ധനുഷ് സംവിധാനം ചെയ്ത ‘പവര്‍പാണ്ടി’യുടെ ട്രെയിലര്‍ കാണാം

ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത പവര്‍ പാണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രാജ്കിരണ്‍ റ്റെെറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ രേവതി നായികയാകുന്നു. മഡോണ സെബാസ്റ്റിയന്‍, പ്രസന്ന, ഛായ സിംഗ് എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് സീന്‍ റോള്‍ഡനാണ്. ധനുഷിന്‍റെ ആദ്യ സംവിധാന സംരഭത്തെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ ധനുഷും അതിഥി വേഷത്തില്‍ എത്തുന്നു.

prp

Leave a Reply

*