നല്ല മൊരിഞ്ഞ ഉരുളക്കിഴങ്ങ്‌ വട ഉണ്ടാക്കാം..

ഉരുളക്കിഴങ്ങ് ഉപയോഗിച്ച് നമ്മള്‍ പലതരം വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട് .ഇന്ന് നമുക്ക് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഒരു കിടിലന്‍ വട ഉണ്ടാക്കിയാലോ .വളരെ സ്വധിഷടമായതും വളരെ എളുപ്പം തയാറാക്കാന്‍ കഴിയുന്നതും ആയ ഒരു വിഭവം ആണ് ഇത് .തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക

ചിക്കൻ കട്ട്ലറ്റ് ഉണ്ടാക്കാം സിമ്പിള്‍ ആയി

കട്ട്ലറ്റും ,ചായയും അതിന്റെ ഒരു രുചി അത് ഒരു ഒന്നൊന്നര രുചിയല്ലേ. വളരെ എളുപ്പത്തില്‍ ചിക്കന്‍ കട്ട്ലറ്റ് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ചിക്കൻ കട്ട്ലറ്റ് തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ചിക്കൻ എല്ലില്ലാത്തത് – 5 കഷ്ണം സവോള – 4 ഇഞ്ചി, വെളുത്തുള്ളി അരച്ചത് – 1 ടാബിൾ സ്പൂൺ പച്ചമുളക് – 4 എണ്ണം അരച്ചത് കുരുമുളക് പൊടി – 1 ടീസ്പൂൺ ഗരം മസാല – 1 ടീസ്പൂൺ മുളക്പ്പൊടി -1 ടീസ്പൂൺ ഉപ്പ് […]

അവില്‍ മില്‍ക്ക് ഉണ്ടാക്കാന്‍ പഠിച്ചാലോ ?

ഇന്ന് കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലെയും റോഡരുകില്‍ ഉള്ള ജ്യൂസ് സ്റ്റാളുകളില്‍ അവില്‍ മില്‍ക്ക് കിട്ടും. ഇത് നമ്മുടെ വീട്ടിലും ഉണ്ടാക്കി നോക്കണ്ടേ.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഇഷ്ടമാകുന്ന അവില്‍ മില്‍ക്ക് വളരെ സിമ്പിള്‍ ആയും രാജകീയമായും തയ്യാറാക്കാം. ഇ അവില്‍ മില്‍ക്ക് ആവശ്യമായവ : പാല്‍ തിളപ്പിച്ച്‌ തണുപ്പിച്ചത്‌ – 1 ഗ്ലാസ്സ് അവില്‍ – 5 ടേബിള്‍സ്പൂണ്‍ പഴം – 1  ചെറുപഴം ആണെങ്കില്‍ രണ്ടെണ്ണം കപ്പലണ്ടി തൊലി കളഞ്ഞു വറുത്തത് – ഒന്നര […]

പപ്പടം ഉപയോഗിച്ച് സ്വാദിഷ്ടമായ സമൂസ തയ്യാറാക്കാം

നമ്മള്‍ എല്ലാവരും തന്നെ സമൂസ കഴിച്ചിട്ടുള്ളവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും . സമൂസ പ്രധാനമായും ഒരു നോര്‍ത്ത് ഇന്ത്യന്‍ വിഭവം ആണ് .സമൂസ നമ്മള്‍ വ്യത്യസ്തമായ രീതികളില്‍ ഉണ്ടാക്കാറുണ്ട് . എന്നാല്‍ ആ രീതികളില്‍ നിന്ന് എല്ലാം വ്യത്യസ്തമായ രീതിയില്‍ പപ്പടം ഉപയോഗിച്ച് സമൂസ എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് .തയാറാക്കുന്ന വിധവും ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക.

മലബാര്‍ സ്പെഷ്യല്‍ ഇറച്ചിപ്പത്തിരി

പത്തിരിയും കോഴിയും കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖം ഉണ്ട് അല്ലെ .അതുപോലെ തന്നെ ഒരിക്കല്‍ ഇത് കഴിച്ചിട്ടുള്ളവര്‍ക്ക് ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കപ്പല്‍ ഓടും അത്ര രുചിയുള്ള ഒരു വിഭവം ആണ് ഇത് . എന്നാല്‍ അതിനെക്കാള്‍ രുചിയുള്ള മലബാര്‍ സ്പെഷ്യല്‍ വിഭവം ഏതു എന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളു അതാണ് ഇറച്ചിപ്പത്തിരി അപ്പൊ പിന്നെ ഇന്ന് നമുക്ക് മലബാര്‍ സ്പെഷ്യല്‍ ഇറച്ചിപ്പത്തിരി എങ്ങനെ തയാറാക്കാം എന്ന് നോക്കിയാലോ      […]

മിനിട്ടുകള്‍ക്കുള്ളില്‍ കിടിലന്‍ മീന്‍ അച്ചാര്‍ തയ്യാറാക്കാം

അച്ചാര്‍ ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല . പ്രത്യേകിച്ച് രാവിലെ പഴങ്കഞ്ഞിയും കൂടെ ഏതെങ്കിലും ഒരു അച്ചാറും ഹമ്പോ അതിന്‍റെ സ്വാദു ഒന്ന് വേറെ തന്നെയാണ് . ഇനി ആര്‍ക്കെങ്കിലും അച്ചാര്‍ ഇഷ്ടം ഇല്ലാത്തവര്‍ ഉണ്ട് എങ്കില്‍ അവര്‍ക്കുപോലും ഇഷ്ടപ്പെടുന്ന ഒരേ ഒരു അച്ചാര്‍ മാത്രമേ ഉള്ളു അത് മീന്‍ അച്ചാര്‍ ആണ്. നല്ല കിടിലന്‍ മീന്‍ അച്ചാര്‍ വളരെ എളുപ്പത്തില്‍ എങ്ങനെ വീട്ടില്‍ത്തന്നെ ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം

രുചികള്‍ തേടിയൊരു യാത്ര

ഭക്ഷണപ്രേമികള്‍ക്ക് യാത്രകള്‍ എന്നും ഒരു ആവേശമാണ് . സ്ഥലങ്ങളും കാണാം ആ നാടിന്‍റെ രുചികള്‍ അറിയുകയും ചെയ്യാം. സംസ്‌കാരങ്ങളും രീതികളുെം ഏരെ വ്യത്യസ്തമായിട്ടുള്ള ഏറെ സ്ഥലങ്ങള്‍ നമ്മുടെ യാത്രകളില്‍ കടന്നു വരാറുണ്ട്. അതിനാല്‍ത്തന്നെ രുചികള്‍യാത്രകളില്‍ നിന്നും ലഭിക്കും. തെക്കേ ഇന്ത്യയില്‍ മികച്ച ഭക്ഷണം ലഭിക്കുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. *മാംഗ്ലൂര്‍ വെജിറ്റേറിയന്‍സിനും നോണ്‍ വെജിറ്റേറിയന്‍സിനും ഒരു പോലെ ഇഷ്ടമാകുന്ന രുചികള്‍ ഒരുക്കുന്ന ഇടമാണ് മാംഗ്ലൂര്‍. കടല്‍ വിഭവങ്ങള്‍ തേങ്ങാപ്പാലില്‍ തയ്യാറാക്കി കിട്ടുന്ന സ്ഥലങ്ങളും നീര്‍ ദോശയുമൊക്കെയാണ് മാംഗ്ലൂരിന്‍റെ […]

രുചികരമായ ഇഡ്ഡലിയ്ക്കുള്ള പൊടിക്കൈകള്‍

മലയാളികളുടെ പ്രഭാത ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ഇഡ്ഡലി. ആരോഗ്യവും പ്രോട്ടീന്‍ സമ്പുഷ്ടവുമായ വിഭവം കൂടിയാണിത്. ആവിയില്‍ വേവിച്ചെടുക്കുന്ന വിഭവമായതുകൊണ്ട് തന്നെ വളരെ എളുപ്പത്തില്‍ ദഹിക്കും.അതുകൊണ്ട് തന്നെ ഏതു പ്രായക്കാര്‍ക്കും ഒരുപോലെ  കഴിക്കാവുന്ന ഭക്ഷണമാണ് ഇഡ്ഡലി. രുചികരമായ ഇഡ്ഡലി തയ്യാറാക്കാനുള്ള പൊടിക്കൈകള്‍ <> ഒരുപിടി ചോറോ അവിലോ ചേര്‍ത്ത് ഇഡ്ഡലിക്കുള്ള മാവ് അരച്ചാല്‍ നല്ല മൃദുവായ ഇഡ്ഡലി ലഭിക്കും. <> കുതിര്‍ത്ത ഉലുവ ചേര്‍ത്ത് മാവ് അരയ്ക്കുന്നത്  ഇഡ്ഡലിയുടെ രുചിയും മൃദുലതയും കൂട്ടും. <> ഇഡ്ഡലി ഉണ്ടാക്കുന്നതിനു തൊട്ടുമുമ്പ് […]

നാലുമണിപ്പലഹാരത്തിന് ടേസ്റ്റി ചിക്കന്‍ബോള്‍സ്

വൈകീട്ടത്തെ ചായയ്ക്കൊപ്പം അല്‍പ്പം എരിവുള്ള ഒരു പലഹാരമായാലോ?  തയ്യാറാക്കുവാന്‍ എളുപ്പവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ ഒരു പലഹാരമാണ് ചിക്കന്‍ ബോള്‍സ്.

കുടംപുളി ആള് “പുലി” തന്നെ

അമ്മയായിക്കഴിഞ്ഞ് അമിതമായി തടി വച്ച ഐശ്വര്യാറായി പലരൂടെയും പരിഹാസപാത്രമായിരുന്നു. അവര്‍ ഒരു അമ്മയും സ്ത്രീയും ആണെന്ന് ഓര്‍ക്കാതെ പലരും അത് ആഘൊഷിച്ചു, എന്നാല്‍ മാസങ്ങള്‍ക്കകം പുതിയ ചിത്രങ്ങള്‍ വന്നു, മെലിഞ്ഞു പഴയതു പോലെ തന്നെ സുന്ദരിയായി. എങ്ങനെ ഐശ്വര്യ ഇത്ര മെലിഞ്ഞു? യോഗ, വ്യായാമം? എന്നാല്‍ യഥാര്‍ത്ഥ ഉത്തരം ഇതൊന്നുമല്ല. ഐശ്വര്യ തന്നെ അതിന്‍റെ ഉത്തരം ഒരു ട്വീറ്റിലൂടെ അന്ന് വ്യക്തമാക്കിയിരുന്നു. തന്‍റെ തടി 42 പൌണ്ട്സ് കുറച്ച ആ വിശേഷപ്പെട്ട ഫലത്തെ കുറിച്ച് ഗാര്‍സീനിയ കംപോഗിയ […]