സ്വാദിഷ്ടമായ ഗോബി മഞ്ചൂരിയന്‍ വീട്ടില്‍ ഉണ്ടാക്കിയാലോ..

ഗോബി മഞ്ചൂരിയന്‍ കഴിക്കാന്‍ ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല . കടകളില്‍  പാത്രത്തില്‍ ഗോബി മഞ്ചൂരിയന്‍ വിളമ്പികൊണ്ടുവരുന്നത് കാണുമ്പോള്‍ തന്നെ നാവില്‍ കപ്പല്‍ ഓടും.

ഗോബി മഞ്ചൂരിയന്‍ വളരെ എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കാം എന്ന്  പഠിക്കാം. വളരെ വിശദമായിത്തന്നെ ഇത് ഉണ്ടാക്കുന്ന വിധവും ആവശ്യമായ സാധനങ്ങളുടെ വിവരവും എല്ലാം അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

Related posts

Leave a Reply

*