പപ്പടം കൊണ്ടൊരു കറി കഴിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും? പപ്പടം കറിവെക്കുമോ എന്നായിരിക്കും അല്ലേ സംശയം? എങ്കില്‍ സംശയിക്കേണ്ട. പപ്പടം ഉപയോഗിച്ച് നല്ല സ്വാദുള്ള ഒരു സ്‌പെഷ്യല്‍ കറി നമുക്ക് ഉണ്ടാക്കാം. വീട്ടില്‍ ആവശ്യത്തിന് പച്ചക്കറിയോ മീനോ ഇല്ലെങ്കില്‍ ഇനി പപ്പടം ഉപയോഗിച്ച് ഈ കറിയൊന്നു ഉണ്ടാക്കി നോക്കൂ… ചേരുവകള്‍ പപ്പടം – അഞ്ചെണ്ണം മല്ലിപ്പൊടി- അര ടീസ്പൂണ്‍ മുളക് പൊടി- കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- അല്‍പ്പം കടുക്- കാല്‍ ടീസ്പൂണ്‍ എണ്ണ- ആവശ്യത്തിന് പച്ചമുളക്- മൂന്ന് എണ്ണം ചെറിയ […]
Category: Simple recipes
ഇനി വാഴപ്പിണ്ടി വേസ്റ്റ് ആക്കണ്ട; ഉണ്ടാക്കാം അടിപൊളി അച്ചാര്‍
അച്ചാര്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല . കറികള്‍ ഒന്നും ഇല്ലങ്കിലും അല്‍പ്പം അച്ചാര്‍ കിട്ടിയാല്‍ വയര്‍ നിറയെ ചോറ് ഉണ്ട് എണീറ്റ് പോകുന്നവര്‍ ആണ് നാം എല്ലാം . എന്നാല്‍ ഇന്നും നാം ഇവിടെ പരിചയപ്പെടുന്നത് വളരെ വ്യത്യസ്തമായ ഒരു അച്ചാര്‍ ആണ് വാഴപ്പിണ്ടി അച്ചാര്‍. .നമ്മള്‍ വെറുതെ കളയുന്ന വാഴപ്പിണ്ടി കൊണ്ട് മറ്റ് ഏതൊരു അച്ചാര്‍ പോലേ രുചികരമായ അച്ചാര്‍ ഉണ്ടാക്കാന്‍ കഴിയും അത് എങ്ങനെ എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന […]
നാടൻ പപ്പായ അച്ചാർ ഉണ്ടാക്കുന്ന വിധം
മലയാളികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു വിഭവം ആണ് അച്ചാര്‍ .പഴങ്ങള്‍ പച്ചക്കറികള്‍ ഇവയൊക്കെ ഉപയോഗിച്ച് നമ്മള്‍ അച്ചാര്‍ ഉണ്ടാക്കാറുണ്ട് .എന്നാല്‍ എപ്പോള്‍ എങ്കിലും പപ്പായ (കപ്പളങ്ങ)കൊണ്ടൊരു അച്ചാര്‍ ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ചിന്തിച്ചെങ്കിലും നോക്കിയിട്ടുണ്ടോ ? വളരെ കുറവ് ആളുകള്‍ മാത്രമേ അങ്ങനെ ചിന്തിച്ചിരിക്കാന്‍ സാധ്യത ഉള്ളു അപ്പൊ പിന്നെ ഇന്ന് നമുക്ക് പപ്പായ കൊണ്ട് സ്വാദിഷ്ടമായ അച്ചാര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .തയാറാക്കുന്ന വിധവും ചേരുവകളും വീഡിയോ കാണുക
ചിക്കൻ കട്ട്ലറ്റ് ഉണ്ടാക്കാം സിമ്പിള്‍ ആയി
കട്ട്ലറ്റും ,ചായയും അതിന്റെ ഒരു രുചി അത് ഒരു ഒന്നൊന്നര രുചിയല്ലേ. വളരെ എളുപ്പത്തില്‍ ചിക്കന്‍ കട്ട്ലറ്റ് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ചിക്കൻ കട്ട്ലറ്റ് തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ചിക്കൻ എല്ലില്ലാത്തത് – 5 കഷ്ണം സവോള – 4 ഇഞ്ചി, വെളുത്തുള്ളി അരച്ചത് – 1 ടാബിൾ സ്പൂൺ പച്ചമുളക് – 4 എണ്ണം അരച്ചത് കുരുമുളക് പൊടി – 1 ടീസ്പൂൺ ഗരം മസാല – 1 ടീസ്പൂൺ മുളക്പ്പൊടി -1 ടീസ്പൂൺ ഉപ്പ് […]
മിനിട്ടുകള്‍ക്കുള്ളില്‍ കിടിലന്‍ മീന്‍ അച്ചാര്‍ തയ്യാറാക്കാം
അച്ചാര്‍ ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല . പ്രത്യേകിച്ച് രാവിലെ പഴങ്കഞ്ഞിയും കൂടെ ഏതെങ്കിലും ഒരു അച്ചാറും ഹമ്പോ അതിന്‍റെ സ്വാദു ഒന്ന് വേറെ തന്നെയാണ് . ഇനി ആര്‍ക്കെങ്കിലും അച്ചാര്‍ ഇഷ്ടം ഇല്ലാത്തവര്‍ ഉണ്ട് എങ്കില്‍ അവര്‍ക്കുപോലും ഇഷ്ടപ്പെടുന്ന ഒരേ ഒരു അച്ചാര്‍ മാത്രമേ ഉള്ളു അത് മീന്‍ അച്ചാര്‍ ആണ്. നല്ല കിടിലന്‍ മീന്‍ അച്ചാര്‍ വളരെ എളുപ്പത്തില്‍ എങ്ങനെ വീട്ടില്‍ത്തന്നെ ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം
രുചികരമായ ഇഡ്ഡലിയ്ക്കുള്ള പൊടിക്കൈകള്‍
മലയാളികളുടെ പ്രഭാത ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ഇഡ്ഡലി. ആരോഗ്യവും പ്രോട്ടീന്‍ സമ്പുഷ്ടവുമായ വിഭവം കൂടിയാണിത്. ആവിയില്‍ വേവിച്ചെടുക്കുന്ന വിഭവമായതുകൊണ്ട് തന്നെ വളരെ എളുപ്പത്തില്‍ ദഹിക്കും.അതുകൊണ്ട് തന്നെ ഏതു പ്രായക്കാര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഭക്ഷണമാണ് ഇഡ്ഡലി. രുചികരമായ ഇഡ്ഡലി തയ്യാറാക്കാനുള്ള പൊടിക്കൈകള്‍ <> ഒരുപിടി ചോറോ അവിലോ ചേര്‍ത്ത് ഇഡ്ഡലിക്കുള്ള മാവ് അരച്ചാല്‍ നല്ല മൃദുവായ ഇഡ്ഡലി ലഭിക്കും. <> കുതിര്‍ത്ത ഉലുവ ചേര്‍ത്ത് മാവ് അരയ്ക്കുന്നത് ഇഡ്ഡലിയുടെ രുചിയും മൃദുലതയും കൂട്ടും. <> ഇഡ്ഡലി ഉണ്ടാക്കുന്നതിനു തൊട്ടുമുമ്പ് […]
നാലുമണിപ്പലഹാരത്തിന് ടേസ്റ്റി ചിക്കന്‍ബോള്‍സ്
വൈകീട്ടത്തെ ചായയ്ക്കൊപ്പം അല്‍പ്പം എരിവുള്ള ഒരു പലഹാരമായാലോ? തയ്യാറാക്കുവാന്‍ എളുപ്പവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ ഒരു പലഹാരമാണ് ചിക്കന്‍ ബോള്‍സ്.
നാല് മണി പലഹാരത്തിനായി മുട്ട സുർക്ക
മുട്ട സുർക്ക മലബാര്‍ സ്ഥലങ്ങളില്‍ സുപരിചിതമായ ഒരു
ഈസി നാലുമണി പലഹാരം; കപ്പ ബോണ്ട
ബോണ്ട തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. നാട്ടിന്‍ പുറങ്ങളിലെ സാധാരണവിഭവങ്ങളില്‍ ഒന്നാണ് കപ്പ ബോണ്ട. എങ്ങനെ സ്വാദിഷ്ടമായ കപ്പ ബോണ്ട എളുപ്പത്തില്‍ തയ്യാറാക്കാമെന്ന് നോക്കാം. ചേരുവകള്‍: മൈദ- 500 ഗ്രാം കടലപ്പൊടി- 100 ഗ്രാം ചെറിയുള്ളി അരിഞ്ഞത്-ഒരു ടേബിള്‍ സ്പൂണ്‍ സവാള അരിഞ്ഞത്- ഒരു കപ്പ് വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍ കപ്പ പുഴുങ്ങി ഉടച്ചത്- ഒന്നരക്കപ്പ് പച്ചമുളക് അരിഞ്ഞത്- എട്ടെണ്ണം കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- ഒരു നുള്ള് കടുക്- ഒരു നുള്ള് ഉപ്പ്- ആവശ്യത്തിന് […]
പൊടി ചമ്മന്തി
പാലാപ്പം,വെള്ളയപ്പം, ദോശ തുടങ്ങിയവയ്ക്കൊപ്പം നല്ല രുചിയോടെ കഴിക്കാവുന്ന ‘ഈസി’ പൊടി









