ഉപഭോക്താവിന് സുഹൃത്തുക്കളുമായി തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ള സംവിധാനവുമായി വാട്സ്ആപ്പ്. ഈ ഫീച്ചറിലൂടെ കോണ്‍ടാക്ടിലുള്ളവര്‍ക്കോ ഗ്രൂപ്പിനോ താന്‍ എവിടെയാണുള്ളത് എന്ന് അപ്പപ്പോള്‍ അറിയിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ചാറ്റ് ചെയ്യുന്ന ബോക്സ് തുറക്കുമ്പോള്‍ ‘ഷെയര്‍ ലൈവ് ലൊക്കേഷന്‍’ എന്ന പുതിയ ഓപ്ഷന് കൂടി ഇനി മുതല്‍ ലഭ്യമാകും. ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു വ്യക്തി സുരക്ഷിതമായി എത്തിച്ചേര്‍ന്നോ എന്ന് അറിയാനും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം. നമ്മള് തീരുമാനിക്കുന്ന ആളുകളുമായി മാത്രമേ ലൊക്കേഷന്‍ പങ്കുവെക്കപ്പെടുകയുള്ളൂ. ആവശ്യമുള്ളപ്പോള്‍ നമുക്ക് ലൊക്കേഷന്‍ ഷെയറിങ് നിര്‍ത്തുകയും […]
Tag: watsapp
വട്സാപ്പ്.. പണി കിട്ടും മുമ്പ് സൂക്ഷിക്കുക
വാട്ട്സാപ്പ് ഉപയോഗിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധിക്കുക. വാട്ട്സാപ്പ് ഓപ്പണ്‍ ചെയ്യുന്ന വേളയില്‍ മുകളില്‍ വലതു വശത്തു മൂന്നു ഡോട്സ് കാണാം. ഇതില്‍ ടച്ച് ചെയ്യുമ്പോള്‍ വരുന്ന മൂന്നാമത്തെ ഓപ്ഷനാണ് വാട്ട്സാപ്പ് വെബ്. ഈ വെബ് ഓപ്ഷന് ഓണ്‍ ചെയ്തു നോക്കുക. ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുന്ന വിന്‍ഡോ ആണ് അപ്പോള്‍ വരുന്നതെങ്കില്‍ നിങ്ങളുടെ വാട്ട്സാപ്പ് വെബ് ഡിസേബിള്‍ഡ് ആണെന്നും ആരും വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കും. അതേസമയം , ലാസ്റ്റ് ആക്റ്റീവ് ടുഡേ @ 12 എ.എം […]