‍ നമുക്ക് വളരെ കുറഞ്ഞ ചിലവില്‍ വളരെ എളുപ്പത്തില്‍ നല്ല കിടിലന്‍ പനീര്‍ വീട്ടില്‍ ഉണ്ടാക്കാം .ഇന്ന് നമുക്ക് പനീര്‍ എങ്ങനെയാണു വീട്ടില്‍ ഉണ്ടാക്കുക എന്ന് നോക്കാം തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും ചേര്‍ക്കേണ്ട വിധവും എല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

ഒരുമിനിറ്റ് കൊണ്ട് ചീസ് ചേര്‍ത്ത ബ്രഡ് മസാല ടോസ്റ്റ് ഉണ്ടാക്കാം

ഇന്ന് നമുക്ക് ചീസ് ചേര്‍ത്ത ബ്രഡ് മസാല ടോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം .ഇത് വളരെ സ്വധിഷ്ടവും ഒപ്പം ആരോഗ്യപ്രധവും ആയ ഒരു വിഭവം ആണ് .ഇത് കുട്ടികള്‍ക്കൊക്കെ ലഞ്ച് ബോക്സില്‍ കൊടുത്തുവിടാന്‍ സാധിക്കുന്ന അമ്മമാര്‍ക്കൊക്കെ വളരെ എളുപ്പത്തില്‍ രാവിലെ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവം ആണ് .അപ്പോള്‍ ഇത് തയാറാക്കുന്നത് എങ്ങനെ എന്നും ആവശ്യമായ ചേരുവകള്‍ എന്തൊക്കെ എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ചിക്കന്‍ മോമോസ് വളരെയെളുപ്പത്തില്‍ ഉണ്ടാക്കാം

ഭക്ഷണപ്രിയരുടെ കാര്യത്തില്‍ കേരളം ഒരുപടി മുന്നില്‍ തന്നെയാണെന്ന് പറയാം. ഇന്നത്തെ നമ്മുടെ ന്യൂജെന്‍ പിള്ളേരുടെ ഒരു ഇഷ്ട വിഭവമാണ് മോമോസ് ഇതില്‍ ചിക്കന്‍ മോമോസിനാണ് ആവശ്യക്കാരേറെ എന്നാല്‍ ഇതൊന്നും ഞങ്ങള്‍ക്ക് വീട്ടിലുണ്ടാക്കാന്‍ അറിയില്ലേ എന്ന് പറയുന്ന കുടുംബിനികള്‍ അല്പം ശ്രദ്ധിച്ചാല്‍ അടിപൊളി ചിക്കന്‍ മോമോസ് നിങ്ങള്‍ക്കും വീട്ടിലുണ്ടാക്കാം. മറുനാട്ടില്‍ നിന്നാണ് വരവെങ്കിലും ഇപ്പോള്‍ നമ്മുടെ ഭക്ഷണരംഗത്തെ തരംഗമായ ചിക്കന്‍ മോമോസിന്‍റെ റെസിപി ഇതാ. ചിക്കന്‍ മോമോസിന് ആവശ്യമായ സാധനങ്ങള്‍: ചിക്കൻ വേവിച്ചത് 1 കപ്പ്‌ ഇഞ്ചി വെളുതുള്ളി […]

കറിവേപ്പില ചമ്മന്തി ഉണ്ടാക്കാം ഈസിയായി- video

പച്ചക്കറികളോ പഴങ്ങളോ പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് അരച്ചെടുത്ത് തയ്യാറാക്കുന്ന വിഭവത്തെ ചമ്മന്തി എന്ന് പറയുന്നു. ഇന്ന് നമ്മൾ ഒരു വെറൈറ്റി ചമ്മന്തി ആണ് തയ്യറാക്കുന്നത് കറിവേപ്പില ചമ്മന്തി ഒന്ന് ട്രൈ ചെയ്തു നോക്കൂ   .ചമ്മന്തി ഉണ്ടാക്കുന്ന വിധം വിശദമായിത്തന്നെ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കൊടുത്തിട്ടുണ്ട്

പരിപ്പുവട ഉണ്ടാക്കാന്‍ പഠിക്കാം

മലയാളികള്‍ക്ക് പ്രിയപ്പെട്ട  വിഭവമാണ് പരിപ്പുവട .കട്ടന്‍ചായയും പരിപ്പുവടയും കേരള രാഷ്ട്രീയ ചരിത്രത്തില്‍ സ്ഥാനം കിട്ടിയ വിഭവങ്ങളാണെന്ന് പറയാം.രുചികരമായ പരിപ്പുവട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ചേരുവകള്‍ കടല/തൂവരപ്പരിപ്പ്   – 1 കപ്പ് ഇഞ്ചി                 – ഒരു ചെറിയ കഷണം വറ്റല്‍ മുളക്          – 3 എണ്ണം ചെറിയ ഉള്ളി         – 12 എണ്ണം […]

രുചികരമായ ചീരപച്ചടി ഉണ്ടാകാം- VIDEO

പച്ചടി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ സാധ്യതയില്ല .സദ്യ ഏതായാലും അതില്‍ പച്ചടിയുടെ സ്ഥാനം വളരെ വലുതാണ് പച്ചടി പാത്രത്തില്‍ അല്ലങ്കില്‍ ഇലയില്‍ ഇരിക്കുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക രസം ആണ് .പച്ചടി ഉണ്ടാക്കാന്‍ മിക്കവര്‍ക്കും തന്നെ അറിയാമായിരിക്കും . അറിയാത്തവര്‍ക്ക് വേണ്ടി വളരെ എളുപ്പത്തില്‍ ചീര പച്ചടി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .ചീര പച്ചടി ഉണ്ടാക്കുന്ന വിധം വളരെ വിശദമായും കൃത്യമായും അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .