പപ്പടം ഉപയോഗിച്ച് സ്വാദിഷ്ടമായ സമൂസ തയ്യാറാക്കാം

നമ്മള്‍ എല്ലാവരും തന്നെ സമൂസ കഴിച്ചിട്ടുള്ളവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും . സമൂസ പ്രധാനമായും ഒരു നോര്‍ത്ത് ഇന്ത്യന്‍ വിഭവം ആണ് .സമൂസ നമ്മള്‍ വ്യത്യസ്തമായ രീതികളില്‍ ഉണ്ടാക്കാറുണ്ട് .

എന്നാല്‍ ആ രീതികളില്‍ നിന്ന് എല്ലാം വ്യത്യസ്തമായ രീതിയില്‍ പപ്പടം ഉപയോഗിച്ച് സമൂസ എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് .തയാറാക്കുന്ന വിധവും ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക.

Leave a Reply

*