പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റോ ശരിയോ..; ഇനി വാട്സാപ്പ് പറഞ്ഞു തരും

രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സഹചര്യത്തില്‍ തെറ്റായ വാര്‍ത്തകളും പ്രചരണങ്ങളും കൃത്യമായി തിരിച്ചറിയുന്നതിനായി ‘ചെക്ക്പോയിന്‍റ് ടിപ്‌ലൈന്‍’ എന്ന പുതിയ സംവിധാനം ഒരുക്കുകയാണ് വാട്സാപ്പ്. പ്രോട്ടോ എന്ന ഇന്ത്യന്‍ സ്മര്‍ട്ട് ആപ്പ് കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയാണ് വാട്സാപ്പ് പുതിയ സംവിധാനം ഒരുക്കുന്നത്. രാജ്യത്ത് പ്രചരിക്കുന്ന വ്യജ വാര്‍ത്തകളുടെയും അഭ്യൂഹങ്ങളുടെയും ഒരു ഡേറ്റാബേസ് പ്രോട്ടോ തയ്യാറാക്കും. ശേഷം വാട്സാപ്പിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി ഈ ഡേറ്റാ ബേസിന്‍റെ സഹായത്തോടെ തിരിച്ചറിയാന്‍സാധിക്കുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. വാര്‍ത്തകള്‍ പരിശോധിച്ച്‌ ഈ ഡേറ്റാബേസ് […]

ഫിംഗര്‍പ്രിന്‍റ്​ ഫീച്ചറുമായി​ വാട്​സാ​പ്പ്

മെസേജിങ്​ ആപ്പായ വാട്​സാപ്പ്​ പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചു​. ആപ്പ്​ തുറക്കാന്‍ ഫിംഗര്‍പ്രിന്‍റ്​ സ്​കാനറാണ്​ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്​. നിലവില്‍ ബീറ്റാ വേര്‍ഷനിലാണ്​ സേവനം ഉള്‍പ്പെടുത്തിയിരിക്കുന്നത്​. ടെക്​നോളജി വെബ്​സൈറ്റായ വാബീറ്റ ഇന്‍ഫോയാണ്​ ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയിരിക്കുന്നത്​. ആപ്പിന്‍റെ ഓപ്പറേറ്റിങ്​ സിസ്റ്റമായ ഐ.ഒ.എസില്‍ ഈ ഫീച്ചര്‍ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. സെറ്റിങ്​സ്​- അക്കൗണ്ട്​- പ്രൈവസി- യൂസ്​ ഫിംഗര്‍പ്രിന്‍റ്​ അണ്‍ലോക്ക്​ എന്നിങ്ങനെയാണ്​ പുതിയ സേവനം ഉപയോഗിക്കാനുള്ള ക്രമം. നിരവധി തവണ ഫിംഗര്‍പ്രിന്‍റ്​ വഴി ആപ്പ്​ അണ്‍ലോക്ക്​ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ […]

കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകള്‍; ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് വാട്സ്‌സാപ്പ്

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ചില നിബന്ധനകള്‍ മെസ്സേജിങ് ആപ്പായ വാട്സ്‌സാപ്പിനെ കാര്യമായി ബാധിച്ചേക്കുമെന്ന് സൂചന. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം കമ്പനി ഗൗരവപൂര്‍വ്വം പരിഗണിക്കുകയാണെന്നും ഉടന്‍ തന്നെ തീരുമാനത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 20 കോടി ഉപയോക്താക്കളാണ് വാട്സ്‌സാപ്പിന് ഇന്ത്യയില്‍ ഉള്ളത്. ആഗോളതലത്തില്‍ 150 കോടി ഉപയോക്താക്കള്‍ ഉള്ള ഈ മെസേജിങ് സേവനത്തിന് ഏറ്റവുമധികം സ്വീകാര്യത ലഭിച്ച രാജ്യം ഇന്ത്യയാണ്. ഇന്ത്യ കൊണ്ടുവരാന്‍ പോകുന്ന നിയന്ത്രണങ്ങളില്‍ പലതും വാട്‌സാപ്പിന് സ്വീകാര്യമല്ല എന്നതാണ് കാരണം. വാട്‌സാപ്പിന് എന്‍ഡ് […]

ഫെയ്‌സ്‌ ഐഡി, ടച്ച് ഐഡി ഫീച്ചറുമായി വാട്‌സാപ്പ്

ഏറെക്കാലമായി വാട്‌സാപ്പ് ഉപഭോക്താക്കള്‍ കാത്തിരുന്ന ഫെയ്‌സ്‌ ഐഡി, ടച്ച് ഐഡി ഫീച്ചര്‍ ഉടന്‍ വാട്‌സാപ്പില്‍ ലഭ്യമാകും. തുടക്കത്തില്‍ ഐഒഎസ് പതിപ്പുകളിലാണ് ഈ സേവനം ലഭിക്കുക. വാട്‌സാപ്പ് സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായി മുഖവും വിരലും ഉപയോഗിച്ച് ലോക്ക്, അണ്‍ലോക്ക് ചെയ്യാം. സ്മാര്‍ട് ഫോണുകളില്‍ ലഭ്യമായ ഫെയ്‌സ്‌ഐഡി, ടച്ച് ഐഡി ഫീച്ചര്‍ തന്നെയാണ് വാട്‌സാപ്പും പരീക്ഷിക്കാന്‍ പോകുന്നത്. നിലവില്‍ തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിച്ചാണ് വാട്‌സാപ് ലോക്ക് ചെയ്യുന്നത്. ചില ഫോണുകളിലും ഈ ഫീച്ചര്‍ ലഭ്യമാണ്. എന്നാല്‍ വാട്‌സാപ്പിന്‍റെ കൂടെ തന്നെ […]

അന്താരാഷ്ട്രം ബ്ലൂവെയ്‌ലിന് ശേഷംവീണ്ടുമൊരു കൊലയാളി ഗെയിം വാട്സാപ്പിലൂടെ പ്രചരിക്കുന്നു

നിരവധി പേരുടെ മരണത്തിനു കാരണമായ ബ്ലൂവെയ്‌ലിന് ഗെയിമിന് ശേഷം മറ്റൊരു കൊലയാളി ഗെയിം കൂടി വാട്‌സാപ്പിലൂടെ പ്രചരിക്കുകയാണ്‌. മോമൊ എന്നാണ് ഈ ഗെയിമിന്‍റെ പേര്. പ്രേതത്തോടു സാമ്യമുള്ള ഒരു കഥാപാത്രമാണ് ഈ ഗെയിമിലുള്ളത്. നിരവധി പേര്‍ ഈ ഗെയിമിന് ഇരയായതായാണ് വിവരം. വാട്സാപ്പിലൂടെ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്, നിങ്ങളെക്കുറിച്ചുള്ളതെല്ലാം ഞാന്‍ പറഞ്ഞു താരമെന്നാണ്. കുട്ടികള്‍ കണ്ടാല്‍ പെടുക്കുന്ന തരത്തിലുള്ള കഥാപാത്രമാണ് ഗെയിമിലുള്ളത്. ഗെയിം ഒരു കാരണവശാലും കുട്ടികളിലേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കുട്ടികള്‍ ഇത് കണ്ട് ഭയപ്പെടാന്‍ […]

ഫോര്‍വേഡ്​ മെസേജുകള്‍ക്ക്​ പരിധി നിര്‍ണയിച്ച് വാട്​സ്​ ആപ്പ്

വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി കൂടുതല്‍ കര്‍ശന നടപടികളുമായി വാട്​സ്​ ആപ്​. ഒരു മെസേജ്​ തന്നെ ഫോര്‍വേഡ്​ ചെയ്യുന്നതിന്​ പരിധി നിശ്​ചയിക്കാനാണ്​ വാട്​സ്​ ആപി​ന്‍റെ പദ്ധതി. വാട്​സ്​ ആപില്‍ ഇനി വരുന്ന മെസേജുകള്‍ ഒരു ഉപയോക്​താവിന്​ അഞ്ച്​ പേര്‍ക്ക്​ മാത്രമേ ഫോര്‍വേഡ്​ ചെയ്യാനാകു. ഇൗ സംവിധാനം ആപ്പിനൊപ്പം കൂട്ടിചേര്‍ക്കാനുള്ള നീക്കങ്ങളാണ്​ ഇപ്പോള്‍ നടക്കുന്നത്​. ടെക്​സ്​റ്റ്​, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്​. വ്യാജവാര്‍ത്തകള്‍ തടയണമെന്ന്​ ആവശ്യപ്പെട്ട്​ ഇന്ത്യന്‍ സര്‍ക്കാര്‍ രണ്ടാമത്തെ നോട്ടീസ്​ അയച്ചതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ […]

വ്യാജ വാര്‍ത്തകള്‍ പരത്തുന്നത് തടയാന്‍ ഫുള്‍ പേജ് പത്രപ്പരസ്യവുമായി വാട്സാപ്പ്

രാജ്യത്ത് വ്യാപകമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ആള്‍കൂട്ട കൊലയിലേക്കും ആക്രമണങ്ങളിലേക്കും നയിച്ചതിനെ തുടര്‍ന്നാണ് വാട്സാപ്പ് നടപടിയുമായി എത്തിയിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ പത്രമാധ്യങ്ങളില്‍ ഫുള്‍പേജ്​ പരസ്യം നല്‍കിയാണ്​ വാട്​സആപ്പ്​ വ്യാജ വാര്‍ത്തകള്‍ തടയാനുള്ള ​നടപടി സ്വീകരിച്ചത്​​. വടക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന പത്രങ്ങളുടെ പിന്‍ പേജിലായിരുന്നു പരസ്യം നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതി​നതിരെ സര്‍ക്കാര്‍ വാട്സപ്പിനോട് പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നടപടി.​ ​ സന്ദേശങ്ങള്‍ ഫോര്‍വാഡ് ചെയ്തുവന്നതാണെന്ന് മനസിലാക്കുക, അവിശ്വസനീയമെന്ന് തോന്നുന്ന കാര്യങ്ങള്‍ പുനഃപരിശോധിക്കുക, അസ്വസ്ഥതപ്പെടുത്തുന്ന സന്ദേശങ്ങളെ ചോദ്യം ചെയ്യുക, […]

മീഡിയാ വിസിബിലിറ്റി ഫീച്ചറുമായി വാട്‌സ്‌ആപ്പ്

പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ് രംഗത്ത്. ആന്‍ഡ്രോയിഡില്‍ മീഡിയാ വിസിബിലിറ്റി ഫീച്ചറാണ് പുതിയതായി എത്തിയിരിക്കുന്നത്. വാട്‌സ്‌ആപ്പിലെ മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും ഒളിപ്പിച്ചുവെയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇത്. വാട്‌സ്‌ആപ്പിന്‍റെ 2.18.194 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ഉള്ളത്. മുമ്പും ഇതേ ഫീച്ചര്‍ വാട്സ് ആപ്പ് അവതരിപ്പിച്ചിരുന്നു. പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തു. മീഡിയാ വിസിബിലിറ്റി ഓപ്ഷന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ വാട്‌സ്‌ആപ്പ് ആപ്പിനകത്തെ ഗ്രൂപ്പ് ഇന്‍ഫോയിലും കോണ്‍ടാക്റ്റ് ഇന്‍ഫോയിലുമാണ് ഉള്ളത്. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാം വഴി […]

വാട്സാപ്പിന് വെല്ലുവിളിയുമായി ബാബാ രാംദേവ്; ‘കിംഭോ’ ഉടനെത്തും

ന്യൂഡല്‍ഹി: വാട്സാപ്പിന് വെല്ലുവിളിയുമായി ബാബാ രാംദേവ്. സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് പുതിയ മെസേജിംഗ് ആപ്പ് കിംഭോ പുറത്തിറക്കിയത്. സ്വദേശി സമൃദ്ധിക്കു ശേഷം കിംഭോ വരുമെന്നും അത് വാട്സ്‌ആപ്പിനു വെല്ലുവിളിയാകുമെന്നും പതഞ്ജലി വക്താവ് എസ്.കെ തിജര്‍ വാല ട്വീറ്റ് ചെയ്തിരുന്നു. ഇതിനോടകം ഒരു ബില്ല്യണ്‍ ആളുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘കിംഭോ’ ഡൗണ്‍ലോഡ് ചെയ്തത്. വീഡിയോകള്‍, ഫോട്ടോകള്‍, ഡൂഡില്‍, സ്റ്റിക്കറുകള്‍, GIF എന്നിങ്ങനെയുള്ള ധാരാളം ഫീച്ചറുകള്‍ ഈ ആപ്പിലുണ്ട്.

വാട്സാപ്പില്‍ ഇങ്ങെനെയൊരു സന്ദേശം കിട്ടിയോ..? എങ്കില്‍ നിങ്ങളും പറ്റിക്കപ്പെട്ടു

ജെ​റ്റ് എ​യ​ർ​വേ​സ് അ​വ​രു​ടെ 25-ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് എ​ല്ലാ​വ​ർ​ക്കും ര​ണ്ടു വി​മാ​നടി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി നൽകുന്നുവെന്ന് ഇന്നലെ രാവിലെ മുതൽ വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമെന്ന് ജെറ്റ് എയർവേയ്‌സ് വ്യക്തമാക്കി. സന്ദേശത്തിനൊപ്പം ടിക്കറ്റ് ലഭിക്കാൻ സന്ദർശിക്കാനുള്ള ഒരു വെബ്സൈറ്റ് അഡ്രസ്സും നൽകിയിരുന്നു.വാട്സ്ആപ് സന്ദേശത്തിലുള്ള www.jetairways.com/ tickets എ​ന്ന ലിങ്കിൽ ക്ലി​ക്ക് ചെ​യ്താ​ൽ കമ്പനി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​നു പ​ക​രം മ​റ്റൊ​രു സൈ​റ്റി​ലേ​ക്കാ​ണു പ്ര​വേ​ശി​ക്കു​ന്ന​ത്. ഈ സന്ദേശം മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായതോടെയാണ് വിശദീകരണവുമായി ജെറ്റ് എയർവേയ്‌സ് തന്നെ രംഗത്തെത്തിയത്. തങ്ങൾ […]