വാളന്‍പുളിയും തൈരും, താരന്‍ പമ്പ കടക്കും

മുടി കൊഴിച്ചിലും താരനുമെല്ലാം നാം സ്ഥിരം അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ വരള്‍ച്ച, അകാല നര എന്നീ പ്രശ്നങ്ങളെല്ലാം പല വിധത്തില്‍ കേശസംരക്ഷണത്തിന് പ്രശ്നമുണ്ടാക്കുന്നു. മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ തേടി ക്ഷീണിച്ചവരാണോ നിങ്ങള്‍.  ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇനി പുളി മതി. പുളി ഉപയോഗിച്ച്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. പുളി കൊണ്ട് എങ്ങനെയെല്ലാം കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും […]

ഒലീവ് ഒായില്‍ ദിവസവും മുഖത്ത് പുരട്ടിയാല്‍

ചര്‍മ്മം നല്ല തിളക്കത്തോടെയിരിക്കാനാണ് പലരും ആ​ഗ്രഹിക്കുന്നത്. അതിനായി ബ്യൂട്ടി പാര്‍ലറുകളില്‍ പോയി വില കൂടിയ ഫേഷ്യലുകളും ബ്ലീച്ചുകളും ചെയ്യുന്നവരാണ് ഇന്ന് അധികവും. എന്നാല്‍ ഇനി മുതല്‍ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി പണം കളയേണ്ട. അല്‍പം ഒലീവ് ഒായില്‍ കൊണ്ട് നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതാക്കാം. മുഖത്തെ ചുളിവ് മാറാന്‍ ഏറ്റവും നല്ലതാണ് ഒലീവ് ഒായില്‍ . ഒരു സ്പൂണ്‍ നാരങ്ങ നീരും ഒലീവ് ഒായിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാന്‍ സഹായിക്കും. ചര്‍മ്മസംരക്ഷണം മാത്രമല്ല […]

HAIR BOTOX- ഹെയര്‍ സ്റ്റൈലിങ്ങിലെ പുതിയ ട്രെന്‍ഡ്

മുടിയുടെ ആരോഗ്യവും കരുത്തും സംരക്ഷിക്കുന്നതിനോടൊപ്പം സില്‍ക്കി & ഷൈനി ലുക്ക്‌ നല്‍കുന്ന ഒരു മോഡേണ്‍ ഹെയര്‍ ട്രീറ്റ്മെന്‍റാണ് ഹെയര്‍ ബോട്ടോക്സ്‌. പ്രായം കൂടുന്തോറും മുടിയുടെ ആരോഗ്യത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കെരാറ്റിന്‍റെ അളവ് കുറയുന്നു. കൂടാതെ കളറിംഗ്, സ്ട്രെയിറ്റനിംഗ്, ബ്ലോ ഡ്രൈയിംഗ് തുടങ്ങിയവയിലൂടെയും മുടിയുടെ ആരോഗ്യം നശിക്കുന്നു.  ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള സുരക്ഷിതമായ പരിഹാരമാണ് ഹെയര്‍ ബോട്ടോക്സ് എന്ന് എളുപ്പത്തില്‍ പറയാം. എന്താണ് ഹെയര്‍ ബോട്ടോക്സ് കേടായതും പൊട്ടിയതും ആരോഗ്യമില്ലാത്തതുമായ മുടിയിഴകളിലേക്ക് Caviar Oil, B5, E Vitamins,  Collagen Complex  തുടങ്ങിയവയുടെ പവര്‍ഫുള്‍  കോണ്‍സന്‍ട്രേറ്റ് […]

കാരണം കണ്ടെത്തി മുടികൊഴിച്ചില്‍ തടയാം

പ്രായഭേദമന്യേ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് മുടികൊഴിച്ചില്‍. മുടി കൊഴിച്ചില്‍ തടയുന്നതിന് പലതരത്തിലുള്ള കൃത്രിമ മരുന്നുകളും വിപണിയിലുള്ള ഇക്കാലത്ത് അതൊന്നു പരീക്ഷിക്കാത്തവരായും ആരും ഉണ്ടാവില്ല. മുടി കൊഴിച്ചിലിന് പല തരത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവും. ഇത്തരം കാരണങ്ങളെക്കുറിച്ച്‌ പലര്‍ക്കും അറിയാത്തതാണ് കാര്യങ്ങള്‍ വഷളാവാനുള്ള പ്രധാന കാരണം. എന്ത് രോഗത്തിനും കാരണമറിഞ്ഞ് വേണം ചികിത്സ നല്‍കാന്‍ എന്ന് പറയുന്നത് പോലെ മുടി കൊഴിച്ചിലിന്‍റെയും കാരണമറിഞ്ഞ് വേണം ചികിത്സ നല്‍കാന്‍. താരനാണ് മുടികൊഴിച്ചിലിന്‍റെ ഒരു പ്രധാന കാരണം. […]

വെള്ളംകുടി അമിതമായാലും അപകടം…

ശരീരത്തിലെ പല അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളം അത്യാവശ്യമാണ്. ദിവസവും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് പറയുക. ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിന്‍റെയും മുടിയുടേയുമെല്ലാം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ഗ്ലാസ്സ് വെള്ളം പതിയെ അതിരാവിലെ അല്‍പാല്‍പ്പമായി കുടിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനു ഉത്തമാണ് എന്ന് ആയുര്‍വേദം പറയുന്നുണ്ട്. എന്നാല്‍ അമിതമായി വെള്ളം കുടിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വെളളം കൂടുതല്‍ കുടിക്കുമ്ബോള്‍ രക്തത്തിന്‍റെ അളവ് ക്രമാതീതമായി വര്‍ധിക്കും. ഇത് ഹൃദയത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുകയും വൃക്കകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. ഇത് […]

വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തിരികെയെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വെള്ളമൊക്കെ ഇറങ്ങി തുടങ്ങി, പലരും വീടു വൃത്തിയാക്കേണ്ട തിരക്കിലാണ്. ഇനിയാണ് അപകടങ്ങള്‍ വരാന്‍ പോകുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പല അപകടങ്ങളും നിങ്ങളറിയാതെ ഉണ്ടാകാം. അതൊഴിവാക്കാന്‍ നിങ്ങള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. 1. വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിന് മുമ്പ് കെട്ടിട സുരക്ഷ, പാചകഗ്യാസ്, വൈദ്യുതി സുരക്ഷയും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 2. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക 3. വീടുകളും സ്ഥാപനങ്ങളും ബ്ലീച്ചിംഗ് പൗഡര്‍ കലക്കിയ ലായനി (10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് […]

പൊണ്ണത്തടിയില്‍ കേരളത്തിന് ഒന്നാംസ്ഥാനം

ഹൈദരാബാദ്: മുതിര്‍ന്നവരിലെ പൊണ്ണത്തടിയുടെ കാര്യത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുതിര്‍ന്നവരില്‍ 52.4% പേരും പൊണ്ണത്തടിയുള്ളവരെന്ന് പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കിക്കൊണ്ട് കേരളമാണ് പൊണ്ണത്തടിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം പിന്നിലുള്ളത്. അതില്‍ത്തന്നെ സ്ത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ച്‌ പൊണ്ണത്തടി കൂടുതല്‍ കണ്ടെത്തിയത്. പൊണ്ണത്തടിമൂലം കാന്‍സര്‍ പ്രമേഹം, ഹൃദ്രോഗം, തുടങ്ങി നിരവധി രോഗങ്ങള്‍ […]

ബ്യൂട്ടിപാര്‍ലറില്‍ പോയി സമയം കളയണോ? വെളിച്ചെണ്ണ പറയും പരിഹാരം

ബ്യൂട്ടിപാര്‍ലറില്‍ പോയി മസാജ് ചെയ്ത് വെറുതെ സമയവും പണവും കളയണോ? പ്രകൃതിദത്തമായ വെളിച്ചെണ്ണയോളം ഗുണം മറ്റൊന്നിനും ഉണ്ടാകില്ല. വെളിച്ചെണ്ണ കൊണ്ട് മുഖം നന്നായി മസാജ് ചെയ്യൂ. ദിവസവും മുഖത്ത് പുരട്ടി നോക്കൂ. നിങ്ങള്‍ക്ക് വ്യത്യാസം കണ്ടറിയാം. വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ. നല്ലൊരു മോയിസ്ചറൈസര്‍ ഗുണം നല്‍കുന്ന ഒന്നാണിത്. ചര്‍മത്തിലേയ്ക്ക് എളുപ്പത്തില്‍ ആഴ്ന്നിറങ്ങി ഗുണം നല്‍കുന്ന ഒന്നാണിത്. ഇത് ചര്‍മകോശങ്ങള്‍ വരണ്ടു പോകാതെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് പ്രായക്കുറവ് തോന്നിപ്പിക്കാനുള്ള നല്ലൊരു വഴിയാണിത്. വെളിച്ചെണ്ണ ദിവസവും […]

രാവിലെ എഴുന്നേല്‍ക്കാന്‍ മടിയുണ്ടോ..?ശീലം എളുപ്പത്തില്‍ മാറ്റാം

എല്ലാവര്‍ക്കും പൊതുവേയുള്ളൊരു മടിയാണ് രാവിലെ എഴുനേല്‍ക്കുക എന്നത്. സൂര്യപ്രകാശം മുഖത്തടിച്ചാല്‍പ്പോലും നമുക്ക് എഴുനേല്‍ക്കാന്‍ മടി ആയിരിക്കും. നേരത്തേ എഴുന്നേല്‍ക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എഴുന്നേല്‍ക്കണമെന്ന് ആഗ്രഹവുമുണ്ട്. എന്നാല്‍ മടി കാരണം കഴിയാറില്ലെന്നതാണ് സത്യം. എന്നാല്‍ അത്തരത്തില്‍ മടി പിടിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. അത്തരം മടി മാറ്റാന്‍ കുറച്ച്‌ എളുപ്പ വഴികളുണ്ട്. മനസിന് ഉന്മേഷമേകുന്ന എന്തെങ്കിലും കളിയില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. ഒരു ദിവസത്തേക്കുമുഴുവനുള്ള ഊര്‍ജ്ജവും കരുത്തും ആ ഗെയിം പകര്‍ന്നുനല്‍കിയേക്കാം. തന്റെ സുഹൃത്തും, തന്നേപ്പോലെ തന്നെ മടിയനുമായ ഒരാളെ […]

രാത്രി ലൈറ്റിട്ട് കിടന്നാല്‍ പൊണ്ണത്തടി ഉറപ്പ്

രാത്രി ലൈറ്റ് ഇട്ട് ഉറങ്ങിയാല്‍ ‘പൊണ്ണത്തടി’യോ വരുമോ?? എന്നാല്‍ ഇതു സത്യമാണ്. ബള്‍ബിന്റെയും ട്യൂബി യും പ്രകാശം അമിതവണ്ണം ഉണ്ടാക്കും. സ്വാഭാവികമല്ലാത്ത വെളിച്ച സംവിധാനങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉള്ള ബയോളജിക്കല്‍ ക്ലോക്കിനെയും ഊര്‍ജത്തെ വിഘടിപ്പിക്കുന്ന കോശങ്ങളെയും ഒരുപോലെ മോശമായി സ്വാധീനിക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇപ്രകാരം, നമുക്ക് ഉറക്കം ശരിയാവാതെ വരികയും ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം താളം തെറ്റുകയും ചെയ്യുന്നു. തല്‍ഫലമായി ശരീരത്തില്‍, കൊഴുപ്പ് അടിഞ്ഞു കൂടി ശരീരം തടിവെയ്ക്കുകയും ചെയ്യും. ഉറങ്ങാന്‍ കിടന്നാല്‍ മൊബൈല്‍ ഫോണോ ടിവിയോ […]