കോണ്‍ഗ്രസ്-ഇടത് സഖ്യസര്‍ക്കാരാണ് ബംഗാള്‍ ഇനി ഭരിക്കുക: രാഹുല്‍

കോണ്‍ഗ്രസ്-ഇടത് സഖ്യസര്‍ക്കാരാണ് പശ്ചിമബംഗാളില്‍ വരാനിരിക്കുന്നതെന്ന്  രാഹുല്‍ ഗാന്ധി. കൊല്‍ക്കത്ത പാര്‍ക്ക് സര്‍ക്കസ് മൈതാനത്തില്‍ നടന്ന തിരഞ്ഞെടുപ്പുറാലിയില്‍, മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം.

മൊബൈല്‍ ആപ്പിലൂടെ ജനങ്ങളിലേയ്ക്ക്

തെരഞ്ഞെടുപ്പടുത്തപ്പോള്‍ ജനങ്ങളിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുവാന്‍ വേണ്ടി പരമ്പരാഗത രീതികളെ എല്ലാം വിട്ടെറിഞ്ഞ് പുത്തന്‍ സാങ്കേതിക വിദ്യകളെ  കൂട്ടുപിടിച്ചാണ് പല രാഷ്ട്രീയ പ്രമുഖരും

‘ഗോജാമു’വിന് ഇടതിന്‍റെ പിന്തുണ; എന്നാല്‍ ‘ഗോജാമുവിനോ’ ബി.ജെ.പി.യോട് താല്പര്യം

ഡാർജിലിങ്ങില്‍ ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ജി.ജെ.എമ്മിന് നിരുപാധിക പിന്തുണ നൽകിയിരിക്കുകയാണ് സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണി. കോൺഗ്രസ്സുമായോ ബി.ജെ.പി.യുമായോ ഒരു ബന്ധവും പാടില്ലെന്ന

തമിഴ്നാട്ടില്‍ സിപിഐ എം സ്ഥാനാര്‍ഥി പട്ടികയായി

തമിഴ്നാട്ടില്‍ സിപിഐ എം സ്ഥാനാര്‍ഥികളുടെ  പട്ടികയായി. തമിഴ്നാട്, പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സിപിഐ എം സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 25 സീറ്റുകളിലായാണ് സിപിഐ

വയലാറിന്‍റെ പത്നിയുടെ വിജയാശംസയുമായി വി എസ്

‘ഞങ്ങള്‍ സഖാവിനെ കാണാന്‍  കാത്തിരിക്കുകയായിരുന്നു. ഒന്നിനുമല്ല, വെറുതെ’- ഭാരതി തമ്പുരാട്ടി പറഞ്ഞു. മലയാളത്തിന്‍റെ വിപ്ലവകവിയായ  വയലാര്‍ രാമവര്‍മയുടെ പത്നിയെ കാണുവാനായി മലമ്പുഴ മണ്ഡലം എല്‍ഡിഎഫ്

വി എസിനായി ഫെയ്സ്ബുക്കും ട്വിറ്ററും റെഡി

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍റെ തെരഞ്ഞെടുപ്പ് വെബ്സൈറ്റ് ആരംഭിച്ചു. ഇനി ജനങ്ങള്‍ക്ക് വി എസുമായി ഫെയ്സ് ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ളസ്, വാട്ട്സ് ആപ്പ് എന്നിവയിലൂടെയും സംവദിക്കുവാന്‍ സാധിക്കും. ട്വിറ്ററില്‍ വി

കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ രണ്ടാമൂഴം ഓര്‍മിപ്പിച്ച് വി.എസ്

രണ്ടു പ്രാവശ്യം കേരളത്തില്‍ കമ്യൂണിസ്സ് മുഖ്യമന്ത്രിമാര്‍ അധികാരത്തിലെത്തിയിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ച് വി.എസ്. അച്യുതാനന്ദന്‍. ഇം.എം.എസ്. നമ്പൂതിരിപ്പാട് രണ്ടുതവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. അതിനുശേഷം ഇ.കെ.

വെടിക്കെട്ട് ദുരന്തത്തില്‍ അടിയന്തരസഹായം എത്തിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല;വി.എസ്

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മറ്റുമായി അടിയന്തിര സഹായം എത്തിക്കുവാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന്

വി എസ് നവമാധ്യമത്തിലേയ്ക്ക്; ‘വെബ് ലോകം’ ഉദ്ഘാടനം നാളെ

അത്യാധുനിക യുഗത്തിലേയ്ക്ക് ചുവടുവെച്ച് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ഞായറാഴ്ച  രാവിലെ 11ന് സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ വി എസിന്‍റെ നവമാധ്യമ പ്രചാരണത്തിന്‍റെ

അനുനയിപ്പിക്കുവാന്‍ കോടിയേരി: നിലപാട് വ്യക്തമാക്കാതെ ഗൗരിയമ്മ

ഗൗരിയമ്മയെ അനുനയിപ്പിക്കാനായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒറ്റയ്ക്ക് മത്സരിക്കുവാന്‍ തീരുമാനിച്ച കെ.ആര്‍ ഗൗരിയമ്മയെ