പുതിയ ഗൂഗിള്‍ ഓപ്പറേറ്റിങ് സിസ്റ്റം ‘ഒ’ അവതരിപ്പിച്ചു

ആന്‍ഡ്രോയിഡ് ന്യൂഗട്ടിന് ശേഷം നിരവധി പുതുമകളുമായി ഗൂഗിള്‍ ‘ഒ’ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചു. രണ്ട് ആപുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാവുന്ന ഒ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ മികച്ച ബാറ്ററി ലൈഫ് ലഭിക്കുന്നതാണ്. ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപുകള്‍ നിയന്ത്രിക്കുന്ന സംവിധാനം ഗൂഗിള്‍ പുതിയ ഓപറേറ്റിങ് സിസ്റ്റത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. സോഫ്റ്റ് വെയര്‍ നിര്‍മാതാക്കള്‍ക്കാണ് ഇപ്പോള്‍ പുതിയ ഓപറേറ്റിങ് സിസ്റ്റം ലഭ്യമാക്കുക.

prp

Related posts

Leave a Reply

*