ബാങ്കിങ് സേവനവുമായി പോസ്റ്റ്മാന്‍ ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും. 2018 മാര്‍ച്ചോടെ ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് യാദാര്‍ത്ഥ്യമാകുന്നതോടെ ഒന്നര ലക്ഷത്തോളം പോസ്റ്റ്മാന്‍മാര്‍ക്ക് ഹൈ ടെക് ഉപകരണങ്ങള്‍ നല്‍കാനാണ് പദ്ധതി. ബയോമെട്രിക് റീഡര്‍, പ്രിന്‍റര്‍, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് റീഡര്‍ എന്നിവ ഉള്‍പ്പടെയുള്ള മൈക്രോ എടിഎം ആണ് പോസ്റ്റ്മാന്‍മാര്‍ക്ക് നല്‍കുക. എല്‍പിജി, വൈദ്യുതി, സ്കൂള്‍ ഫീസ് തുടങ്ങി ഒരു ഡസനോളം ബില്‍ പെയ്മെന്‍റുകള്‍ നല്‍കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. നിക്ഷേപത്തേക്കാള്‍ പണമിടപാടുകള്‍ക്കാണ് ബാങ്ക് പ്രാധാന്യം നല്‍കുകയെന്ന് ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് […]
Category: Technology
മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ ആപ്ലിക്കേഷനുമായി കേരള പൊലീസ്
തിരുവനന്തപുരം: മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ പുതിയ ആപ്ലിക്കേഷനുമായി കേരള പൊലീസ്. കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്കും ടെക്നീഷ്യന്മാര്‍ക്കും വേണ്ടിയാണ് പുതിയ ഓണ്‍ലൈന്‍ വെബ് ആപ്ലിക്കേഷന്‍ ‘ഐ ഫോര്‍ മൊബ്’ നിര്‍മിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നു നഷ്ടപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ നമ്പര്‍ മുഖേന തിരിച്ചറിയുന്നതിനും ഉടമയ്ക്ക് തിരികെ ലഭ്യമാക്കുന്നതിനും ആപ്ലിക്കേഷന്‍ സഹായിക്കും. മോഷ്ടിക്കപ്പെടുന്നതും കാണാതാവുന്നതുമായ മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പൊലീസ് വെബ്പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. ഇത്തരം ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനോ നന്നാക്കാനോ ടെക്നീഷ്യന്മാരിലേക്കെത്തിയാല്‍ പൊലീസിന് അവ പെട്ടെന്ന് കണ്ടെത്താന്‍ വെബ്പോര്‍ട്ടല്‍ മുഖേന […]
വാനാക്രൈയെ പിടിച്ചുകെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സണ്‍ അറസ്റ്റില്‍
വാഷിങ്ടണ്‍: ഒാണ്‍ലെെന്‍ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്ബ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയെടുക്കുന്ന മാല്‍വെയറുകള്‍ നിര്‍മിച്ചതിന് മാര്‍ക്കസ് ഹച്ചിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തു. വാനാക്രൈ റാന്‍സംവേറിന്റെ വ്യാപനം തടയുന്നതിലൂടെ ടെക് ലോകത്തെ താരമായി മാറിയ ആളാണ് മാര്‍ക്കസ് ഹച്ചിന്‍ണ്‍. ഓണ്‍ലൈന്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി മാല്‍വെയറുകള്‍ നിര്‍മിച്ചതിനാണ് യുഎസില്‍ നിന്ന് ഇയാള്‍ അറസ്റ്റിലായത്. ക്രോണോക്സ് എന്ന പേരുള്ള മാല്‍വെയറിലൂടെയാണ്പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയത്.2014 ജൂലെെ മുതല്‍ 2015 ജൂലെെ വരെയുള്ള കാലയളവിലാണ് ക്രോണോസ് നിര്‍മ്മിച്ചത്. അതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നതാണ് […]
ബ്രോഡ്ബാന്‍ഡ് വിപ്ലവത്തിനും ഒരുങ്ങി റിലയന്‍സ് ജിയോ!
മുംബൈ: ടെലികോം രംഗത്ത് നടത്തിയ വിപ്ലവം കെട്ടടങ്ങും മുന്‍പേ ബ്രോഡ്ബാന്‍ഡ് രംഗത്തും വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ. ജിയോ 4ജിക്ക് സമാനമായി മൂന്നു മാസത്തേയ്ക്ക് വെല്‍ക്കം ഓഫര്‍ നല്‍കി സേവനം പരമാവധി ഉപഭോക്താക്കളിലേക്ക് അതിവേഗം എത്തിക്കാനാണ് റിലയന്‍സിന്‍റെ ഈ നീക്കം. പ്രതിമാസം 100 ജിബി ഡാറ്റ സൗജന്യമായി നല്‍കിയാണ് ജിയോ തുടങ്ങാനിരിക്കുന്നത്. ഒരു സെക്കന്‍റില്‍ 100 എംബി ഡൗണ്‍ലോഡ് വേഗത ജിയോ ഫൈബറിനുണ്ട്. ജൂണില്‍ സേവനം ആരംഭിക്കാനിരിക്കുന്ന ജിയോ 4,500 രൂപയുടെ റീഫണ്ട് പ്ലാന്‍ ആയിരിക്കും ആദ്യം അവതരിപ്പിക്കുക എന്നറിയുന്നു. രാജ്യത്തെ […]
ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മാണം അടുത്ത മാസം തുടങ്ങും
ആപ്പിളിന്റെ ഐ ഫോണുകള്‍ അടുത്ത മാസം മുതല്‍ ബെംഗളൂരുവില്‍ നിര്‍മിച്ചു തുടങ്ങും. ആപ്പിളിനു വേണ്ടി
പുതുമകളുമായി പ്രീമിയം മോട്ടോ ജി 5 സ്മാര്‍ട്ഫോണ്‍ എത്തി
പുതുമകളുമായി മോട്ടോയുടെ പ്രീമിയം മോട്ടോ ജി 5 സ്മാര്‍ട്ഫോണ്‍
റിലയന്‍സ് ജിയോ സ്പീഡില്‍ യാത്ര തുടരുന്നു
എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ തുടങ്ങിയ പ്രമുഖ ടെലികോം
സെഡ് 11 മിനി എസ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തി
സെഡ്ടിഇയുടെ നൂബിയ ബ്രാന്‍ഡിലുള്ള പുതിയ സ്മാര്‍ട്ട്ഫോണ്‍ സെഡ് 11
പുതിയ ഗൂഗിള്‍ ഓപ്പറേറ്റിങ് സിസ്റ്റം ‘ഒ’ അവതരിപ്പിച്ചു
ആന്‍ഡ്രോയിഡ് ന്യൂഗട്ടിന് ശേഷം നിരവധി പുതുമകളുമായി ഗൂഗിള്‍ ‘ഒ’
എംഐ 6 ഏപ്രിലില്‍ വിപണിയില്‍ എത്തും
ഷവോമി എംഐ6 ഏപ്രില്‍ 16ന് വിപണിയില്‍ എത്തും. സ്നാപ്










