പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച്‌ മൂന്നാം ക്ലാസുകാരന്റെ ശരീരത്തില്‍ മാതാവ് പൊള്ളല്‍ ഏല്‍പിച്ചുവെന്ന് പരാതി; ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു

കോഴിക്കോട്: ( 06.10.2021) പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച്‌ മൂന്നാം ക്ലാസുകാരനായ മകന്റെ ശരീരത്തില്‍ മാതാവ് പൊള്ളല്‍ ഏല്‍പിച്ചുവെന്ന് പരാതി. സംഭവത്തില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത് പൊലീസ്. കുന്നമംഗലം പിലാശേരി സ്വദേശിയായ വീട്ടമ്മയാണ് മകനോട് ക്രൂരമായി പെരുമാറിയത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥി ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞായിരുന്നു മാതാവിന്റെ ശിക്ഷ. ഗ്യാസ് സ്റ്റൗവില്‍ സ്പൂണ്‍ ചൂടാക്കി തുടയില്‍വച്ച്‌ പൊള്ളിക്കുകയായിരുന്നു. സംഭവമറിഞ്ഞ കുട്ടിയുടെ അമ്മാവന്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ […]

ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 105 രൂപ കടന്നു

കൊച്ചി: ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 30 പൈസയും ‍ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലും വര്‍ധന തുടരുകയാണ്. ബ്രെന്‍റ് ക്രൂഡ് ബാരലിന് 82.50 ഡോളറായി. ഒരു ദിവസം കൊണ്ട് ഒന്നര ഡോളറാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലീറ്ററിന് 103.25 രൂപയും ഡീസല്‍ ലീറ്ററിന് 96.53 രൂപയുമാണു വില. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 105 രൂപ 18 പൈസയും, ഡീസലിന് 98 രൂപ 35 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് […]

ഇടുക്കിയിലും വിമാനം പറന്നിറങ്ങും: അഭിമാനിക്കാന്‍ ഏറെയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഇടുക്കി: എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഇടുക്കി പീരുമേടിലെ മഞ്ഞുമലയില്‍ പൂര്‍ത്തിയാക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങുമ്ബോള്‍ അതില്‍ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാന്‍ ഏറെയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പൊതുമരാമത്ത് വകുപ്പാണ് ഇതിന്‍റെ രൂപരേഖ തയ്യാറാക്കിയതും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതും. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയര്‍ സ്ട്രിപ്പ് കൂടിയാണ് ഇടുക്കിയില്‍ ഒരുങ്ങുന്നത്. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങുമ്ബോള്‍ അതില്‍ പൊതുമരാമത്ത് […]

മോന്‍സന്‍റെ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യത് സ​ര്‍​ക്കാ​രും സി​പി​എ​മ്മും- കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: മോന്‍സന്‍ മാ​വു​ങ്ക​ലിന്റെ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യത് സ​ര്‍​ക്കാ​രും സി​പി​എ​മ്മും ആണെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ ആ​ധി​കാ​രി​ക രേ​ഖ​യെ​ന്ന പേ​രി​ല്‍ ചെ​മ്ബോ​ല നി​ര്‍​മി​ച്ച​ത് ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കാ​നെ​ന്ന് ​സു​രേ​ന്ദ്ര​ന്‍ പറഞ്ഞു. മ​ത​സ്പ​ര്‍​ധ ഉ​ണ്ടാ​ക്കു​ന്ന നീ​ക്ക​മാ​ണ് ന​ട​ന്ന​തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പുരാവസ്തു നല്‍കി വഞ്ചിച്ചതിന് മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ച്. ഇതോടെ മോന്‍സണെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അഞ്ച് ആയി. പുതിയ കേസ് കിളിമാനൂര്‍ […]

നഗരവികസനത്തിനുള്ള ഫണ്ട് മൂന്നിരട്ടിയാക്കി; ഈ നാല് ലക്ഷം കോടി രൂപ എല്ലാ വീടുകള്‍ക്കും ശുദ്ധജലവും അഴുക്കുചാലും ലഭ്യമാക്കാന്‍: മോദി

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ വീടുകള്‍ക്കും ശുദ്ധജലവും അഴുക്കുചാലും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴുക്കുവെള്ളം ശുദ്ധീകരണം വര്‍ധിക്കുന്നതോടെ രാജ്യത്തെ നദികളും ശുദ്ധമാകുമെന്നും മോദി പറഞ്ഞു. സ്വച്ച്‌ ഭാരത് മിഷന്‍-അര്‍ബന്‍ 2.0 ഉം അമൃത് (അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍റ് അര്‍ബന്‍ ട്രാസ്‌ഫോര്‍മേഷന്‍) 2.0 ഉം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരങ്ങളിലെ 100 ശതമാനം കുടുംബങ്ങള്‍ക്കും വാട്ടര്‍ കണക്ഷനും അഴുക്കുചാല്‍ കണക്ഷനും നല്‍കും. അഴുക്ക് ശുദ്ധീകരണവും ശുദ്ധജലത്തിനും വേണ്ടിയുള്ള നിക്ഷേപം കൂട്ടുന്നകാര്യത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഏഴ് വര്‍ഷം മുന്‍പ് […]

സ്വപ്ന സുരേഷിനെ തേടി പോലീസ് നാടൊട്ടുക്ക് പാഞ്ഞപ്പോള്‍ സ്വപ്ന ഒളിവില്‍ കഴിഞ്ഞത് മോണ്‍സന്റെ സംരക്ഷണയില്‍?

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഒളിവില്‍ അറസ്റ്റിലാകുന്നതിനു മുന്‍പ് ഒളിവില്‍ കഴിഞ്ഞിരുന്നത് മോണ്‍സന്‍ മാവുങ്കലിന്റെ തണലിലെന്ന് സൂചന. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ള സമയമായിരുന്നിട്ട് കൂടെ സ്വപനയും കൂട്ടരും തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് കടന്നിരുന്നു. ഇതിനു വഴിയൊരുക്കിയത് പോലീസ് സംവിധാനം തന്നെയാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. പോലീസിന്റെ മൂക്കിന് കീഴെ ഉണ്ടായിരുന്നിട്ടും തിരുവനന്തപുരത്ത് നിന്നോ കൊച്ചിയില്‍ നിന്നോ ഇവരെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. സ്വപ്നയ്ക്കും സംഘത്തിനും പോലീസില്‍ നിന്ന് ‘പിന്തുണ’ ലഭിച്ചിരുന്നുവെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്നുതന്നെ […]

ദുബായ് എക്​സ്​പോ 2020 : വിസ്‌മയമൊരുക്കി ഒമാന്‍ പവലിയന്‍

മ​സ്​​ക​ത്ത്​: ദുബായ് എ​ക്​​സ്​​പോ 2020 യില്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച്‌​ ഒ​മാ​ന്‍ പ​വ​ലി​യ​നും. ‘അ​വ​സ​ര​ങ്ങ​ളു​ടെ ത​ല​മു​റ​ക​ള്‍ ‘എ​ന്ന പേ​രി​ല്‍ കു​ന്തി​രി​ക്ക മ​ര​ത്തിന്റെ ക​ഥ​യും അ​തിന്റെ ജീ​വി​ത​ച​ക്ര​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ പ​വ​ലി​യ​ന്‍ രൂ​പ ക​ല്‍​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്. കോ​വി​ഡ്​ പ്രതിസന്ധിയെ തുടര്‍ന്നുള്ള മ​ഹാ​മേ​ള​യാ​യ​തു​കൊ​ണ്ടു ത​ന്നെ ഒ​മാ​ന്‍ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക്​ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ്​ വഴി തുറക്കുന്നത് . അതെ സമയം രാ​ജ്യ​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വാ​ണ്​​ ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ലാ​യി വ​ന്നി​ട്ടു​ള്ള​ത്. ഭൂരിഭാഗം പേരിലും വാ​ക്​​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ട്ടു​ണ്ട്. ഇ​ത്​ ദു​ബൈ​യി​ലെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​രെ ഒ​മാ​നി​ലേ​ക്ക്​ ആ​ക​ര്‍​ഷി​ക്കാ​ന്‍ […]

ഒടുവില്‍ ഇമ്രാന്‍ ഖാന്‍ സമ്മതിച്ചു, 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന്‍ തീവ്രവാദികള്‍ തന്നെ

ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്താനാണെന്ന് തുറന്ന് സമ്മതിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി. 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന്‍ തീവ്രവാദികള്‍ തന്നെയാണെന്ന് ഒടുവില്‍ തുറന്നുസമ്മതിച്ചു . റിപ്പബ്ലിക് എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമിയുമായി ബുധനാഴ്ച നടന്ന സംവാദത്തിലാണ് 26/11 മുംബൈ ഭീകരാക്രമണത്തിലെ രാജ്യത്തിന്റെ പങ്ക് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സമ്മതിച്ചത്. 26/11 ഭീകരാക്രമണം നടത്തിയ കസബും മറ്റുള്ളവരും പാകിസ്താനികളാണെന്ന് അംഗീകരിക്കാന്‍ ഒരു വിഷമവുമില്ല, എന്നാല്‍ അവരെ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് പറയുന്നു. […]

‘എന്‍റെ ഹെലികോപ്ടര്‍ നിലത്തിറക്കാന്‍ മമത അനുവദിക്കുമോ എന്ന് കണ്ട് തന്നെ അറിയണം’: മോദി

ന്യൂഡല്‍ഹി: തന്‍റെ ഹെലികോപ്ടര്‍ ബംഗാളില്‍ ഇറക്കാന്‍ മമത ബാനര്‍ജി അനുവദിക്കുമോ എന്ന് കണ്ടുതന്നെ അറിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി. മുന്‍കാലങ്ങളിലെ മമതയുടെ നിലപാട് കണക്കിലെടുക്കുമ്പോള്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശിലെ മൗവിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ പ്രതിമ തകര്‍ക്കപ്പെട്ടതിനെ കുറിച്ചും മോദി തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ത്ത പ്രതിമ താന്‍ പുനര്‍നിര്‍മ്മിക്കുമെന്നും മോദി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്‍റെ ദര്‍ശനങ്ങളോട് ബി.ജെ.പിക്ക് കൂറുണ്ടെന്നും […]

സംഗീത ഉപകരണങ്ങള്‍ ഫ്ലൈറ്റില്‍ കൂടെ കൊണ്ടു പോകാന്‍ അനുവദിച്ചില്ല;പ്രതിഷേധിച്ച് ശ്രേയ ഘോഷാൽ

ന്യൂ​ഡ​ല്‍​ഹി: സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ പ്രതിഷേധവുമായി ഗായിക ശ്രേയാ ഘോഷാല്‍. സംഗീത ഉപകരണങ്ങള്‍ ഫ്ലൈറ്റില്‍ കൂടെ കൊണ്ടു പോകാന്‍ അനുവദിക്കാത്ത നടപടിക്കെതിരെയാണ് ശ്രേയ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ശ്രേയ പ്രതിഷേധം അറിയിച്ചത്.’ എനിക്ക് തോന്നുന്നു സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് സംഗീതജ്ഞരെയോ അമൂല്യമായ ഉപകരണങ്ങള്‍ കൈവശം വെക്കുകയോ ചെയ്യുന്ന യാത്രക്കാരെ വേണ്ടെന്ന്. നന്ദി, പാഠം പഠിച്ചു.” ഇതായിരുന്നു ശ്രേയയുടെ ട്വീറ്റ്. എന്നാൽ ശ്രേയയോട് മാപ്പ് ചോദിച്ച്‌ എയര്‍ലൈന്‍ അധികൃതര്‍ രംഗത്തെത്തി. ”ഹായ് ശ്രേയ, സംഭവിച്ചതില്‍ ഞങ്ങള്‍ക്ക് ദു:ഖമുണ്ട്, ഞങ്ങളുടെ സഹപ്രവര്‍ത്തകരോട് ഇതിനെ കുറിച്ചുള്ള […]