റിലയന്‍സ് ജിയോ സ്പീഡില്‍ യാത്ര തുടരുന്നു

എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ തുടങ്ങിയ പ്രമുഖ ടെലികോംകമ്പനികളെ പിന്നിലാക്കി റിലയന്‍സ് ജിയോ മുന്നേറുകയാണ്. ഫോര്‍ ജി സര്‍വീസില്‍ ഇന്ത്യയില്‍ ജിയോ വളരെ മുന്നിലാണെന്നാണ് ട്രായിയുടെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി ഡാറ്റ സ്പീഡ് 15.4എംബിപിഎസ് ആണ്. ഐഡിയ 8.05എംബിപിഎസ്, എയര്‍ടെല്‍ സ്പീഡ് 7.81 എംബിപിഎസ്, വോഡാഫോണ്‍ 5.82 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ ഡാറ്റ സ്പീഡ്.

prp

Related posts

Leave a Reply

*