എംഐ 6 ഏപ്രിലില്‍ വിപണിയില്‍ എത്തും

ഷവോമി എംഐ6 ഏപ്രില്‍ 16ന് വിപണിയില്‍ എത്തും. സ്നാപ് ഡ്രാഗണ്‍ 835 ചിപ്പ് സെറ്റോടെയാണ് ഫോണ്‍ എത്തുന്നത്. 4ജിബി റാം ഉണ്ടാകും. 32 ജിബി, 32ജിബി ഇന്‍റേണല്‍ സ്റ്റോറേജ് മോഡലിന് പുറമേ, 6ജിബിയുള്ള 128 ജിബി സ്റ്റോറേജ് മോഡലും വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5.7 ഇഞ്ചായിരിക്കും എംഐ6 ന്‍റെ സ്ക്രീന്‍ വലിപ്പം. വളഞ്ഞ ഡിസ്പ്ലേയോടുകൂടെയായിരിക്കും എംഐ6 എത്തുക എന്നാണ് സൂചന.

prp

Leave a Reply

*