കഞ്ഞിവെള്ളം കൊണ്ട് ഹൽവ ഉണ്ടാക്കാം; വീഡിയോ കണ്ടുനോക്കൂ…

കഞ്ഞിവെള്ളം കൊണ്ടു എന്താണു പ്രയോജനം? ചോറുറ്റി വെച്ചശേഷം കളയാൻ കൊള്ളാം അല്ലെങ്കിൽ തുണിയിൽ പശമുക്കാൻ കൊള്ളാം. ഇന്നത്തെ ന്യൂ ജനറേഷന് കഞ്ഞിവെള്ളം അത്ര രുചിക്കണമെന്നില്ല, പക്ഷെ അത് നിങ്ങളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും അത്യുത്തമമാണ് എന്ന് അറിയുക.

പോഷക ഗുണമുള്ള കഞ്ഞിവെള്ളം നമുക്ക് ഹൽവയാക്കി കഴിച്ചാലോ..?  ഇതാ വെറുതെ കളയാതെ ടേസ്റ്റി ഹല്‍വയാക്കി കഞ്ഞിവെള്ളത്തെ മാറ്റുന്നതെങ്ങ നെ  എന്ന് നോക്കാം. ഗുണം പോകുകയുമില്ല സ്വാദോടെ കഴിക്കുകയും ചെയ്യാം.

Related posts

Leave a Reply

*