ഈസി നാലുമണി പലഹാരം; കപ്പ ബോണ്ട

ബോണ്ട തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. നാട്ടിന്‍ പുറങ്ങളിലെ സാധാരണവിഭവങ്ങളില്‍ ഒന്നാണ് കപ്പ ബോണ്ട. എങ്ങനെ സ്വാദിഷ്ടമായ കപ്പ ബോണ്ട എളുപ്പത്തില്‍ തയ്യാറാക്കാമെന്ന് നോക്കാം. ചേരുവകള്‍: മൈദ- 500 ഗ്രാം കടലപ്പൊടി- 100 ഗ്രാം ചെറിയുള്ളി അരിഞ്ഞത്-ഒരു ടേബിള്‍ സ്പൂണ്‍ സവാള അരിഞ്ഞത്- ഒരു കപ്പ് വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍ കപ്പ പുഴുങ്ങി ഉടച്ചത്- ഒന്നരക്കപ്പ് പച്ചമുളക് അരിഞ്ഞത്- എട്ടെണ്ണം കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- ഒരു നുള്ള് കടുക്- ഒരു നുള്ള് ഉപ്പ്- ആവശ്യത്തിന് […]