പരിപ്പുവട ഉണ്ടാക്കാന്‍ പഠിക്കാം

മലയാളികള്‍ക്ക് പ്രിയപ്പെട്ട  വിഭവമാണ് പരിപ്പുവട .കട്ടന്‍ചായയും പരിപ്പുവടയും കേരള രാഷ്ട്രീയ ചരിത്രത്തില്‍ സ്ഥാനം കിട്ടിയ വിഭവങ്ങളാണെന്ന് പറയാം.രുചികരമായ പരിപ്പുവട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ചേരുവകള്‍ കടല/തൂവരപ്പരിപ്പ്   – 1 കപ്പ് ഇഞ്ചി                 – ഒരു ചെറിയ കഷണം വറ്റല്‍ മുളക്          – 3 എണ്ണം ചെറിയ ഉള്ളി         – 12 എണ്ണം […]

രുചികരമായ ചീരപച്ചടി ഉണ്ടാകാം- VIDEO

പച്ചടി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ സാധ്യതയില്ല .സദ്യ ഏതായാലും അതില്‍ പച്ചടിയുടെ സ്ഥാനം വളരെ വലുതാണ് പച്ചടി പാത്രത്തില്‍ അല്ലങ്കില്‍ ഇലയില്‍ ഇരിക്കുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക രസം ആണ് .പച്ചടി ഉണ്ടാക്കാന്‍ മിക്കവര്‍ക്കും തന്നെ അറിയാമായിരിക്കും . അറിയാത്തവര്‍ക്ക് വേണ്ടി വളരെ എളുപ്പത്തില്‍ ചീര പച്ചടി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .ചീര പച്ചടി ഉണ്ടാക്കുന്ന വിധം വളരെ വിശദമായും കൃത്യമായും അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

സ്വാദിഷ്ടമായ ബട്ടര്‍ ചിക്കന്‍ ഉണ്ടാക്കാം

വളരെ രുചികരവും വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതും ആയ ഒരു വിഭവം ആണ് ബട്ടര്‍ ചിക്കന്‍ .അപ്പൊ പിന്നെ ഇന്ന് നമുക്ക് ബട്ടര്‍ ചിക്കന്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ കോഴി – 1 കിലോ സവാള – 2 എണ്ണം തക്കാളി – 4 എണ്ണം മുട്ട -2 എണ്ണം ബട്ടർ – 100 ഗ്രാം ഇഞ്ചി – 1 കഷ്ണം വെളുത്തുള്ളി – 1 കഷ്ണം മഞ്ഞൾപൊടി -അര ടീസ്പൂണ്‍ മുളകുപൊടി […]

തട്ടുകട സ്‌റ്റൈല്‍ ബീഫ് കറി

തട്ടുകടയില്‍ നിന്ന് കഴിക്കുന്ന ബീഫ് കറിയുടെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണല്ലേ. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നുന്ന നല്ല ചൂട് തട്ടുകട സ്‌റ്റൈല്‍ ബീഫ് കറിയാണ് ഇന്ന് തയ്യാറാക്കുന്നത്. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ചേരുവകള്‍ ബീഫ്- 1/2 കിലോ ഉള്ളി- 2 എണ്ണം ഇഞ്ചി- 2 കഷ്ണം പച്ചമുളക്- 5 എണ്ണം കറിവേപ്പില- 2 തണ്ട് വെള്ളം- ആവശ്യത്തിന് വെളുത്തുള്ളി- 15 അല്ലി കാശ്മീരി മുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി- […]

രുചികരമായ പപ്പടം കറി ഉണ്ടാക്കാം

പപ്പടം കൊണ്ടൊരു കറി കഴിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും? പപ്പടം കറിവെക്കുമോ എന്നായിരിക്കും അല്ലേ സംശയം? എങ്കില്‍ സംശയിക്കേണ്ട. പപ്പടം ഉപയോഗിച്ച് നല്ല സ്വാദുള്ള ഒരു സ്‌പെഷ്യല്‍ കറി നമുക്ക് ഉണ്ടാക്കാം. വീട്ടില്‍ ആവശ്യത്തിന് പച്ചക്കറിയോ മീനോ ഇല്ലെങ്കില്‍ ഇനി പപ്പടം ഉപയോഗിച്ച് ഈ കറിയൊന്നു ഉണ്ടാക്കി നോക്കൂ… ചേരുവകള്‍ പപ്പടം – അഞ്ചെണ്ണം മല്ലിപ്പൊടി- അര ടീസ്പൂണ്‍ മുളക് പൊടി- കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- അല്‍പ്പം കടുക്- കാല്‍ ടീസ്പൂണ്‍ എണ്ണ- ആവശ്യത്തിന് പച്ചമുളക്- മൂന്ന് എണ്ണം ചെറിയ […]

വയനാടൻ സ്പെഷ്യൽ ബീഫ് ചമ്മന്തിപ്പൊടി ഉണ്ടാക്കാം- video

നമ്മള്‍ പല രീതിയില്‍ ചമ്മന്തിപ്പൊടി ഉണ്ടാക്കാറുണ്ട് എന്നാല്‍ ഇന്നും നമുക്ക് ബീഫ് ഉപയോഗിച്ച് ഒരു കിടിലന്‍ ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ .ഈ വിഭവം ഏറ്റവും കൂടുതലായി ഉണ്ടാക്കുന്നതായി കണ്ടുവരുന്നത്‌ വയനാട്ടില്‍ ആണ്. ഇത് ഉണ്ടാക്കിയെടുക്കാന്‍ വളരെ എളുപ്പം ആണ് . അപ്പോള്‍ ഇത് എങ്ങനാണ് തയാറാക്കുന്നത് എന്നും ചേരുവകള്‍ എന്തൊക്കെ എന്നും വിശദമായിതന്നെ അറിയുവാന്‍ വീഡിയോ കാണുക

ഇനി വാഴപ്പിണ്ടി വേസ്റ്റ് ആക്കണ്ട; ഉണ്ടാക്കാം അടിപൊളി അച്ചാര്‍

അച്ചാര്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല . കറികള്‍ ഒന്നും ഇല്ലങ്കിലും അല്‍പ്പം അച്ചാര്‍ കിട്ടിയാല്‍ വയര്‍ നിറയെ ചോറ് ഉണ്ട് എണീറ്റ്‌ പോകുന്നവര്‍ ആണ് നാം എല്ലാം . എന്നാല്‍ ഇന്നും നാം ഇവിടെ പരിചയപ്പെടുന്നത് വളരെ വ്യത്യസ്തമായ ഒരു അച്ചാര്‍ ആണ് വാഴപ്പിണ്ടി അച്ചാര്‍. .നമ്മള്‍ വെറുതെ കളയുന്ന വാഴപ്പിണ്ടി കൊണ്ട് മറ്റ് ഏതൊരു അച്ചാര്‍ പോലേ രുചികരമായ അച്ചാര്‍ ഉണ്ടാക്കാന്‍ കഴിയും അത് എങ്ങനെ എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന […]

കൊതിയൂറും കപ്പ ബിരിയാണി ഉണ്ടാക്കിയാലോ..

നാം എല്ലാവരും പലതരത്തില്‍ പല രീതിയില്‍ ഉള്ള ബിരിയാണികള്‍ ഉണ്ടാക്കാറുണ്ട് നാം ഏറ്റവും കൂടുതല്‍ ആയി ഉണ്ടാക്കുന്ന ബിരിയാണികള്‍ മട്ടന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി ,ബീഫ് ബിരിയാണി ഇവയൊക്കെ ആണ് . എന്നാല്‍ ഈ ബിരിയാണികളും ആയി യാതൊരു സാമ്യവും ഇല്ലാത്ത വളരെ സ്വാദിഷ്ടമായ ഒരു ബിരിയാണി ഉണ്ട് അതാണ് കപ്പ ബിരിയാണി . അപ്പൊ ഇന്ന് നമുക്ക് വളരെ സ്പെഷ്യല്‍ കപ്പ ബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് പഠിച്ചാലോ

നാടൻ പപ്പായ അച്ചാർ ഉണ്ടാക്കുന്ന വിധം

മലയാളികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു വിഭവം ആണ് അച്ചാര്‍ .പഴങ്ങള്‍ പച്ചക്കറികള്‍ ഇവയൊക്കെ ഉപയോഗിച്ച് നമ്മള്‍ അച്ചാര്‍ ഉണ്ടാക്കാറുണ്ട് .എന്നാല്‍ എപ്പോള്‍ എങ്കിലും പപ്പായ (കപ്പളങ്ങ)കൊണ്ടൊരു അച്ചാര്‍ ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ചിന്തിച്ചെങ്കിലും നോക്കിയിട്ടുണ്ടോ ? വളരെ കുറവ് ആളുകള്‍ മാത്രമേ അങ്ങനെ ചിന്തിച്ചിരിക്കാന്‍ സാധ്യത ഉള്ളു അപ്പൊ പിന്നെ ഇന്ന് നമുക്ക് പപ്പായ കൊണ്ട് സ്വാദിഷ്ടമായ അച്ചാര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .തയാറാക്കുന്ന വിധവും ചേരുവകളും വീഡിയോ കാണുക

ചോറ് കൊണ്ട് മധുരമൂറും പാലട പ്രഥമന്‍ ഉണ്ടാക്കാം- VIDEO

അടപ്രഥമന്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .സാധാരണയായി നമ്മള്‍ ഓണത്തിന് ആണ് അടപ്രഥമന്‍ ഉണ്ടാക്കാറുള്ളത്‌. ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ അടപ്രഥമന്‍ ഉണ്ടാക്കിയാലോ . ഇത് സ്പെഷ്യല്‍ എന്ന് പറയാന്‍ കാരണം ഈ വിഭവം ഉണ്ടാക്കുന്നത് ചോറ് ഉപയോഗിച്ചാണ്‌ .ആദ്യം ആയി ആകും ചോറ് ഉപയോഗിച്ച് അടപ്രധമന്‍ ഉണ്ടാക്കാം എന്ന് കേള്‍ക്കുന്നത് അല്ലെ . എന്നാ പിന്നെ നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ ?