എത്ര വേണമെങ്കിലും അന്വേഷിച്ചോട്ടെ, പരിഭവമില്ലെന്ന് കെഎം മാണി

കോട്ടയം: ബാര്‍ കോഴക്കേസ് എത്രവേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് ആരോപണ വിധേയനായ മുന്‍മന്ത്രി കെഎം മാണി. രണ്ടു തവണ അന്വേഷിച്ച്‌ ഒന്നും കണ്ടെത്താനാവാത്ത കേസാണ് ഇതെന്ന് മാണി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കേസ് എത്ര തവണ വേണമെങ്കിലും അന്വേഷിച്ചോട്ടെ. തനിക്ക് ഒരു പരിഭവവുമില്ല. രണ്ടു തവണ അന്വേഷിച്ച്‌ ഒന്നുമില്ലെന്നു റിപ്പോര്‍ട്ട് നല്‍കിയ കേസാണിത്. വിധിയെക്കുറിച്ച്‌ കൂടുതല്‍ പ്രതികരണം പഠിച്ചതിനു ശേഷം നടത്താമെന്ന് കെഎം മാണി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കോടതി വിധിയെക്കുറിച്ച്‌ പഠിച്ചിട്ടു പ്രതികരിക്കാമെന്ന് ജോസ് കെ മാണി എംപി […]

ബാര്‍ക്കോഴ: മാണിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഹര്‍ജി കോടതി തള്ളി. മാണിക്കെതിരേ തെളിവില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം സമര്‍പ്പിച്ച മൂന്നാമത്തെ റിപ്പോര്‍ട്ടാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരിക്കുന്നത്. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന്‍റെ അനുമതി വാങ്ങാന്‍ കോടതി വിജിലന്‍സിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഡിസംബര്‍ 10ന് മുന്‍പ് സര്‍ക്കാര്‍ അനുമതി വാങ്ങാനാണ് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവാരമില്ലാത്തതിന്‍റെ പേരില്‍ പൂട്ടിയ 418 ബാറുകള്‍ തുറന്നുകിട്ടാന്‍ അന്നത്തെ ധനമന്ത്രി ആയിരുന്ന കെ.എം.മാണിയ്ക്ക് ഒരു കോടി രൂപ […]

ബാര്‍ കോഴ: വിജിലന്‍സ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കെ.എം. മാണി

ബാര്‍ കോഴക്കേസിലെ  നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ മുന്‍മന്ത്രി കെ.എം. മാണി ഹൈക്കോടതിയെ സമീപിച്ചു. വിജിലന്‍സ് എസ്.പി. ആര്‍ സുകേശനെതിരായ അന്വേഷണം പൂര്‍ത്തിയാകും

അബ്കാരികള്‍ ഇതുവരെ കെ.എം മാണിക്ക് മാത്രമേ പണം കൊടുത്തിട്ടുള്ളൂ; ഇനി വേറെ ആര്‍ക്കും കൊടുക്കുകയുമില്ല…

കേരള ബാര്‍ ആന്‍റ് ഹോട്ടല്‍സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ശ്രീ. ബിജു രമേഷിന്‍റെ വെളിപ്പെടുത്തലിലൂടെയാണ് കേരളം കണ്ട ഏറ്റവും വലിയ കൈക്കൂലി കേസായ ബാര്‍ കോഴ

രാജിവെച്ചു എന്നുകരുതി മാണിക്ക് ഗവണ്മെന്‍റിലുള്ള സ്വാധീനം കുറയുമോ?

രാജി വെച്ചാലും മന്ത്രിസ്ഥാനം പോയാലും കെ. എം മാണി എന്ന മാണിസാറിന് ഭരണപക്ഷത്തുള്ള സ്വാധീനവും ബഹുമാനവും കുറയുമോ? ഇല്ല എന്ന് തന്നെ പറയാം. കാരണം കേരള

മാണിയുടെ അഴിമതി പൊതുജനത്തിന് ഇരുട്ടടി…

ബാര്‍ കോഴ കേസില്‍ പ്രതികൂലമായ കോടതി വിധിയെത്തുടര്‍ന്ന് കെ. എം മാണി രാജി വച്ചു. വളരെ നാടകീയത നിറഞ്ഞ ഈ രാജിവയ്ക്കല്‍ കേരള രാഷ്ട്രീയത്തില്‍ വളരെയേറെ

കെ എം മാണിയുടെ രാജി യുഡിഎഫിന് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍

ബാര്‍ കോഴ കേസില്‍ പെട്ട് വിവാദ പുരുഷനായി മാറിയ കെ എം മാണി അവസാനം നില്‍ക്കക്കള്ളിയില്ലാതെ ധനകാര്യ മന്ത്രി സ്ഥാനം രാജി വെച്ചൊഴിഞ്ഞതോടെ കേരള കോണ്‍ഗ്രസ്സില്‍