മലയാളികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു വിഭവം ആണ് അച്ചാര്‍ .പഴങ്ങള്‍ പച്ചക്കറികള്‍ ഇവയൊക്കെ ഉപയോഗിച്ച് നമ്മള്‍ അച്ചാര്‍ ഉണ്ടാക്കാറുണ്ട് .എന്നാല്‍ എപ്പോള്‍ എങ്കിലും പപ്പായ (കപ്പളങ്ങ)കൊണ്ടൊരു അച്ചാര്‍ ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ചിന്തിച്ചെങ്കിലും നോക്കിയിട്ടുണ്ടോ ? വളരെ കുറവ് ആളുകള്‍ മാത്രമേ അങ്ങനെ ചിന്തിച്ചിരിക്കാന്‍ സാധ്യത ഉള്ളു അപ്പൊ പിന്നെ ഇന്ന് നമുക്ക് പപ്പായ കൊണ്ട് സ്വാദിഷ്ടമായ അച്ചാര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .തയാറാക്കുന്ന വിധവും ചേരുവകളും വീഡിയോ കാണുക
Tag: simple recepies
അവില്‍ മില്‍ക്ക് ഉണ്ടാക്കാന്‍ പഠിച്ചാലോ ?
ഇന്ന് കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലെയും റോഡരുകില്‍ ഉള്ള ജ്യൂസ് സ്റ്റാളുകളില്‍ അവില്‍ മില്‍ക്ക് കിട്ടും. ഇത് നമ്മുടെ വീട്ടിലും ഉണ്ടാക്കി നോക്കണ്ടേ.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഇഷ്ടമാകുന്ന അവില്‍ മില്‍ക്ക് വളരെ സിമ്പിള്‍ ആയും രാജകീയമായും തയ്യാറാക്കാം. ഇ അവില്‍ മില്‍ക്ക് ആവശ്യമായവ : പാല്‍ തിളപ്പിച്ച് തണുപ്പിച്ചത് – 1 ഗ്ലാസ്സ് അവില്‍ – 5 ടേബിള്‍സ്പൂണ്‍ പഴം – 1 ചെറുപഴം ആണെങ്കില്‍ രണ്ടെണ്ണം കപ്പലണ്ടി തൊലി കളഞ്ഞു വറുത്തത് – ഒന്നര […]
മലബാര്‍ സ്പെഷ്യല്‍ ഇറച്ചിപ്പത്തിരി
പത്തിരിയും കോഴിയും കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖം ഉണ്ട് അല്ലെ .അതുപോലെ തന്നെ ഒരിക്കല്‍ ഇത് കഴിച്ചിട്ടുള്ളവര്‍ക്ക് ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കപ്പല്‍ ഓടും അത്ര രുചിയുള്ള ഒരു വിഭവം ആണ് ഇത് . എന്നാല്‍ അതിനെക്കാള്‍ രുചിയുള്ള മലബാര്‍ സ്പെഷ്യല്‍ വിഭവം ഏതു എന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളു അതാണ് ഇറച്ചിപ്പത്തിരി അപ്പൊ പിന്നെ ഇന്ന് നമുക്ക് മലബാര്‍ സ്പെഷ്യല്‍ ഇറച്ചിപ്പത്തിരി എങ്ങനെ തയാറാക്കാം എന്ന് നോക്കിയാലോ […]
മിനിട്ടുകള്‍ക്കുള്ളില്‍ കിടിലന്‍ മീന്‍ അച്ചാര്‍ തയ്യാറാക്കാം
അച്ചാര്‍ ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല . പ്രത്യേകിച്ച് രാവിലെ പഴങ്കഞ്ഞിയും കൂടെ ഏതെങ്കിലും ഒരു അച്ചാറും ഹമ്പോ അതിന്‍റെ സ്വാദു ഒന്ന് വേറെ തന്നെയാണ് . ഇനി ആര്‍ക്കെങ്കിലും അച്ചാര്‍ ഇഷ്ടം ഇല്ലാത്തവര്‍ ഉണ്ട് എങ്കില്‍ അവര്‍ക്കുപോലും ഇഷ്ടപ്പെടുന്ന ഒരേ ഒരു അച്ചാര്‍ മാത്രമേ ഉള്ളു അത് മീന്‍ അച്ചാര്‍ ആണ്. നല്ല കിടിലന്‍ മീന്‍ അച്ചാര്‍ വളരെ എളുപ്പത്തില്‍ എങ്ങനെ വീട്ടില്‍ത്തന്നെ ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം




