ഒരു ദിവസം ഏറ്റവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം, സ്ഥിരമായി കേട്ടു കളയുന്ന ഒതു സ്ഥിരം പല്ലവി. എന്നാല്‍ ഇതില്‍ എത്രത്തോളം യാഥാര്‍ത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ഗുണകരമായും ദോഷകരമായും ബാധിക്കുന്നുണ്ടെന്നുമുള്ള സത്യം എത്രപേര്‍ മനസിലാക്കിയിട്ടുണ്ട്.? ദാഹം തോന്നുമ്പോള്‍ മാത്രമാണോ വെള്ളം കുടിക്കേണ്ടത്? ഇങ്ങനെ ധരിച്ചു വച്ചിരിക്കുന്നവര്‍ അറിയുക, നിങ്ങളുടെ ഈ ധാരണ വലിയൊരു മണ്ടത്തരമാണ്. കാരണം വെള്ളത്തിന് നിങ്ങളുടെ ശരീരത്തില്‍ ഒരുപാട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. മുടിയിഴകള്‍ െവട്ടിത്തിളങ്ങാനും ചര്‍മകാന്തി വര്‍ധിപ്പിക്കാനും അമിതവണ്ണത്തില്‍ നിന്നു സംരക്ഷിക്കാനും ദഹനവ്യവസ്ഥയെ […]
Tag: health
വിവാഹത്തിന് ഒരുങ്ങുന്നവരാണോ നിങ്ങള്‍?.. അറിഞ്ഞിരിക്കാം ചില സെക്‌സ് സീക്രട്ട്‌സ്
സെക്‌സ് ആസ്വദിക്കാത്തവര്‍ക്ക് അതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ടാകും. പല ധാരണകളും അബദ്ധങ്ങളാണെന്ന് തിരിച്ചറിയുന്നത് വിവാഹത്തിനുശേഷമാകും. പൊതുവായി പലര്‍ക്കും ഉണ്ടാകാറുള്ള ചില അബദ്ധധാരണകള്‍ നോക്കാം ടിവിയിലും സിനിമയിലും കാണുന്നതുപോലെയല്ല സെക്ഷ്വല്‍ ഇന്‍റിമസി പരസ്യങ്ങളില്‍ നിന്നും ടി.വിയില്‍ നിന്നും സിനിമകളില്‍ നിന്നുമൊക്കെയാണ് സെക്‌സിനെക്കുറിച്ചുള്ള പല കാര്യങ്ങളും മനസിലാക്കിയിരിക്കുക. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സെക്‌സ് ആസ്വദിക്കാത്തവരെ സംബന്ധിച്ച് അത് പ്രണയാതുരമായ സ്‌നേഹപ്രകടനമാണ്. അതിനു പിന്നണിയില്‍ സംഗീതവും മെഴുകുതിരിവെട്ടവുമെല്ലാം ഉണ്ടാകും. എന്നാല്‍ സെക്ഷ്വല്‍ ഇന്‍റിമസി എന്നത് യഥാര്‍ത്ഥത്തില്‍ ഇതല്ല. എന്നു കരുതി നിരാശപ്പെടേണ്ടതില്ല. യഥാര്‍ത്ഥ […]
അമിത ക്ഷീണം തോന്നാറുണ്ടോ? ജീവിതത്തില്‍ ഉടന്‍ വരുത്തേണ്ട മാറ്റങ്ങള്‍
അമിത ക്ഷീണം പലരും നേരിടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും ജോലിഭാരവും വിവിധ രോഗങ്ങളും കാരണമാണ് ഇത്തരത്തില്‍ ക്ഷീണം ഉണ്ടാകുന്നത്. എന്നാല്‍ അലസതയും മടിയും പിടികൂടാന്‍ ശരീരത്തിനുണ്ടാകുന്ന ക്ഷീണം കാരണമാകുന്നു. അതിനാല്‍ ജീവിതത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ നോക്കാം. 1. ഭക്ഷണം ക്രമീകരിക്കുക ഭക്ഷണത്തിന്‍റെ അളവ് ക്രമീകരിക്കുക എന്നതാണ് ഏറ്റവും നല്ല വഴി. ആവശ്യത്തിന് ഒരു ക്രമമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ ഇത് നല്ലതാണ്. അതിലൂടെ പ്രമേഹം പോലുളള രോഗങ്ങള്‍ […]
മഴക്കാലത്തെ മേക്കപ്പ് ലളിതം
മഴക്കാലത്ത് എത്ര ഭംഗിയായി മേക്കപ്പ് ചെയ്താലും മഴയിലും കാറ്റിലും അതൊക്കെ ഒരു പരിധിവരെ വൃത്തികേടാകും. അതുകൊണ്ടുതന്നെ ലളിതമായ മേക്കപ്പ് ആണ് മഴക്കാലത്ത് അനുയോജ്യം. മഴക്കാലത്ത് വാട്ടർ പ്രൂഫ് മസ്കാര, ട്രാൻസ്ഫർ റെസിസ്റ്റന്റ് ലിപ്സ്റ്റിക് തുടങ്ങി കാലാവസ്ഥയ്ക്ക് യോജിച്ച മേക്കപ്പ് സാധനങ്ങൾ മാത്രം തെരഞ്ഞെടുക്കുക. ഇന്ത്യയിൽ ധാരാളം ഉപയോഗിക്കപ്പെടുന്ന കണ്‍മഷിയും മഴക്കാലത്തിന് യോജിച്ച മേക്കപ്പ് തന്നെ. വാട്ടർ പ്രൂഫ് ഫൗണ്ടേഷനും മഴക്കാലത്ത് ഗുണം ചെയ്യും. കനത്തുപെയ്യുന്ന മഴയിലും നിങ്ങളുടെ സൗന്ദര്യം നിലനിർത്താനുള്ള ചില നിർദ്ദേശങ്ങൾ മുഖം വൃത്തിയായി കഴുകിയ […]
പഴത്തൊലി കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങൾ ഉണ്ടെന്നറിയാമോ ?
കൊച്ചി: നമ്മള്‍ വലിച്ചെറിയുന്ന പഴത്തൊലിയില്‍ നിരവധി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പതിവായി ഒരു മിനിറ്റ് നേരം പഴത്തൊലി കൊണ്ട് പല്ല് തേയ്ക്കുന്നത് വെളുത്ത് തിളക്കമുള്ള പല്ലുകള്‍ ലഭിക്കാന്‍ സഹായിക്കും. പഴത്തൊലി കൊണ്ട് മുഖത്തും ശരീരത്തിലും മസ്സാജ് ചെയ്താല്‍ മുഖക്കുരു മാറുന്നതാണ്. ഇത് പതിവായി ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ ഫലം കാണാം. വേദന മാറ്റാന്‍ വേദനയുള്ള ഭാഗത്ത് പഴത്തൊലി അരച്ച് പുരട്ടാം. അതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞോ വേദന മാറിയതിന് ശേഷമോ ഇത് […]
മുഖം മിനുക്കാന്‍ ഇതിലും നല്ല വഴികള്‍ സ്വപ്‌നങ്ങളില്‍ മാത്രം
മുഖ സൗന്ദര്യം മനോവീര്യം കൂട്ടുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. അതുകൊണ്ട് തന്നെ മുഖത്ത് ഉണ്ടാകുന്ന ചെറിയ പാടുകളും മുഖക്കുരുവും നമ്മളെ വല്ലാതെ തളര്‍ത്തികളയും. എന്നാല്‍ ഇനി അതൊന്നും ഓര്‍ത്ത് സങ്കടപ്പെട്ടിരിക്കേണ്ട കാര്യമില്ല മുഖം മിനുക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ.. കറുത്ത പാടുകളും മുഖക്കുരുവും? ഒരു പകുതി ജാതിക്കാക്കുരു പൊടിച്ച് പനിനീരില് ചാലിച്ച് മുഖത്തിടുക. ഉണങ്ങിയശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. സോപ്പ് മുഖത്ത് പരുപരുപ്പും വരള്‍ച്ചയും ഉണ്ടാക്കും. മോയിസ്ചറൈസര്‍ അടങ്ങിയ ക്ലെന്‍സിംഗ്ബാര്‍ ഉപയോഗിക്കുക. മൃദുവായ ചര്‍മ്മത്തിന് കുളിച്ചതിനുശേഷം ഒരു […]
ആര്‍ത്തവദിനങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ?
ആര്‍ത്തവസമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് പുതിയ പഠനങ്ങള്‍. ആര്‍ത്തവത്തിനു മുന്നോടിയായുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ ആര്‍ത്തവേളകളിലെ സെക്‌സ് സഹായിക്കും. രതിമൂര്‍ച്ഛ ആര്‍ത്തവവേളകളിലെ ശരീരവേദന കുറയ്ക്കുമെന്നാണ് പല സ്ത്രീകളും പറയുന്നത്. കൂടാതെ രതിമൂര്‍ച്ഛ വേളകളില്‍ ഗര്‍ഭപാത്രത്തിനുണ്ടാവുന്ന സങ്കോചം ആന്തരിക മസാജ് പോലെയാണെന്നും പറയുന്നു. എന്നാല്‍ ആര്‍ത്തവ വേളയില്‍ സെക്‌സിലേര്‍പ്പെടുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആര്‍ത്തവ വേളകളില്‍ സെക്‌സിലേര്‍പ്പെടുമ്പോമ്പോള്‍ ലൈംഗികവേഴ്ചകളിലൂടെ പകരുന്ന രോഗങ്ങള്‍ പടരാനും അണുബാധയുണ്ടാവാനുമുള്ള സാധ്യത കൂടുതലാണ്. കാരണം ഈ വേളയില്‍ ഗര്‍ഭാശമുഖം രക്തം […]
ഈ കയ്പ്പിനെ അവഗണിക്കല്ലേ…
മുടിക്കും ആരോഗ്യത്തിനും നെല്ലിക്ക ഉത്തമമാണെന്ന് അറിയാം. എന്നാല്‍, പലര്‍ക്കും ഈ കയ്പ്പനെ അത്രയങ്ങ് ഇഷ്ടമല്ല. നെല്ലിക്കയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ അതിനെ സ്‌നേഹിക്കും. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. ചര്‍മ്മ തിളക്കത്തിന് വേണ്ടി പല വഴികളും തിരയുന്ന നിങ്ങള്‍ ഇതൊന്നു നോക്കൂ.വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ നെല്ലിക്ക […]
മൂക്കുത്തി കുത്തിയവർ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ
ഇന്നത്തെ കാലത്ത് മൂക്കുത്തി അണിയുക എന്നത് പെൺകുട്ടികളുടെ ഇടയിൽ ഒരു ഫാഷനായി തന്നെ മാറിയിരിക്കുകയാണ്. എന്നാല്‍ മൂക്കു കുത്തി കഴിഞ്ഞാല്‍ നിങ്ങളുടെ ചര്‍മത്തിന്റെ സംരക്ഷണം ശ്രദ്ധിക്കാറുണ്ടോ..? ചുമ്മാ പോയി ഒന്നു കുത്തിയിട്ട് വരാം എന്ന് ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇത് പല പ്രശ്‌നങ്ങള്‍ക്കും ഇടയുണ്ടാക്കും. മൂക്കു കുത്തിയവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുറച്ചു നാള്‍ അതിന് നല്ല സംരക്ഷണം അത്യാവശ്യമാണ്. ഇത് പഴുപ്പിനും വേദനയ്ക്കും ഇതുമൂലം പല രോഗങ്ങള്‍ക്കും കാരണമായേക്കാം.. മൂക്കു കുത്തിയവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. മുഖത്തില്‍ […]
ബന്ധങ്ങളിലെ അരക്ഷിതത്വവും മറികടക്കാനുള്ള പോംവഴിയും
അസൂയയും അരക്ഷിതാബോധവും പ്രണയവുമായി ചേര്‍ത്തുവായിക്കപെടേണ്ടതല്ല. ഇത്തരം ദൂഷ്യ ചിന്തകള്‍ നിലനില്‍ക്കുന്നിടത്ത് സന്തോഷകരമായ പ്രണയം സാധ്യമല്ല.അരക്ഷിതാബോധത്തിന്‍റെയും അസൂയയുടേയും മൂലകാരണങ്ങള്‍ സമാനമാകാറാണ് പതിവ്. എളുപ്പത്തില്‍ ഇവക്ക് പ്രണയബന്ധത്തിലേക്ക് ഊഴ്ന്നിറങ്ങാനാകില്ലെങ്കിലും, കോപം, ഉത്കണ്ഠ, വിഷാദം എന്നിവ ഇതിനോടൊപ്പം ഉണ്ടാകുന്നതിനാല്‍ സ്ഥിതി വഷളാവുകയും ചെയ്യുന്നു. ഈ വികാരങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്നും, അവയെ ആരോഗ്യകരമായി മറികടന്ന് എങ്ങനെ പ്രണയബന്ധം ആസ്വദിക്കാമെന്നുമാണ് വിശദീകരിക്കുന്നത്. ഒരു പ്രായത്തില്‍ തന്‍റെ സ്ഥാനം നഷ്ടപെടുമോ എന്നും മറ്റൊരാളാല്‍ അത് കവര്‍ന്നെടുക്കപെടുമോ എന്ന തോന്നലില്‍ നിന്നാണ് അരക്ഷിതബോധം ഉടലെടുക്കുന്നത്. ഉദാഹരണത്തിനു, […]










