മിനിട്ടുകള്‍ക്കുള്ളില്‍ കിടിലന്‍ മീന്‍ അച്ചാര്‍ തയ്യാറാക്കാം

അച്ചാര്‍ ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല . പ്രത്യേകിച്ച് രാവിലെ പഴങ്കഞ്ഞിയും കൂടെ ഏതെങ്കിലും ഒരു അച്ചാറും ഹമ്പോ അതിന്‍റെ സ്വാദു ഒന്ന് വേറെ തന്നെയാണ് .

ഇനി ആര്‍ക്കെങ്കിലും അച്ചാര്‍ ഇഷ്ടം ഇല്ലാത്തവര്‍ ഉണ്ട് എങ്കില്‍ അവര്‍ക്കുപോലും ഇഷ്ടപ്പെടുന്ന ഒരേ ഒരു അച്ചാര്‍ മാത്രമേ ഉള്ളു അത് മീന്‍ അച്ചാര്‍ ആണ്. നല്ല കിടിലന്‍ മീന്‍ അച്ചാര്‍ വളരെ എളുപ്പത്തില്‍ എങ്ങനെ വീട്ടില്‍ത്തന്നെ ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം

Related posts

Leave a Reply

*